International
- Nov- 2020 -2 November
പാകിസ്താനിൽ നിറഞ്ഞ് നരേന്ദ്രമോദിയുടെയും , വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍
ഇസ്ലാമാബാദ് : ലാഹോര്‍ മേഖലയില്‍ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍ . പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ്…
Read More » - 2 November
അഭിനന്ദ് വർദ്ധമാൻ മോചനം: ‘പട്ടാളത്തലവന്റെ മുട്ടുവിറച്ചു’ എന്ന് വെളിപ്പെടുത്തിയ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത
ലാഹോര്‍: പാകിസ്താന് മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം. പാകിസ്താന് കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ്…
Read More » - 2 November
മലയാളി വനിത ഇനി ന്യൂസിലന്‍ഡ് ഭരിക്കും
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് മന്ത്രിസഭയിൽ ഇനി മലയാളി വനിത. ന്യൂസിലന്‍ഡ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക…
Read More » - 2 November
കോവിഡ് -19 പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കം ; ലോകാരോഗ്യ സംഘടനയുടെ തലവന്‍ ക്വാറന്റൈനില്‍
കോവിഡ് -19 പോസിറ്റീവ് ആയ ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി. തനിക്ക് സുഖം തോന്നുന്നുവെന്നും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)…
Read More » - 2 November
ഫ്രാന്‍സിലെ നൈസ് ചര്‍ച്ച് ആക്രമണം ; രണ്ടുപേര്‍ കൂടി പിടിയില്‍
പാരിസ്: നൈസിലെ ചര്‍ച്ചില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റുചെയ്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം ആറായി. സംഭവത്തില്‍ മൂന്ന് പേര് മരിച്ചിരുന്നു. ആക്രമണകാരികളുടെ അവസാനത്തെ…
Read More » - 1 November
64 കാരിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ
വയോധികയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വർഷത്തിന് ശേഷം പിടികൂടി. 2010 നവംബറിൽ യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ പുസ്തകശാലയിൽ വച്ച് 64 കാരിയായ…
Read More » - 1 November
ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണിക്കെതിരെ ലോകം ഒരുമിക്കണമെന്ന് വത്തിക്കാന്‍
റോം: ഫ്രാന്‍സിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്ലാമിക…
Read More » - 1 November
“തീവ്രവാദ പ്രസ്ഥാനങ്ങളും വ്യക്തികളും ഇസ്ലാമിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ല ; കാർട്ടൂണുകൾ ഇനിയും പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും” : ഇമ്മാനുവൽ മാക്രോൺ
പാരീസ് : മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതിൽ സർക്കാരിന് പങ്കില്ല . എന്നാൽ താൻ പോരാടാൻ ശ്രമിക്കുന്ന “തീവ്ര ഇസ്ലാം” എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് തന്നെയും…
Read More » - 1 November
കൊറോണ വൈറസിന്റെ രണ്ടാം തരംഗം ; ലോകരാഷ്ട്രങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്ക്
ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ യൂറോപ്പിലെ പല രാജ്യങ്ങലും വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ്…
Read More » - 1 November
പാകിസ്ഥാൻ റോഡ് നിറയെ മോദിയും അഭിനന്ദന് വര്‍ദ്ധമാനും; ചിത്രങ്ങള്‍ക്ക് പിന്നിലെ കാരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിതെന്ത് പറ്റി, റോഡ് നിറയെ മോദിയും അഭിനന്ദന് വര്‍ദ്ധമാനും! ചിത്രങ്ങള്‍ക്ക് പിന്നിലെ കാരണം ഇതാണ്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്…
Read More » - 1 November
ട്രംപിന്റെ റാലികള്‍ 700 മരണങ്ങള്‍ക്ക് കാരണമായി; പുതിയ പഠനം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് റാലികള്‍ അമേരിക്കയില്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് പഠനം. ട്രംപ് പങ്കെടുത്ത 18 തിരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് 30,000 ത്തിലധികം…
Read More » - 1 November
ബൈഡന് ചൈനയുടെ ആളാണ്; ബൈഡനെ പരിഹസിച്ച് പെന്‍സ്
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് വാതിൽ പടിയിൽ എത്തിനിൽക്കേ ഡിസി സ്ഥാനാര്‍ഥി ജോ ബൈഡനെ പരിഹസിച്ച് നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ബൈഡന് ചൈനയുടെ ആളാണെന്ന്…
Read More » - 1 November
കൊറോണ വാക്സിൻ : ആശ്വാസ വാർത്തയുമായി ജോൺസൺ ആൻഡ് ജോൺസൺ
വാഷിംഗ്ടൺ: കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാർത്തയുമായി ജോൺസൻ ആൻഡ് ജോൺസൻ . നിർത്തിവെച്ച വാക്സിൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ പുനരാരംഭിക്കുന്നു . 12…
Read More » - 1 November
ഫ്രാന്‍സില്‍ വൈദികനു നേരെ വെടിവെപ്പ്; ഒരാൾ പിടിയില്‍
ലിയോണ്‍: ഫ്രാൻസിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ. ഫ്രാന്‍സ് ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികനു നേരെ വെടിവെയ്പ്പ്. എന്നാൽ വെടിയുതിര്‍ത്തയാളെ പോലീസ് പിടികൂടി യാതായി ഫ്രഞ്ച് പോലീസ് വൃത്തങ്ങൾ.…
Read More » - 1 November
കോവിഡ് വാക്സിന് ലഭ്യമാക്കാൻ ചൈനീസ് കമ്പനിയുമായി കരാറൊപ്പിട്ട് സൗദി അറേബ്യ
ജിദ്ദ:ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു. സൗദി കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (കഐഐഎംആര്സി) ആണ് കോവിഡ് വാക്സിന് കരാറില്‍ ഒപ്പ് വെച്ചത്.…
Read More » - 1 November
കോവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം
ലണ്ടന്‍: കോവിഡ് വ്യാപനം അതിരൂക്ഷമായതിനേത്തുടര്ന്ന് ബ്രിട്ടനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഡിസംബര്‍ രണ്ടുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 1,011,660 പേര്‍ക്കാണ് രാജ്യത്ത്…
Read More » - Oct- 2020 -31 October
ഈ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത പന്നിയിറച്ചി പാക്കേജില്‍ കോവിഡ് ; മുന്നറിയിപ്പ് നല്കി ചൈന
ബീജിംഗ്: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച പന്നിയിറച്ചി പാക്കേജിംഗ് കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ചൈന. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഒരു ജില്ലയില്‍…
Read More » - 31 October
മുസ്ലീം പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ; മുസ്ലിം വികാരങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
മുസ്ലീം പ്രവാചകന്റെ കാര്ട്ടൂണുകള് ആളുകളെ പ്രകോപിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ നൈസിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ടുണീഷ്യന്‍ കുടിയേറ്റക്കാരന് മൂന്ന് പേരെ കൊലപ്പെടുത്തിയ…
Read More » - 31 October
ഗ്യാസ് പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 3 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ബസ്ര: തെക്കന്‍ ഇറാഖില്‍ ഗ്യാസ് പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് മൂന്ന് പേര് കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍…
Read More » - 31 October
ആദ്യത്തെ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു
ആദ്യ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട…
Read More » - 31 October
13 വയസ്സുകാരിയെ 44 കാരൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റി വിവാഹം ചെയ്തതായി പരാതി
കറാച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മതം മാറ്റിയതായി പരാതി.പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ 44കാരനാണ് തട്ടിക്കൊണ്ടു പോയത്. ഇയാൾ പെൺകുട്ടിയെ മതം മാറ്റി വിവാഹം ചെയ്തതായുള്ള…
Read More » - 31 October
കാർട്ടൂൺ വിവാദം: തുർക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് സൗദി
റിയാദ്: ലോക രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം സൃഷ്ടിച്ച കാർട്ടൂൺ വിവാദം തുർക്കിയ്ക്ക് തിരിച്ചടിയാവുന്നു. ഇസ്ലാമിക ലോകത്ത് മതതീവ്രവാദത്തിന് ഒത്താശ ചെയ്ത് നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റസിപ്…
Read More » - 31 October
കോവിഡ് വ്യാപനത്തിന് അയവില്ല : യു.എസിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന
വാഷിംഗ്ടൺ : കോവിഡ് വ്യാപനത്തിൽ അയവില്ലാതെ അമേരിക്ക. കഴിഞ്ഞ 24മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. . ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന…
Read More » - 31 October
കഴിഞ്ഞ 202 ദിവസമായി പുതിയ കോവിഡ് കേസുകള്‍ ഇല്ല ; കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ഒരു രാജ്യം
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടവുമായി തായ്വാൻ. പ്രാദേശിക സമ്പർക്കമില്ലാതെ 200 -ാം ദിനം എന്ന റൊക്കോർഡാണ് തായ്വാൻ കൈവരിച്ചിരിക്കുന്നത്. പലരാജ്യങ്ങളിലും കൊറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട്…
Read More » - 31 October
ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയിൽ രാജ്യം
അങ്കാറ: തുര്‍ക്കിയിൽ ഏജിയൻ തീരത്ത് ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 22 ആയി. മരണനിരക്ക് വർദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ശക്തമായ ഭൂചലനത്തിൽ 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ സാമോസിന്…
Read More »