International
- Oct- 2023 -15 October
ഹമാസിനെ ഇല്ലാതാക്കും: ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ
ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ. ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഗാസ അതിർത്തിയിൽ…
Read More » - 15 October
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുമ്പോൾ യഹൂദവിരുദ്ധതർക്ക് മുന്നറിയിപ്പ് നൽകി ഋഷി സുനക്
മിഡിൽ ഈസ്റ്റിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കെ, രാജ്യത്ത് താമസിക്കുന്ന ബ്രിട്ടീഷ് ജൂത സമൂഹത്തെ സംരക്ഷിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.…
Read More » - 15 October
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി: ജനങ്ങളെ ഒഴിപ്പിച്ചു
ഫ്രാന്‍സ്: പാരീസില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ വെഴ്സൈല്‍സ് കൊട്ടാരം, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഫ്രാന്‍സിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്…
Read More » - 15 October
ഹമാസിന്റെ ഭീകരാക്രമണങ്ങൾ കൊടും തിന്മയെന്ന് സക്കർബർഗ്; മെറ്റക്ക് നന്ദിയറിയിച്ച് ഇസ്രായേൽ
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിനെ പുകഴ്ത്തി പോസ്റ്റിടുന്നവർക്ക് പണി കിട്ടുമെന്ന് മുന്നറിയിപ്പ് നൽകിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിന് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെ…
Read More » - 15 October
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി
പ്രശസ്ത ഇറാനിയൻ സംവിധായകൻ ദരിയുഷ് മെഹർജുയിയെയും ഭാര്യയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ടെഹ്റാനിലെ വസതിയിൽ ആണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ അക്രമി വീട്ടിൽ കയറി…
Read More » - 15 October
നിരപരാധികളായ പലസ്തീന് കുടുംബങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു: യുഎസ് പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍: ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് നിരപരാധികളായ പലസ്തീന് കുടുംബങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് രംഗത്ത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആരംഭിച്ച ഭീകരാക്രമണം…
Read More » - 15 October
‘ഗാസയിലെ ജനങ്ങൾക്കെതിരായ കൂട്ടായ ശിക്ഷ ഇസ്രായേൽ അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് ഐക്യരാഷ്ട്രസഭ ഇടപെടണം’: ചൈന
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ വിമർശിച്ച് ചൈന. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോൾ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കെതിരായ…
Read More » - 15 October
ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ‘സ്വയം പ്രതിരോധ’ത്തിനപ്പുറമാണ്: വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ വിമർശിച്ച് ചൈന. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോൾ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കെതിരായ…
Read More » - 15 October
‘തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ല, ഞങ്ങളുടെ ശക്തി അവർ അറിയും’: ഇസ്രായേൽ പ്രതിരോധ സേന
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്പിൽ വ്യോമ, കര, നാവിക സേനകളെ ഉൾപ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറാണെന്ന്…
Read More » - 15 October
ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു, ഗാസയിൽ ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ സേന
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്പിൽ വ്യോമ, കര, നാവിക സേനകളെ ഉൾപ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറാണെന്ന്…
Read More » - 15 October
കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കും, ജനങ്ങള്‍ ഒഴിഞ്ഞുപോകണം: ഇസ്രയേല്‍
ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. ഗാസ അതിര്‍ത്തിയില്‍ കഴിഞ്ഞ നാലു ദിവസമായി ഇസ്രയേല്‍ സൈന്യം തമ്പടിച്ചിരിക്കുകയാണ്. കരയിലൂടെയും കടലിലൂടെയും…
Read More » - 14 October
ഓടിക്കൊണ്ടിരിക്കവെ മിനി ബസിന് തീപിടിച്ചു: യാത്രക്കാർ സുരക്ഷിതർ
റിയാദ്: ഓടിക്കൊണ്ടിരിക്കവെ മിനിബസിന് തീപിടിച്ചു. സൗദി അറേബ്യയിലാണ് സംഭവം. റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്റ്റിലാണ് അപകടം ഉണ്ടായത്. Read Also: സ്ത്രീവിരുദ്ധ പരാമർശം: ആർട്ടിസ്റ്റ് നമ്പൂതിരിയെ നടൻ അലൻസിയർ അപമാനിച്ചു,…
Read More » - 14 October
‘അവർ പുറത്തെത്തി, ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’: ഹമാസ് കൊലപ്പെടുത്തിയ ഇസ്രയേലി വനിതയുടെ അവസാന സന്ദേശം
ടെൽ അവീവ്; ശനിയാഴ്ച കിബ്ബത്ത്സ് ബീരിയിലെ ഒരു ക്ലിനിക്കിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ 22 കാരിയായ ഇസ്രയേലി യുവതിയെ ഹമാസ് ഭീകരർ കൊലപ്പെടുത്തി. അമിത് മാൻ എന്ന 22…
Read More » - 14 October
ഇസ്രായേൽ-ഹമാസ് യുദ്ധം; ഇറാനുമായി ബന്ധപ്പെട്ട് സൗദി അറേബ്യ
റിയാദ്: ഇസ്രയേലും പലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമാകുമ്പോൾ തങ്ങളുടെ വിദേശ നയ മുൻഗണനകളെക്കുറിച്ച് അതിവേഗം പുനർവിചിന്തനം നടത്താനൊരുങ്ങുകയാണ് സൗദി അറേബ്യയെന്ന് റിപ്പോർട്ട്. സംഘർഷം ഇറാനുമായി…
Read More » - 14 October
‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാർ’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ്
ന്യൂഡൽഹി: താഴ്വരയിൽ ദീർഘകാല സമാധാനവും സുരക്ഷിതത്വവും ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ്.…
Read More » - 14 October
‘ഹമാസിന്റെ പ്രവർത്തികൾ അൽ ഖ്വയ്ദയെ വിശുദ്ധരാക്കുന്നു’; തീവ്രവാദ ഗ്രൂപ്പിനെതിരെ വിമർശനവുമായി ബൈഡൻ
വാഷിങ്ടൺ: പലസ്തീന്റെ സായുധ സംഘടനയായ ഹമാസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആയിരത്തിലധികം നിരപരാധികളുടെ ജീവൻ അപഹരിച്ച് ഹമാസ് അൽ ഖ്വയ്ദയേക്കാൾ മോശമാകുന്നുവെന്ന് ബൈഡൻ പറഞ്ഞു.…
Read More » - 14 October
‘ഒന്നും മറന്നിട്ടില്ല, അവർ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ’: ആവർത്തിച്ച് നെതന്യാഹു
ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ ചെയ്തതൊന്നും മറക്കില്ലെന്നും പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള…
Read More » - 14 October
ഖത്തറിലെ ഹമാസ് നേതാക്കളെ കാണാൻ റഷ്യൻ നയതന്ത്രജ്ഞൻ
ന്യൂഡൽഹി: റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദാനോവ് അടുത്തയാഴ്ച ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഹമാസ് തീവ്രവാദി സംഘം പിടികൂടിയ ഇസ്രായേൽ ബന്ദികളെ…
Read More » - 14 October
ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 1,300-ലധികം കെട്ടിടങ്ങൾ തകർന്നു, 120 ഓളം പേർ തടങ്കലിൽ: യു.എൻ
ടെൽ അവീവ്: 120 ഓളം സിവിലിയന്മാർ ഗാസയിൽ ഹമാസ് ഭീകര സംഘടനയുടെ തടവിലാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. ഗാസയിലെ പതിനായിരക്കണക്കിന് ആളുകൾ തെക്കോട്ട് പലായനം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…
Read More » - 14 October
വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനാ മേധാവിയെ കൊല്ലപ്പെടുത്തി ഇസ്രായേൽ, ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു
ടെൽ അവീവ്: 1,300 പേരുടെ ജീവൻ അപഹരിച്ച ഹമാസ് ആക്രമണത്തിൽ പ്രതികാരം തുടങ്ങി ഇസ്രായേൽ. പ്രതികാരത്തിന്റെ പ്രാരംഭ ഘട്ടം മാത്രമാണ് ഗാസയിൽ ഇസ്രായേൽ നടത്തിയ തീവ്രമായ ബോംബാക്രമണമെന്ന്…
Read More » - 14 October
ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാൻ പോയ മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി
മലപ്പുറം: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിൽ നിന്നുമാണ് മനേഷിനെ…
Read More » - 14 October
തെക്കൻ ലബനാനിൽ ഇസ്രായേൽ ഷെല്ലാക്രമണം: റോയിട്ടേഴ്സ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
ലബനാൻ: ഇസ്രായേൽ ഷെല്ലാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനാനിലെ ഇസ്രായേൽ ഷെല്ലാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. അൽ…
Read More » - 13 October
‘ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി’: ഹമാസുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് പിന്തുണ നൽകിയ ഇന്ത്യയോട് ഇസ്രായേൽ
ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നൽകിയ പിന്തുണക്ക് ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഇസ്രായേലിനെ അപലപിക്കുകയും പിന്തുണ…
Read More » - 13 October
‘ഓപ്പറേഷന് അജയ്’: ഒഴിപ്പിക്കല്‍ ശക്തമാക്കി ഇന്ത്യ, രണ്ടാം സംഘം ഉടൻ പുറപ്പെടും
ഡൽഹി:ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രായേലില്‍ നിന്ന് 212 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് പിന്നാലെ, നടപടി കൂടുതല്‍ ശക്തമാക്കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ‘ഓപ്പറേഷന്…
Read More » - 13 October
‘ഇത് യുദ്ധത്തിന്റെ സമയം’: ഗാസ മുനമ്പിന് സമീപം ടാങ്കുകൾ അണിനിരത്തി ഇസ്രായേൽ സൈന്യം
ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ, നിലവിൽ എൻക്ലേവ് ഭരിക്കുന്ന പലസ്തീൻ തീവ്രവാദി ഹമാസ് ഗ്രൂപ്പിനെ ആക്രമിക്കാൻ ആസൂത്രിതമായ കര ആക്രമണത്തിനുള്ള ഒരുക്കങ്ങളുടെ സൂചന നൽകി ഇസ്രായേൽ സൈന്യം. ഗാസ…
Read More »