International
- Oct- 2020 -27 October
സിറിയയിലെ വ്യോമാക്രമണം ; 7 മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ്
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച സിറിയയില്‍ അല്‍-ഖ്വയ്ദയിലെ ഏഴ് മുതിര്‍ന്ന നേതാക്കള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം തിങ്കളാഴ്ച അറിയിച്ചത്. യുഎസ് ഒക്ടോബര്‍ 15…
Read More » - 27 October
പ്രവാചക നിന്ദ: ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മുസ്ലിം രാഷ്ട്രങ്ങൾ
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ കാണിച്ചതിനോടും അതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് വന്‍ പ്രതിഷേധം. ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായാണ് പ്രതിഷേധം നടക്കുന്നത്. കുവൈത്ത്,…
Read More » - 27 October
ഓക്സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്സിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണ വാക്സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച്…
Read More » - 26 October
ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് ജലസാന്നിധ്യം
വാഷിംഗ്ടണ്‍ ഡിസി: ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് ജലസാന്നിധ്യം കണ്ടെത്തി. ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഉപരിതലത്തില്‍ ജലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) ആണ്…
Read More » - 26 October
തായ്വാന് ആയുധ വില്പന നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയുടെ ഉപരോധം
ബെയ്ജിങ്: അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. തായ്വാനുമായി ഇടപാടുകള്‍ നടത്തുന്ന ആയുധകമ്ബനികള്ക്കാണ് ചൈന ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. 1949 മുതല്‍ ശത്രുതയില്‍ ഇരിക്കുന്ന രാജ്യങ്ങള്‍…
Read More » - 26 October
ഇസ്ലാമോഫോബിക് കണ്ടന്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒയ്ക്ക് കത്തെഴുതി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇസ്ലാമോഫോബിക് കണ്ടന്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് പ്രധാനമന്ത്രി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതി. മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദവല്‍ക്കരണം വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്കി കൊണ്ടാണ് ഇമ്രാന് ഖാന്…
Read More » - 26 October
ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം
ദക്ഷിണാഫ്രിക്കയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം. ആറ് നിലകളുള്ള പള്ളിയാണ് തകര്‍ന്നു വീണത്. ഘാനയിലെ അസെന്‍- മാന്‍സോ ജില്ലയിലാണ് സംഭവം. സംഭവ സമയത്ത് 60…
Read More » - 26 October
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട പോളിംഗ് പൂര്‍ത്തിയായി
കയ്റോ: രാജ്യത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് പൂര്‍ത്തിയായി.ഈജിപ്തിലെ പാര്‍ലമെന്റിന്റെ അധോസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണു നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു പോളിംഗ്.…
Read More » - 26 October
അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങും; യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം
ജറുസലേം: യുഎഇക്ക് എഫ്- 35 യുദ്ധവിമാനങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം. ശനിയാഴ്ചയാണ് (ഒക്ടോബർ-24) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍…
Read More » - 26 October
പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു ; ഇമ്രാന് ഖാനെതിരെ സ്വന്തം രാജ്യത്തെ ജനങ്ങളും
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു. സ്വന്തം രാജ്യത്തെ ജനങ്ങളും തനിക്കെതിരെ തിരിഞ്ഞതോടെ ഇമ്രാന് ഖാന് ത്രിശങ്കുവിലായി. തീവ്ര ഇസ്ലാമിക…
Read More » - 25 October
മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ന്യായീകരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പ്രവാചകന് ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നു. അവനെ പരിഹസിക്കുമ്ബോള്‍, അവനെ അപമാനിക്കുമ്ബോള്…
Read More » - 25 October
ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ഇസ്രയേല്‍ സൈന്യം
ജറുസലേം: ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചതിന്റെ മറുപടിയായി പലസ്തീനിലെ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ ശക്തമായ…
Read More » - 25 October
പതിനേഴുകാരിയുടെ തല മൊട്ടയടിച്ച മുസ്ലിം കുടുംബത്തെ നാട് കടത്തി ഫ്രാൻസ്
പാരിസ്: അന്യമതത്തില്‍പ്പെട്ടയാളെ പ്രണയിച്ചതിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. Read…
Read More » - 25 October
“കൊറോണ ,വെള്ളപ്പൊക്കം, വെട്ടുകിളി, പന്നിപ്പനി” ; ഗത്യന്തരമില്ലാതെ ചൈന ; ഭക്ഷ്യ പ്രതിസന്ധി രൂക്ഷം
ന്യൂയോര്‍ക്ക്: ചൈന അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട് .മിക്ക രാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈന നടത്തുന്നതെന്നും ഭക്ഷ്യവസ്തുക്കളുടെ വന്‍തോതിലുളള ഇടപാട് തെളിവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.…
Read More » - 25 October
സ്പെയിനില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മാഡ്രിഡ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്പെയിനില്‍ വീണ്ടും അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പെട്രോ സാഞ്ചസ് ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ ആറുപേരില്‍ കൂടുതല്‍ പേര് ഒത്തുച്ചേരുന്നത്…
Read More » - 25 October
ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു… പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു… ഇമ്രാന് ഖാനെതിരെ സ്വന്തം രാജ്യത്തെ ജനങ്ങളും
ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. പാകിസ്ഥാനെ തുര്‍ക്കിയും ചൈനയും കൈവിട്ടു. സ്വന്തം രാജ്യത്തെ ജനങ്ങളും തനിക്കെതിരെ തിരിഞ്ഞതോടെ ഇമ്രാന് ഖാന് ത്രിശങ്കുവിലായി. തീവ്ര ഇസ്ലാമിക…
Read More » - 25 October
വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയെ ദയാധനം ചര്‍ച്ചകള്‍ക്കായി എംബസി ഉദ്യോഗസ്ഥര്‍ കണ്ടു. അവര്‍ പറയുന്ന ദയാധനം നല്കി നിമിഷയെ മോചിപ്പിക്കുന്ന തലത്തിലേയ്ക്ക് ചര്‍ച്ചകള്‍
സന: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം ചര്‍ച്ചകള്‍ക്കായി എംബസി ഉദ്യോഗസ്ഥര്‍ കണ്ടു. കൂടിക്കാഴ്ചയ്ക്കിടെ ശുഭാപ്തി വിശ്വാസമുണ്ടെന്നു നിമിഷ പറഞ്ഞു. എംബസി…
Read More » - 25 October
“ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തരുത്” ; പരാതിയുമായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ -ഓപ്പറേഷൻ
പാരീസ് : ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തുകയും മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഓര്ഗനൈസേഷന് ഓഫ്ഇസ്ലാമിക് കോ -ഓപ്പറേഷൻ. Read Also :…
Read More » - 25 October
“ഭാരതം ആയുധമെടുക്കേണ്ട അവസ്ഥ ഉണ്ടായാൽ അത് ലോകോപകാരാർത്ഥമായിട്ടായിരിക്കും”: അജിത് ഡോവൽ
ന്യൂഡൽഹി : ഭാരതം ആയുധമെടുക്കുന്നുണ്ടെങ്കിൽ അത് സ്വാർത്ഥതയ്ക്ക് വേണ്ടി ആയിരിക്കില്ല അത് ലോകോപകാരാർത്ഥമായിട്ടായിരിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി.സന്യാസിമാരുടെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 25 October
പൊടിക്കാറ്റ് കൊറോണ വൈറസ് വാഹകര്‍…. ശക്തമായ മുന്നറിയിപ്പ് നല്കി ഈ രാജ്യം… ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ ഭയക്കണം
സോള്‍: പൊടിക്കാറ്റ് കൊറോണ വൈറസ് വാഹകര്‍… ചൈനയില്‍ നിന്നുള്ള ശക്തമായ പൊടിക്കാറ്റ് ‘കൊറോണ വൈറസ് വാഹകരാണെന്നാണ് ഇപ്പോള്‍ ഉത്തരകൊറിയയില്‍ നിന്നും വരുന്ന വാര്‍ത്ത. ഈ ഭയത്തിലാണ്…
Read More » - 25 October
ചാവേര്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര് കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്ക്
കാബൂൾ : ചാവേര്‍ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര് കൊല്ലപ്പെട്ടു. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്തായിരുന്നു ആക്രമണമെന്നും 7 പേര്‍ക്ക് പരിക്കേറ്റതായും വാർത്ത ഏജൻസി…
Read More » - 25 October
ട്രംപിനെ അനുകൂലിച്ച് വിദ്യാർത്ഥി; പാര്‍ക്കിംഗ് പാസ് റദ്ദാക്കി സ്കൂൾ അധികൃതർ
ഫ്ളോറിഡ: ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആനയുമായി വിദ്യാർത്ഥി പാര്‍ക്കിംഗ് പാസ് റദ്ദാക്കി സ്കൂൾ അധികൃതർ. വോള്‍സിയ കൗണ്ടി പബ്ലിക് സ്കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ ട്രംപിന്റെ പേര്…
Read More » - 25 October
‘സുഹൃത്തുക്കളെക്കുറിച്ച് പറയേണ്ടത് ഇങ്ങനെയല്ല’, ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ജോ ബൈഡന്
വാഷിങ്ടണ്‍ : ഇന്ത്യ മലിനമാണെന്നും ഇന്ത്യയിലെ വായു മലിനമാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. ആഗോളപ്രശ്നങ്ങളെക്കുറിച്ച് ട്രംപിന് ശരിയായ…
Read More » - 25 October
മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാര്ട്ടൂണുകള് ഉപേക്ഷിക്കില്ലെന്നു പറഞ്ഞു ; ഫ്രഞ്ച് പ്രസിഡന്റിനെതിരെ വന്‍ പ്രതിഷേധവുമായി മുസ്ലീങ്ങള്‍
ജാഫ: മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാര്ട്ടൂണുകള് ഉപേക്ഷിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ വന്‍ പ്രതിഷേധവുമായി മുസ്ലീങ്ങള്‍. ശനിയാഴ്ച ഇസ്രായേല്‍ അംബാസഡറുടെ വസതിക്ക് പുറത്ത് 200 ഓളം…
Read More » - 25 October
സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ അന്തരിച്ചു
സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ (78) അന്തരിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ. 2014ൽ ഹൃദയാഘാതം…
Read More »