International
- Oct- 2020 -25 October
ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് : ആശ്വാസകരമായ വാർത്തയുമായി ഗവേഷകര്‍
അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്ബനിയായ അസ്ട്ര സേനകയും സംയുക്തമായി ചേര്‍ന്നാണ് അസ്ട്ര സേനക ഓക്സ്ഫോര്‍ഡ്…
Read More » - 25 October
പ്രസിഡന്റ് തെരഞ്ഞടുപ്പിന് ഇനി 9 ദിവസം മാത്രം; വോട്ട് രേഖപ്പെടുത്തി ട്രംപ്
വാഷിംഗ്ടൺ: അമേരിക്ക ഇനി നിർണായക നാളുകളിലേക്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഒൻപത് ദിവസം ബാക്കിനിൽക്കെ ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ഫ്ളോറിഡയിലെ ബുത്തിലാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്.…
Read More » - 25 October
കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക് ; മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവിനെ പ്രത്യേക സേന വധിച്ചു
കാബൂള്‍: ചാവേര്‍ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച (ഒക്ടോബര്‍ 24) യാണ്…
Read More » - 25 October
ദൈവീക ഇടപെടല്‍ അനിവാര്യം; രാഷ്ട്രത്തിനുവേണ്ടി ഉപവസിക്കാൻ തീരുമാനിച്ച് അമേരിക്ക
വാഷിംഗ്ടൺ: രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണ വിഷയങ്ങളില്‍ ദൈവീക ഇടപെടല്‍ അനിവാര്യമാണെന്നും, അതിനായി രാഷ്ട്രത്തിനുവേണ്ടി ഉപവസിക്കാൻ തീരുമാനിച്ച് അമേരിക്ക. ഒക്ടോബര്‍ 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികള്‍ ഉപവാസത്തിനും,…
Read More » - 25 October
പാകിസ്ഥാന് കനത്ത തിരിച്ചടി ; തീവ്രവാദികളെ പാര്‍പ്പിക്കുന്നതിനാല്‍ രാജ്യത്തിന് സൈനിക സഹായം നല്‍കുന്നത് നിര്‍ത്തി ട്രംപ്
ഫിലാഡല്‍ഫിയ: അമേരിക്കന്‍ സൈനികരെ കൊല്ലാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ പാര്‍പ്പിക്കുന്നതിനാല്‍ പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിയതായി ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയ നേതാവ്…
Read More » - 25 October
വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേർ ആക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു
കാബൂൾ : വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. രാജ്യ തലസ്ഥാനമായ കാബൂളിൽ ഇന്ന് വൈകീട്ടോടെയാണ് ആക്രമണം…
Read More » - 24 October
സ്കൂളില്‍ വെടിവയ്പ്; നിരവധി വിദ്യാര്‍ഥികള്‍ മരിച്ചു
ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ആംഗ്ലോഫോണിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു വെടിവയ്പുണ്ടായത്.…
Read More » - 24 October
നേപ്പാൾ അതിർത്തി പ്രദേശങ്ങൾ ഭൂരിഭാഗവും ചൈന കയ്യടക്കിയെന്ന് റിപ്പോർട്ട്
അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം വിവരങ്ങളുടെ അടിസ്ഥാനത്തിൽ…
Read More » - 24 October
ഭൂചലനം : തീവ്രത 4.1
ധാക്ക : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശിൽ ശനിയാഴ്ച രാവിലെ 08:51 നായിരുന്നു ഭൂചനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം…
Read More » - 24 October
ചൈനയിൽ മുസ്ലീം വിശ്വാസികൾക്കെതിരായ പീഡനങ്ങൾ തുടരുന്നു ; കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഭയന്ന് ഖുറാൻ നദികളിൽ ഒഴുക്കി വിശ്വാസികൾ
ബെയ്ജിംഗ് : ചൈനയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപെടാനായി ഖുറാൻ നദികളിൽ ഒഴുക്കി ഇസ്ലാം മത വിശ്വാസികൾ .ഖുറാനുകൾ കണ്ടുകെട്ടാൻ ഷി ജിൻപിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ…
Read More » - 24 October
ആറ് നിലയുള്ള ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണു ; 22 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, മരണ നിരക്ക് ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
അബുജ: ആറ് നിലകളുള്ള ക്രിസത്യന്‍ പള്ളി തകര്‍ന്നു വീണതിനെ തുടര്‍ന്ന് 22 പേര് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍…
Read More » - 24 October
ഇന്ത്യയിലെ വായു മലിനമാണ്: തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ട്രംപ്
വാഷിങ്ടൻ : കഴിഞ്ഞ മാസം തന്റെ ‘ഗ്രേറ്റ് ഫ്രണ്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും തിരഞ്ഞെടുപ്പിന് ഇന്ത്യൻ അമേരിക്കൻ വംശജരുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്ത യുഎസ് പ്രസിഡന്റ്…
Read More » - 24 October
നാവികസേന യുദ്ധവിമാനം കെട്ടിടത്തിന്റെ മുകളിൽ തകര്‍ന്നു വീണു; രണ്ട് മരണം: നിർത്തിയിട്ടിരുന്ന കാറുകൾ കത്തി നശിച്ചു
വാഷിംഗ്ടണ്‍ : അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് മരണം. രണ്ടു പൈലറ്റുമാരും മരിച്ചു . തെക്കന്‍ അലബാമയിലാണ് സംഭവം നടന്നത്. അഗ്നിസുരക്ഷ സേന സ്ഥലത്തെത്തി ഉടന്‍…
Read More » - 24 October
പൗരത്വം കൊടുക്കുമെന്ന് ബ്രിട്ടൻ; ഉടൻ തെറ്റ് തിരുത്തണമെന്ന് ചൈന
ബെയ്ജിംഗ്: ബ്രിട്ടനെതിരെ കടുത്ത നിലപാടുമായി ചൈന. ഹോങ്കോംഗ് സ്വദേശികള്‍ക്ക് പൗരത്വം നല്കിയ യുണൈറ്റഡ് കിംഗ്ടത്തിനെതിരെയാണ് ചൈനയുടെ നിലപാട്. പൗരത്വം നല്കുന്ന ബ്രിട്ടന്റെ നടപടി ഉടന്‍ തെറ്റ് തിരുത്തണമെന്നാണ്…
Read More » - 24 October
പാകിസ്താനെ കരിമ്പട്ടികയിലേക്ക് തള്ളിവിടാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ പരാജയപ്പെടുമെന്ന് ഷാ മെഹ്മൂദ് ഖുറേഷി
കശ്മീര്‍ : ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയിലേക്ക് പാകിസ്താനെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികള്‍ വിജയിക്കില്ലെന്ന് പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. എഫ്എടിഎഫ് നിര്‍ദേശിച്ച 27…
Read More » - 24 October
തെരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസിലെ ‘എല്ലാവര്ക്കും’ സൗജന്യ കോവിഡ് വാക്സിന് ; ജോ ബിഡന്
വാഷിംഗ്ടണ്‍ : കോവിഡിനെ മുന്നില്‍ വച്ച് മുന്നേറാന്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്. തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കോവിഡ് -19 വാക്സിനുകള്‍ എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്ന്…
Read More » - 24 October
പാകിസ്ഥാൻ ഇനിയും കരിമ്പട്ടികയിൽ തുടരും; വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയം
ഇസ്ലാമബാദ്: പാകിസ്ഥാൻ ഇനിയും കരിമ്പട്ടികയിൽ തുടരും. 2018 ജൂണിലാണ് പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്. ഇനിയും പാകിസ്ഥാന് പട്ടികയില്‍ തുടരും. 2021…
Read More » - 24 October
വന്ദേ ഭാരത് മിഷൻ : ചൈനയിലെ വുഹാനിലേക്ക് സർവീസ് നടത്താനൊരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി :ചൈനയിലെ വുഹാനിലേക്ക് എയർ ഇന്ത്യ വിമാനം സർവ്വീസ് നടത്തും. ഇന്ത്യൻ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സർവ്വീസ്.…
Read More » - 24 October
നവാസ് ഷരീഫിനെതിരേ അഴിമതിവിരുദ്ധ സമിതി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതിക്കേസിനെത്തുടര്‍ന്ന് 2017 ല്‍ സുപ്രീംകോടതി ഭരണത്തില്‍നിന്ന് പുറത്താക്കപ്പെട്ട എഴുപതുകാരനായ ഷരീഫ് നിലവില്‍ ലണ്ടനില്‍…
Read More » - 23 October
ഫെബ്രുവരിയില്‍ അരലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം
ലണ്ടന്‍: അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയില്‍ അരലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കാമെന്ന് പഠനം. എന്നാല്‍ എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കില്‍ 130,000 ജീവന് രക്ഷിക്കാനാകുമെന്ന് മോഡലിംഗ്…
Read More » - 23 October
ചൈനയില്‍ നിന്നും മഞ്ഞനിറത്തിലെ പൊടിക്കാറ്റ് വരുന്നു ; മുന്നറിയിപ്പുമായി ഉത്തര കൊറിയ
സോള്‍ : ചൈനയില്‍ നിന്നും വീശുന്ന മഞ്ഞനിറത്തിലെ പൊടിക്കാറ്റ് കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതുകൊണ്ട് ആരും പുറത്തിറങ്ങരുതെന്നും വീടിന്റെ ജനാലകള്‍ അടച്ചിടണമെന്നും പൗരന്മാരോട് നിര്‍ദ്ദേശിച്ച്…
Read More » - 23 October
ചന്ദ്രനെ കുറിച്ച് പുതിയ കണ്ടുപിടിത്തവുമായി നാസ
ലോസ്ആഞ്ചലസ് : ഒക്ടോബര്‍ 26 തിങ്കളാഴ്ച ചന്ദ്രനെക്കുറിച്ച് അതിശയകരമായ ഒരു പുതിയ കാര്യം അറിയാനാണ് പോകുന്നത്. സോഫിയ അഥവാ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്ട്രോണമി (…
Read More » - 23 October
സൗദിയില്‍നിന്ന് എത്തിച്ച തിരുവനന്തപുരത്തെ വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
ഹൈദരാബാദ്: തിരുവനന്തപുരത്തെ പൂന്തുറയില്‍ 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന് (31) നെ ഹൈദരാബാദ് വിമാനത്താവളത്തില്‍…
Read More » - 23 October
ചൈനയ്ക്ക് യുദ്ധം ചെയ്യാന്‍ ഭയമില്ല… വെല്ലുവിളിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്…എതിരാളികളെ കാണുമ്പോള്‍ ഞങ്ങള്‍ വിറയ്ക്കില്ല
ബെയ്ജിംഗ്: ചൈനയ്ക്ക് യുദ്ധം ചെയ്യാന്‍ ഭയമില്ല… വെല്ലുവിളിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. യുഎസിനോടാണ് ചൈന യുദ്ധഭീഷണി മുഴക്കിയിരിക്കുന്നത്. ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും വികസന താല്ര്യങ്ങളെയും തകര്‍ക്കാന്‍…
Read More » - 23 October
ചരിത്രം കുറിച്ച് ഇന്ത്യ ; 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്
ന്യൂദല്‍ഹി: 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. തൊഴില്‍, ഉദ്യോഗ മന്ത്രാലയംസെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2020…
Read More »