International
- Mar- 2021 -17 March
അമേരിക്കൻ തെരഞ്ഞെടുപ്പിനെ റഷ്യയും ഇറാനും നിയന്ത്രിക്കാൻ ശ്രമിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങൾ കാര്യമായ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നാണ് വിവരം.…
Read More » - 17 March
ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങിയ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു
ടോക്കിയോ: ഓഫീസില്‍ അഞ്ച് മിനിട്ടോ, പത്ത് മിനിട്ടോ വൈകി എത്തുന്നതും നേരത്തെ ഇറങ്ങുന്നതും സാധാരണ സംഭവമാണ്. എന്നാല്‍ ഓഫീസില്‍ നിന്ന് രണ്ട് മിനിട്ട് നേരത്തെ ഇറങ്ങിയതിന്റെ…
Read More » - 16 March
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോഡി സർക്കാർ പ്രതിക്ഞ്ചാബദ്ധമെന്ന് രാജ്നാഥ് സിംഗ്
ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ഉടന്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 16 March
ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട മുപ്പത് നഗരങ്ങളിൽ ഇരുപത്തിരണ്ടും ഇന്ത്യയിൽ
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 30 നഗരങ്ങളിൽ ഇരുപത്തിരണ്ട് നഗരങ്ങൾ ഇന്ത്യയിലാണുള്ളത്. ആഗോളതലത്തിൽ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരമായി ഡൽഹി സ്ഥാനം നേടി. ആഗോളതലത്തിൽ പുറത്തിറക്കിയ ‘വേൾഡ് എയർ…
Read More » - 16 March
സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമികളെ പ്രശംസിച്ച് യു ട്യൂബർ ഇർഷാദ് റഷീദ്
അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെ ആവർത്തിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഇസ്ലാമിക കൊള്ളക്കാരൻ മഹ്മൂദിനെ മൗലാന പ്രശംസിച്ച് വിവാദ യു ട്യൂബർ ഇർഷാദ് റഷീദ് .…
Read More » - 16 March
സെൽഫി എടുക്കാൻ ചെന്ന യുവതിയെ ഇടിച്ച് പറപ്പിച്ച് ആട് ; വീഡിയോ വൈറൽ ആകുന്നു
സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ആട് ഇടിച്ചു വീഴ്ത്തുന്ന വീഡിയോ വൈറലാകുന്നു. സെൽഫി വീഡിയോയിൽ ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്ന യുവതിയെയാണ് ആട് ഇടിച്ചു വീഴ്ത്തുന്നത്. ‘Thewildcapture’…
Read More » - 16 March
റിയാദിൽ മദ്യവാറ്റ് കേന്ദ്രങ്ങള്‍ നടത്തിയ മലയാളികൾ അറസ്റ്റിൽ
റിയാദ് : റിയാദ് ഥുലൈം ഡിസ്ട്രിക്ടില്‍ മദ്യവാറ്റ് കേന്ദ്രങ്ങള്‍ നടത്തിയ മലയാളികളടക്കം നാലു ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിതരണത്തിന് തയാറാക്കിയ 131 കുപ്പി മദ്യവും പിടികൂടി.…
Read More » - 16 March
ഓരോ മിനിട്ടിലും വലിച്ചെറിയപ്പെടുന്നത് 30 ലക്ഷത്തോളം മാസ്കുകൾ; ഭൂമിയെ കാത്തിരിക്കുന്നത് മറ്റൊരു വിപത്തോ?
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണയെ അകറ്റി നിർത്താനാണ് ജനങ്ങളുടെ ശ്രമം. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ…
Read More » - 16 March
തീവ്രവാദത്തിനെതിരെ നിയമവുമായി ഡെൻമാർക്ക്; പള്ളികൾക്ക് ലഭിക്കുന്ന വിദേശ ധനസഹായം നിർത്തലാക്കി
ഇസ്ലാമിക തീവ്രവാദം തടയാൻ കർശന നിയമം കൊണ്ടുവന്ന് ഡെൻമാർക്ക് സർക്കാർ. രാജ്യത്തുള്ള മുസ്ലീം പള്ളികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ധനസഹായം നിർത്തലാക്കാനാണ് തീരുമാനം. യൂറോപ്യൻ രാജ്യങ്ങളിലെ…
Read More » - 16 March
രാജ്യത്ത് ആശങ്ക ഉയരുന്നു; ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.58 ലക്ഷം കടന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം 24,000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത്…
Read More » - 16 March
ശക്തമായ പൊടിക്കാറ്റ്; ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ; ഏറ്റവും അപകടകരമായ നിലയിലെന്ന് നിരീക്ഷകർ
ബെയ്ജിംഗ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ. നഗരത്തിലെ വായുവിന്റെ നിലവാരം ഏറ്റവും മോശമായ നിലയിലാണ് നിലവിൽ ഉള്ളത്. വായു നിലവാര സൂചികയിൽ 999…
Read More » - 16 March
വീഡിയോ വ്യൂസ് കൂട്ടാൻ പെരുമ്പാമ്പിനെ വച്ച് കളിച്ച യുവാവിന്റെ കണ്ണ് പോയി ; ദൃശ്യങ്ങൾ കാണാം
വന്യജീവികളെ ഉപയോഗിച്ചുള്ള നിരവധി സാഹസിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന ഇത്തരം അഭ്യാസങ്ങൾ ചിലപ്പോൾ…
Read More » - 16 March
ആയുധ ഇറക്കുമതി കുറച്ചു, കയറ്റുമതിയിൽ കുതിപ്പുമായി 24ാം സ്ഥാനത്ത് ഇന്ത്യ; റിപ്പോർട്ട് പുറത്ത്
2011-15 കാലയളവിനും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33 % കുറഞ്ഞുവെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.…
Read More » - 16 March
വംശവെറിക്കെതിരെ പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യ; ബ്രിട്ടണിലെ വംശവെറിക്കെതിരെ എസ് ജയശങ്കര്‍
ബ്രിട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന വംശവെറിക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍…
Read More » - 16 March
റൊണാൾഡോയെ തിരികെയെത്തിക്കാൻ സിദാനും റയലും
ലോകത്തിൽത്തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് പ്ലയെർ. റയൽ മാഡ്രിഡിൽ ആരാധകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ക്ലബ് തല ഫുട്ബോളിൽ മികച്ചു നിന്ന റൊണാൾഡോയെ…
Read More » - 16 March
146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങൾ സൃഷ്ടിച്ച കോവിഡ് 19
രോഗനിർണയ പ്രവർത്തനങ്ങളും കോവിഡ് -19 രോഗികളുടെ ചികിത്സയും മൂലം രാജ്യത്ത് പ്രതിദിനം 146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. പാർലമെന്റിന്റെ…
Read More » - 16 March
ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ
പാരീസ് : വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്റെ വിതരണം ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും താത്കാലികമായി നിര്‍ത്തിവച്ചു. Read Also…
Read More » - 16 March
93-ാമത് ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വിട്ടു
ന്യൂയോര്‍ക്ക് : 93-ാമത് ഓസ്കര് നാമനിര്‍ദ്ദേശപ്പട്ടിക ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും ചേര്‍ന്ന് പുറത്തു വിട്ടു. പത്ത് നോമിനേഷനുകളുമായി മങ്കും 6 നോമിനേഷനുകളുമായി…
Read More » - 15 March
റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ രേഖകൾ റദ്ദാക്കാൻ തീരുമാനം: ജമ്മു കശ്മീരിൽ നടപടികളുമായി സർക്കാർ
ജമ്മു കശ്മീരിൽ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ ആധാർ കാർഡുകളും റേഷൻ കാർഡുകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ നേടുന്നതിനായി സഹായിച്ച സർക്കാർ ജീവനക്കാർക്ക് നേരെ…
Read More » - 15 March
കാണാതായ 6 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : 14 കാരന് അറസ്റ്റില്‍
വാഷിങ്ടണ്‍: കാണാതായ ആറുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14 കാരന് അറസ്റ്റില്‍. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്ലിസ്ലിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ഗ്രേയ്സ്…
Read More » - 15 March
ജനിക്കാൻ പോകുന്ന മകൾക്ക് വേണ്ടി; മേഗൻ മാർക്കിൾ കരുതി വെച്ച വിലയേറിയ സമ്മാനം ഇതാണ്
വാഷിംഗ്ടൺ: മേഗൻ മാർക്കിൾ ബക്കിംഗ്ഹാം കൊട്ടാരത്തിനെതിരെ ഓപ്ര വിൻഫ്രെയുമായി നടത്തിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഇന്ന് ലോകം. കൊട്ടാരത്തിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടുവെന്നതുൾപ്പെടെ താൻ നേരിടേണ്ടി…
Read More » - 15 March
കാണാതായി 2 മണിക്കൂറിനുള്ളിൽ ആറുവയസ്സുകാരി മരിച്ച നിലയില്‍; 14കാരന് പിടിയിൽ
കാണാതായി രണ്ട് മണിക്കൂറിനുള്ളില്‍ ആറുവയസ്സുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14കാരന് അറസ്റ്റില്‍. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്ലിസ്ലിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗ്രേയ്സ് റോസ്…
Read More » - 15 March
കൃഷ്ണ ദ്വാര ക്ഷേത്രം തകര്‍ത്ത സംഭവം , ഇസ്ലാം പുരോഹിതരുമായി നടന്ന കൂടിക്കാഴ്ചയില്‍ മാപ്പ് നല്കി വിശ്വാസികള്‍
ലാഹോര്‍: പാകിസ്താനില്‍ കാരക് ജില്ലയില്‍ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കൃഷ്ണ ദ്വാര ക്ഷേത്രം അടിച്ച് തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്ത ആക്രമണകാരികള്‍ക്ക് മാപ്പ് നല്കി മേഖലയിലെ ഹിന്ദു സമൂഹം. ഇസ്ലാം…
Read More » - 15 March
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്നു
ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.47 ലക്ഷം…
Read More » - 15 March
വംശീയ അധിക്ഷേപം നേരിട്ടുവെന്ന മേഗൻ മാർക്കിളിന്റെ വെളിപ്പെടുത്തൽ; തെളിവുകൾ ആവശ്യപ്പെട്ട് കൊട്ടാരം
വാഷിംഗ്ടൺ: ബക്കിംഗ്ഹാം പാലസിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടുവെന്ന മേഗൻ മാർക്കിളിന്റെ ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കൊട്ടാരം. ബക്കിംഗ്ഹാം പാലസിൽ ആരാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്നതിനെ കുറിച്ച്…
Read More »