International
- Nov- 2020 -29 November
സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം
അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020…
Read More » - 29 November
രാത്രിയിൽ രോഗികളുടെ മോഷ്ടിക്കും; ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തിന് ജയില്‍ ശിക്ഷ വിധിച്ചു
ബീജിംഗ്: വിവിധ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ തട്ടിയെടുത്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘത്തിന് ജയില്‍ ശിക്ഷ കോടതി വിധിച്ചു. ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലാണ് സംഭവം നടന്നത്.…
Read More » - 29 November
വീണ്ടും നേട്ടം; കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി
കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരേയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്. കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍…
Read More » - 29 November
കോവിഡിൽ വിറങ്ങലിച്ച്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.25 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616…
Read More » - 29 November
ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; തിരിച്ചടിയ്ക്കുമെന്ന് ഇറാന്
ജറുസലം: ഇസ്രായേലിനെതിരെ ഇറാന്. രാജ്യത്തെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെ (63) തലസ്ഥാനമായ ടെഹ്റാനില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് ഇസ്രായേല്‍. സംഭവത്തിനു പിന്നില്‍…
Read More » - 29 November
കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈനീസ് ഗവേഷകർ
ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് ചൈനയുടെ വാദം. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ…
Read More » - 28 November
സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുന്നു…. തുര്‍ക്കി ഉത്പ്പന്നങ്ങള്‍ക്ക് സൗദിയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്
റിയാദ്: ഗള്‍ഫ് മേഖലയില്‍ ഇറാനു പുറമെ പ്രശ്നം സൃഷ്ടിച്ച് തുര്‍ക്കിയും. സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിയന്ത്രണം…
Read More » - 28 November
ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം…. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റിന്റെ അംഗീകാരം
ഇസ്ലാമാബാദ്: ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം.. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റിന്റെ അംഗീകാരം. പാകിസ്ഥാനിലാണ് ബലാത്സംഗ പ്രതികള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുന്നത്. പ്രതിയുടെ അനുമതിയോടെ…
Read More » - 28 November
ഇറാന് തീരത്തേക്ക് യുദ്ധക്കപ്പലുകള്‍ നീക്കി അമേരിക്ക… ലക്ഷ്യം ഇറാന്റെ ആണവപരീക്ഷണ ശാലകള്‍… ഗള്‍ഫ് മേഖല പുകയുന്നു
ടെഹ്റാന്: ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനു നേരെ അമേരിക്കയുടെ നീക്കം. ഇറാന് തീരത്തേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരിക്കുകയാണ് അമേരിക്ക. അതേസമയം, ഇറാന് ആണവ പദ്ധതികളുടെ ശില്പി മുഹ്സിന് ഫക്രിസാദെയുടെ കൊല…
Read More » - 28 November
5ജി കരുത്തോടെ റെഡ്മി ; പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഷവോമി
5ജി കരുത്തോടെ റെഡ്മി നോട്ട് 9 പ്രോ 5ജി, റെഡ്മി നോട്ട് 9 5ജി സ്മാര്‍ട്ട്ഫോണും റെഡ്മി നോട്ട് 9 4ജിയും ഷവോമി ചൈനയില്‍ അവതരിപ്പിച്ചു. ഈ…
Read More » - 28 November
ഒരു പേര് കാരണം സ്വസ്ഥത നഷ്ടപ്പെട്ട് നാട്ടുകാര്‍ ; ‘ഫക്കിങ്ങ് ‘ ഗ്രാമം ഇപ്പോള്‍ ഫഗ്ഗിങ്ങ്
ഓസ്ട്രിയ : ആമസോണ്‍ പ്രൈമില്‍ ദി ഗ്രാന്‍ഡ് ടൂര്‍ ഷോ എന്ന എപ്പിസോഡ് പുറത്ത് വന്നതോടെ ഓസ്ട്രിയയിലെ ‘ ഫക്കിങ്ങ്’ എന്ന സ്ഥലം ശ്രദ്ധ നേടിയത്. അങ്ങനെ…
Read More » - 28 November
ഇന്ത്യയെ വെല്ലുവിളിച്ച് ചൈന; ചൈനയെ വിരട്ടി നേപ്പാള്‍
കാഠ്മണ്ഡു: ചൈനയുമായുള്ള ബന്ധത്തിൽ ഒഴിഞ്ഞുമാറി നേപ്പാൾ. ഇന്ത്യയുമായി അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ നേപ്പാളിന് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണ്. ഇന്ത്യയെ വെല്ലുവിളിച്ച് പുതിയ ഭൂപടം തന്നെ അവര്‍…
Read More » - 28 November
ശുഭ പ്രതീക്ഷ; 2021 പകുതിയിൽ കൊവിഡ് വാക്സിന് ലഭ്യമാകാൻ സാധ്യത
കോവിഡ് എന്ന മഹാവിപത്തിനെ പിടിച്ചുകെട്ടാനുള്ള തന്ത്രപ്പാടിലാണ് ലോകം ഇപ്പോൾ . സാധാരണജീവിതത്തിലേക്ക് മടങ്ങാനാകാതെ ജനം ദുരിതത്തിലായിക്കൊണ്ടിരിക്കെ കോവിഡ് വാക്സിന് എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം പകരുന്നത്.…
Read More » - 28 November
കോറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെന്ന പുതിയ ആരോപണവുമായി ചൈന ; എതിര്‍ത്ത് ലോകരാജ്യങ്ങള്‍
ന്യൂഡല്‍ഹി : കോറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലെ മത്സ്യ മാര്‍ക്കറ്റിലാണെന്ന് ലോകം മുഴുവന്‍ അറിയാവുന്ന കാര്യമാണ്. ഇതേ കുറിച്ച് ലോകം മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്.…
Read More » - 28 November
യുഎസിലെ ഈ നഗരത്തില്‍ താമസിക്കാന്‍ ഏഴ് ലക്ഷം രൂപ നല്കുന്നു
യുഎസിലെ ഒക്ലഹോമയിലെ തുള്‍സ നഗരം ഒരു വര്‍ഷമായി താമസക്കാരെ തിരയുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ 10,000 ഡോളര്‍ (ഏകദേശം 7,39,250 രൂപ) നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018…
Read More » - 28 November
മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസില്‍ നടന്ന…
Read More » - 28 November
ചര്‍ച്ചയ്ക്കിടെ പന്നിയുടെ കുടല്‍മാല വലിച്ചെറിഞ്ഞ് പ്രതിപക്ഷം: പാര്‍ലമെന്റില്‍ കയ്യാങ്കളി
തായ്പെ: പ്രതിപക്ഷവും ഭരണ പക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്നത് ഒരു പുത്തരിയല്ല. എന്നാൽ പ്രതിഷേധത്തിനിടെ പന്നിയുടെ കുടല്‍മാല വലിച്ചെറിഞ്ഞാലോ.. അത്തരമൊരു സംഭവമാണ് ഇപ്പോൾ തായ്വാന് പാര്‍ലമെന്റില്‍ നടക്കുന്നത്. അമേരിക്കയില്‍…
Read More » - 28 November
ഇന്ത്യയ്ക്ക് കൂട്ടായി ഇനി അറബ് രാജ്യങ്ങളും; സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്നതായി വിദേശകാര്യ മന്ത്രി
ദുബായ്: കൊറോണ മഹാമറിക്കിടയിലും ഇന്ത്യ യുഎഇ ബന്ധം ശക്തം. ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് പറഞ്ഞു.…
Read More » - 28 November
പാപ്പുവന്യൂഗിനിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
പോർട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
Read More » - 28 November
ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകം : പ്രതികാരം ചെയ്യുമെന്ന് രാജ്യം; ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ
ഇറാന്: ഇറാന് ആണവ ശാസ്ത്രജ്ഞന് മൊഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന് തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്സിന്‍…
Read More » - 28 November
പിടിവിടാതെ കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 6.19 കോടിയായി ഉയർന്നു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്പത് ലക്ഷമായി പിന്നിട്ടു. അറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 28 November
അര്‍ധരാത്രിയില്‍ വാനില്‍വച്ച് അവയവങ്ങള്‍ നീക്കും; ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മാഫിയസംഘം അറസ്റ്റില്‍…. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്തു
ബെയ്ജിങ് : അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മാഫിയാ സംഘം അറസ്റ്റിലായി. ചൈനയിലാണ് സംഭവം. അന്‍ഹ്യു പ്രവിശ്യയിലെ…
Read More » - 28 November
ജോ ബൈഡനെ അഭിനന്ദിച്ച് ഷീ ജിന്‍പിങ്ങ്; ചൈനയുടെ അടുത്ത ലക്ഷ്യം എന്ത്?
വാഷിംഗ്ടണ്‍: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷരഹിതവും പ്രശ്നങ്ങളില്ലാതെ പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും…
Read More » - 28 November
മുംബയ് ഭീകരാക്രമണം: ലഷ്കര്‍-ഇ-ത്വയ്ബ അംഗത്തിനെതിരെ തെളിവ് നല്‍കുന്നവര്‍ക്ക് 5 ദശലക്ഷം ഡോളര്‍
വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിൽ ലഷ്കര്‍-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അമേരിക്ക നിലപാട്…
Read More » - 27 November
ഇന്ത്യക്കാരനായ സ്കൂൾ വിദ്യാർത്ഥിക്കെതിരെ വംശീയ ആക്രമണം
ലണ്ടൻ: ഇന്ത്യക്കാരനായ സ്കൂൾ വിദ്യാർത്ഥിക്കെതിരെ വംശീയ ആക്രമണം ഉണ്ടായിരിക്കുന്നു. ഇംഗ്ലണ്ടിലെ ഷ്റോപ്പ്ഷയറിലെ ടെൽഫോർഡിലുള്ള ചാൾട്ടൻ സ്കൂളിൽ നവംബർ 13നാണ് സംഭവം ഉണ്ടായിരിക്കുന്നത്. സിഖ് വംശജനായ വിദ്യാർത്ഥിയെ സമപ്രായക്കാരായ…
Read More »