Latest NewsNewsIndiaInternational

ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ധാക്ക: ബംഗ്ലാദേശിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകൾ പഴക്കമുള്ള യശോരേശ്വരി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Read Also: കേരളത്തിൽ 5 വർഷം കൊണ്ട് ലൗ ജിഹാദില്‍പ്പെട്ട് മതപരിവര്‍ത്തനം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നത് !

ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനെത്തുന്നത്. ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ നരേന്ദ്ര മോദി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തുന്നതിന്റേയും വിഗ്രഹത്തിൽ കിരീടം ചാർത്തുന്നതിന്റേയും ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് കാളി മായുടെ മുൻപാകെ പ്രാർത്ഥിക്കാൻ അവസരം ലഭിച്ചു. മനുഷ്യവംശത്തെ കോവിഡ് വൈറസ് എന്ന മഹാമാരിയിൽ നിന്നും മോചിപ്പിക്കണേയെന്ന് പ്രാർത്ഥിച്ചുവെന്ന് ക്ഷേത്ര ദർശത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ചെങ്ങന്നൂർ പിടിച്ചടക്കാൻ ബിജെപി; ആശങ്കയിൽ ഇടത് – വലത് മുന്നണികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button