International
- Oct- 2020 -28 October
ശിഷ്യഗണത്തിലുള്ളവരെ ലൈംഗിക അടിമകളാക്കി; സ്വയം പ്രഖ്യാപിത ‘ഗുരു’വിന് 120 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: സ്ത്രീകളെ ലൈംഗിക അടിമകളാക്കിയിരുന്ന സ്വയം പ്രഖ്യാപിത ഗുരുവിന് 120 വര്‍ഷം തടവുശിക്ഷ. അമേരിക്കയില്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കി നെക്സിയം സംഘടന നടത്തിയിരുന്ന സ്വയം പ്രഖ്യാപിത ‘ഗുരു’വായ…
Read More » - 28 October
പിനോഷെയുടെ ക്രൂരതകൾക്ക് അന്ത്യം; തെരുവിലിറങ്ങി സ്വാതന്ത്ര്യം ആഘോഷിച്ച് ജനം
സാന്റിയാഗോ: ഇനി ചിരിക്കാൻ ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. സ്വേച്ഛാധിപത്യത്തിന്റെ കറകഴുകി മനുഷ്യത്വപൂർണമായ ഭരണഘടനയ്ക്കു വോട്ടു ചെയ്ത സന്തോഷത്തിലാണു ചിലെ ജനത. പതിനായിരക്കണക്കിനു ജനം തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ…
Read More » - 28 October
18.5 ലക്ഷം രൂപ ശമ്പളം; രാജകുടുംബം വീട്ടുജോലിക്കാരെ തിരയുന്നു
ലണ്ടൻ: വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ച് ബ്രിട്ടനിലെ രാജകുടുംബം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 18.5 ലക്ഷം രൂപ തുടക്കത്തില്‍ ശമ്പളം ലഭിക്കും. ദി റോയല്‍ ഹൗസ്ഹോള്‍ഡ് എന്ന…
Read More » - 28 October
ഇസ്ലാം മതപഠനകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 18 മരണം
പാക്കിസ്ഥാനില്‍ ഇസ്ലാം മതപഠനകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 18 മരണം. 120 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 നാണ് ദിര് കോളനിയിലെ മോസ്കില്‍ സ്ഫോടനമുണ്ടായത്. അറുപതോളം പേരാണ് ഇതില്‍…
Read More » - 28 October
സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയേക്കും. അടുത്ത വര്‍ഷം മുതല്‍ കഫാല സംവിധാനം നിര്‍ത്തലാക്കാനാണ്…
Read More » - 28 October
കോവിഡ് ബാധിച്ചവരുടെ പ്രതിരോധ ശേഷി ; പുതിയ പഠനറിപ്പോർട്ട് പുറത്ത്
കോവിഡ് ബാധിച്ചവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധനയില്ലെന്ന് പഠനം. വൈറസ് ബാധിച്ചവരുടെ ശരീരത്തിലെ ആന്റിബോഡികള്‍ പെട്ടെന്ന് ദുര്‍ബലമായതായി ലണ്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ 3.65…
Read More » - 28 October
ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം
ബെയ്ജിംഗ്: ഇന്ത്യ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന രംഗത്ത്. ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം…
Read More » - 28 October
നവംബർ ആദ്യവാരം മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും ; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന് ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോർട്ട് . സണ്‍ ന്യൂസ് പേപ്പര്‍ പുറത്തുവിട്ട വിവരമനുസരിച്ച് ബ്രിട്ടീഷ്…
Read More » - 27 October
ഫ്രാന്‍സില്‍ അശാന്തി പടരുന്നു : ഫ്രാന്‍സിനു നേരെ ബോംബ് ഭീഷണി… പിന്നില്‍ ഇസ്ലാമിക മതസംഘടനകളെന്ന് സൂചന
പാരിസ് : ഫ്രാന്‍സില്‍ അശാന്തി പടരുന്നു , ഫ്രാന്‍സിനു നേരെ ബോംബ് ഭീഷണി… പിന്നില്‍ ഇസ്ലാമിക മതസംഘടനകളെന്ന് സൂചന. പാരിസിലെ ആര്‍ക്ക് ഡി ട്രയോംഫ് സ്മാരകത്തിന് നേരെയാണ്…
Read More » - 27 October
ഡൗൺലോഡുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട മൂന്ന് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
ന്യൂയോര്‍ക്ക്: രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള മൂന്ന് ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പുറത്താക്കുകയുണ്ടായി . പ്രിന്‍സസ് സലൂണ്‍, നമ്ബര്‍ കളറിംഗ്, കാറ്റ്സ് ആന്റ് കോസ് പ്ലേ…
Read More » - 27 October
ഇന്ത്യന്‍ നീക്കങ്ങള്‍ കണ്ട് നെഞ്ചിടിപ്പോടെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ നീക്കങ്ങള്‍ കണ്ട് നെഞ്ചിടിപ്പോടെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് . അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതും അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഇടപെടലിന് സ്വാതന്ത്ര്യം നല്കിയതും ആശങ്കയോടെ…
Read More » - 27 October
അയല്‍ രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല…. യുഎസിനോട് മലക്കം മറിഞ്ഞ് ചൈന
ന്യൂഡല്‍ഹി : അയല്‍ രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല..യുഎസിനോട് മലക്കം മറിഞ്ഞ് ചൈന. ഇന്ത്യയില്‍ സന്ദര്‍ശനത്തിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംബിയോയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈന.…
Read More » - 27 October
ഫ്രാന്‍സില്‍ നിന്നും പാക് അംബാസിഡറെ തിരിച്ചു വിളിക്കുമെന്ന് ഇമ്രാൻ ഖാൻ ; അങ്ങനൊരാള് ഇവിടെയില്ലെന്ന് ഫ്രാൻസ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദേശീയ അസംബ്ലി ആധോ-ഉപരി സഭകള്‍ പാസാക്കിയ പ്രമേയം പ്രകാരം ഫ്രാന്‍സിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ തീരുമാനമായിരുന്നു. Read Also : “ജമ്മു കശ്മീർ ഇപ്പോൾ…
Read More » - 27 October
ലോകം കാത്തിരുന്ന വാർത്ത എത്തി ! നവംബർ ആദ്യവാരം മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും ; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന് ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോർട്ട് . Read Also : അടുത്ത ഐപിഎൽ സീസണിലും…
Read More » - 27 October
ഏത് ഭീഷണിയും നേരിടാന്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും; ചൈനയ്ക്കെതിരെ മൈക്ക് പോംപിയോയുടെ ശക്തമായ പ്രഖ്യാപനം
ദില്ലി; ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഏത് ഭീഷണിയും നേരിടുന്നതിന് ഇന്ത്യയ്ക്കൊപ്പം തന്നെ യുഎസ്…
Read More » - 27 October
മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്… പാകിസ്താന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍
ഇസ്ലാമാബാദ്: മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. പാകിസ്ഥാന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. മുസ്ലിംകളോടുള്ള ഫ്രാന്‍സിന്റെ പുതിയ സമീപനത്തിന്റെ പേരില്‍ നടക്കുന്ന…
Read More » - 27 October
പോര് കോഴിയുടെ ആക്രമണത്തില്‍ റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
മനില: പോര് കോഴിയുടെ ആക്രമണത്തില്‍ റെയ്ഡിനെത്തിയ ഫിലിപ്പീന്‍സ് പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. വടക്കന്‍ സമര് പ്രവിശ്യയിലാണ് സംഭവം. നിയമം ലംഘിച്ച് കോഴിപ്പോര് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്…
Read More » - 27 October
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപ്പറയില്ല; മതഭ്രാന്തും വിഘടനവാദം അനുവദിക്കില്ല; ലോകത്തോട് നിലപാട് വ്യക്തമാക്കി ഇമ്മാനുവേല്‍ മാക്രോണ്‍
പാരീസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപ്പറയില്ല; മതഭ്രാന്തും വിഘടനവാദം അനുവദിക്കില്ല; ലോകത്തോട് നിലപാട് വ്യക്തമാക്കി ഇമ്മാനുവേല്‍ മാക്രോണ്‍. ഇതിന്റെ പേരില്‍ രാജ്യത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം…
Read More » - 27 October
ചൈനയ്ക്ക് തിരിച്ചടിയായി ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും
ന്യൂഡല്‍ഹി : നിര്‍ണായകമായ ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. അമേരിക്കന്‍ വിദേശകാര്യ…
Read More » - 27 October
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരത്തിൽ ബോംബാക്രമണം; 7 കുട്ടികൾ കൊല്ലപ്പെട്ടു; 70 പേർക്ക് പരിക്ക്
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ മദ്രസയിൽ ബോംബാക്രമണം. അക്രമണത്തിൽ മദ്രസയിലെ വിദ്യാർഥികളായ ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം…
Read More » - 27 October
കോവിഡ് രോഗികളായ ഡോക്ടര്‍മാർ ഇനി ജോലിയിലേക്ക്
ബ്രസല്‍സ്: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് വ്യത്യസ്ത തീരുമാനവുമായി ബെല്‍ജിയം ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തിലാണ് കോവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍…
Read More » - 27 October
കോവിഡ് വാക്സിൻ : ആശ്വാസവാർത്തയുമായി ഓക്സ്ഫോർഡ് സർവകലാശാല
വാഷിംഗ്ടൺ : കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകരാജ്യങ്ങൾക്ക് ആശ്വാസ വാർത്തയുമായി ഓസ്ഫോർഡ് സർവകലാശാല . ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് പ്രായമായവരില്‍ മികച്ച…
Read More » - 27 October
പലസ്തീന്-ഇസ്രായേല്‍ വിഷയം; നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂയോര്‍ക്ക്: പലസ്തീന്-ഇസ്രായേല്‍ വിഷയത്തിൽ ഐക്യരാഷ്ട സഭയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഫലസ്തീന് വിഷയത്തില്‍ സമാധാനപരമായ പരിഹാരത്തിന് ചര്‍ച്ചകള്‍ തുടരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ടി.എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ…
Read More » - 27 October
ജന്മദിനാഘോഷ ചടങ്ങില്‍ മൂന്ന് വയസുകാരന് സ്വയം വെടിവച്ച് മരിച്ചു
ഹ്യൂസ്റ്റണ്‍, യുഎസ്: സ്വന്തം ജന്മദിനാഘോഷ വേളയില്‍ മൂന്നു വയസുകാരന് സ്വയം വെടിവച്ചു മരിച്ചു. ഹ്യൂസ്റ്റണില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുകിഴക്കായി പോര്‍ട്ടറില്‍ ശനിയാഴ്ച കുഞ്ഞ് കുടുംബത്തോടും സുഹൃത്തുക്കളോടും…
Read More » - 27 October
ചന്ദ്രോപരിതലത്തില്‍ നിർണ്ണായക കണ്ടെത്തലുമായി നാസ
വാഷിംഗ്ടണ്‍: ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ജലസാന്നിധ്യം കണ്ടെത്തിയതായി നാസ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ ഭൂമിയില്‍ നിന്ന് കാണാവുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്. Read…
Read More »