International
- Mar- 2021 -19 March
പുഴുവരിക്കുന്ന ചീസിന്റെ വില കേട്ട് ഞെട്ടി ലോകം
നിയമവിരുദ്ധമായി ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനിയയിലെ ഇടയന്മാര് പുഴുവരിച്ച കാസു മാര്‍സു എന്ന ചീസ് ഉത്പാദിപ്പിക്കാറുണ്ട്. 2009 ല്‍ ഗിന്നസ് റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചീസ്…
Read More » - 19 March
പഴയ ലാൻഡ് ഫോണിന്റെ വയറിന് ഇപ്പോൾ വൻ ഡിമാൻഡ് ; ഓൺലൈനിൽ വിൽക്കുന്നത് ഒന്നരലക്ഷം രൂപയ്ക്ക്
മൊബൈൽ ഫോണുകളുടെ വരവോടെ വംശനാശം സംഭവിച്ച ഒന്നാണ് ലാൻഡ് ഫോണുകൾ. പഴയ ലാൻഡ് ഫോണിന്റെ ഒപ്പമുള്ള പിരിയൻ വള്ളി (സ്പൈറലിംഗ് കോഡ്) ഇപ്പോൾ ഒരു ആഭരണമാണ്. സ്പൈറലിംഗ്…
Read More » - 19 March
കൊവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്
പാരിസ് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക്…
Read More » - 19 March
അയോദ്ധ്യ ; രാമക്ഷേത്രത്തിന് ചൈതന്യമേകാൻ ശ്രീലങ്കയിലെ സീത ക്ഷേത്രത്തിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും
ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മാറ്റേകുന്നതിനായി ശ്രീലങ്കയിലെ സീത എലിയായിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും. സീതാ ദേവിയെ രാവണൻ തടവിൽ പാർപ്പിച്ചത് സീത എലിയായിലാണെന്നാണ് വിശ്വാസം.…
Read More » - 19 March
ഓക്സ്ഫഡ്-അസ്ട്രാസെനക കോവിഡ് വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങൾ
ലണ്ടന്‍ : ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങള്‍ ഓക്സ്ഫഡ്-അസ്ട്രാസെനക വാക്സിന് കുത്തിവയ്പ്പ് പുനഃരാരംഭിക്കുന്നു. രക്തം കട്ടപിടിച്ചതിന് വാക്സിനേഷനുമായി ഒരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി…
Read More » - 18 March
60,000 ബോട്ടിൽ മദ്യം പിടികൂടി ; നാല് പ്രവാസികൾ അറസ്റ്റിൽ
താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്പനയും നടത്തിയ നാല് പ്രവാസികള്‍ കുവൈത്തില്‍ പിടിയിലായി. ജഹ്റയിലെ അല്‍ ഹജ്ജാജ് റെസ്റ്റ് ക്യാമ്ബിനുള്ളിലായിരുന്നു അനധികൃത മദ്യ നിര്‍മാണ കേന്ദ്രം…
Read More » - 18 March
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ
തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്ക്വയറിലാണ് സംഭവം.
Read More » - 18 March
ക്രൂഡോയിലിന് വിലയിടിവ്, മധ്യേഷ്യയെ ഒഴിവാക്കി ഇന്ത്യ യു.എസ് ക്രൂഡിലേക്ക് മാറുന്നു
ടോക്യോ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചാം ദിനവും ഇടിഞ്ഞു. യു.എസ് ക്രൂഡില്‍ അടക്കം ഉല്‍പ്പാദനം വര്‍ദ്ധിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍ ഡിമാന്‍ഡ് ഇപ്പോഴും പഴയ രീതിയിലേക്ക്…
Read More » - 18 March
ഇന്ത്യയോട് അടുക്കുന്നു.. സൗഹൃദത്തിന് തടസ്സം കാശ്മീര്‍; ഇന്ത്യ ആദ്യചുവട് വയ്ക്കണമെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഇന്ത്യയോട് അടുക്കാൻ ആഗ്രഹിച്ച് പാകിസ്ഥാൻ. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ നീക്കം നടത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.…
Read More » - 18 March
‘പുരുഷന്മാരുടെ ദൃഷ്ടി മൂലം സ്ത്രീകൾക്ക് ഈ മാരക രോഗങ്ങൾ ഉണ്ടാകും അതിനാൽ ബുർഖ ധരിക്കണം’ : സാക്കിർ നായിക്
പുരുഷന്മാരുടെ ദൃഷ്ടി പതിയുന്നത് മൂലം സ്ത്രീകൾക്ക് ത്വക്ക് ക്യാൻസർ ഉണ്ടാവുമെന്ന പുതിയ കണ്ടുപിടിത്തവുമായി വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്. പുരുഷന്മാരുടെ ദൃഷ്ടിയിൽ നിന്ന് ഉണ്ടാവുന്ന കാന്തിക…
Read More » - 18 March
‘കൊലയാളി പുടിന് വലിയ വില കൊടുക്കേണ്ടിവരും’; റഷ്യക്ക് താക്കീതുമായി അമേരിക്ക
വാഷിംഗ്ടൺ: റഷ്യക്ക് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റിനെതിരെ ബൈഡന് നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുത വീണ്ടും ശക്തമായി. കൊലയാളി പുടിന്…
Read More » - 18 March
അടക്കം ചെയ്ത ഭർത്താവിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഭാര്യ കോടതിയിലേക്ക്
സൗദിയില്‍ ഇസ്ലാം മാതാചാര പ്രകാരം അടക്കം ചെയ്ത പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ സഹായം തേടി ഭാര്യ കോടതിയെ സമീപിച്ചു . മൃതദേഹം ഇന്ത്യയിലേക്ക് അയക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു…
Read More » - 18 March
ജനാധിപത്യത്തിന്റെ പൂർണ്ണതയ്ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്
വാഷിംഗ്ടൺ : ഒരു ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീ ശാക്തീകരണത്തെ ആശ്രയിച്ചിരിക്കുമെന്ന് അമരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണ്. ഐക്യരാഷ്ട്ര സംഘടനുടെ…
Read More » - 18 March
വിമാനം തകർന്ന് വീണ് നിരവധി മരണം
ടൽഹാസി: ഫ്ളോറിഡയിൽ വിമാനം തകർന്ന് വീണ് കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒറ്റ എൻജിൻ വിമാനമായ ബ്രീച്ച് ക്രാഫ്റ്റ് ബൊണാൻസയാണ് തകർന്ന് വീണത്. അപകടത്തിൽ…
Read More » - 18 March
കനേഡിയന്‍ പൗരന്മാര് ചൈനയ്ക്കെതിരെ; ചൈനയുമായി ബന്ധം ഉടനൊന്നും മെച്ചപ്പെടില്ലെന്ന് കാനഡ
ഒട്ടാവ: ചൈനയുമായി ഉടനെയൊന്നും ബന്ധം സ്ഥാപിക്കില്ലെന്ന് കാനഡ. നിരവധി കനേഡിയന്‍ പൗരന്മാരെ അകാരണമായി തടവിലാക്കിയ നിരവധി കനേഡിയന്‍ പൗരന്മാരെ ഇതുവരെ വിട്ടയയ്ക്കാത്തതാണ് കാനഡയുടെ പ്രതിഷേധത്തിന് കാരണം. ഉഭയകക്ഷി…
Read More » - 17 March
ഇനി ഫേസ്ബുക്കിൽ എഴുതുന്നവർക്കും പണം; വിശദ വിവരങ്ങൾ ഇങ്ങനെ
ഇനി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഏഴുതുന്നവര്‍ക്കും പണം ലഭിക്കും. സ്വതന്ത്ര എഴുത്തുകാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ന്യൂസ് ലെറ്ററെന്ന പുതിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും…
Read More » - 17 March
പ്രതിരോധ രംഗത്ത് കുതിപ്പായി ‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയും ഇസ്രായേലും മിസൈൽ സാമഗ്രികൾ കൈമാറി
പ്രതിരോധ മേഖലയിൽ കരുത്താർജിക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. മീഡിയം റേഞ്ചിലുള്ള ഉപരിതല- ഭൂതല മിസൈൽ സംവിധാനം നിർമ്മിക്കുന്നതിനുള്ള സാമഗ്രികൾ ഇസ്രായേൽ ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കൈമാറി. സാമഗ്രികൾ…
Read More » - 17 March
“ജെയിംസ് ബോണ്ട്” പ്രതി നായകൻ വിട വാങ്ങി
പ്രമുഖ യുഎസ് നടന് യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. “ലിവ് ആന്‍ഡ് ലെറ്റ് ഡൈ” എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്ഗക്കാരന് വില്ലനാണ് യാഫറ്റ്. ജെയിംസ്…
Read More » - 17 March
ആഴക്കടൽ മത്സ്യബന്ധനം, വിവാദ കമ്പനിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം കൈമാറിയിരുന്നു; വിദേശകാര്യ മന്ത്രാലയം
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കൻ കമ്പനിയെക്കുറിച്ച് കേരളത്തിന് വിവരം നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന്…
Read More » - 17 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.12 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 17 March
ഖത്തറില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക്
ദോഹ: ഖത്തറില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടണ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 19 മുതല്‍…
Read More » - 17 March
ചൈനയുമായി ഉടനെയൊന്നും ബന്ധം സ്ഥാപിക്കില്ല; നയം വ്യക്തമാക്കി കാനഡ
ഒട്ടാവ: ചൈനയുമായി ഉടനെയൊന്നും ബന്ധം സ്ഥാപിക്കില്ലെന്ന് കാനഡ. നിരവധി കനേഡിയന്‍ പൗരന്മാരെ അകാരണമായി തടവിലാക്കിയ നിരവധി കനേഡിയന്‍ പൗരന്മാരെ ഇതുവരെ വിട്ടയയ്ക്കാത്തതാണ് കാനഡയുടെ പ്രതിഷേധത്തിന് കാരണം. ഉഭയകക്ഷി…
Read More » - 17 March
ലോകത്തെ കരുത്തുറ്റ രാഷ്ട്രങ്ങൾ കൈകോർക്കുന്നു; അമേരിക്കയുമായുള്ള സഹകരണത്തിനൊരുങ്ങി ജപ്പാൻ
ടോക്കിയോ: ലോകത്തെ കരുത്തുറ്റ രാഷ്ട്രങ്ങൾ കൈകോർക്കുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി തുടരുന്ന പ്രതിരോധ വാണിജ്യ സഹകരണം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി അമേരിക്കയും ജപ്പാനും. ജപ്പാന് പ്രധാനമന്ത്രി യോഷിഹിതേ സുഗ…
Read More » - 17 March
പിതാവിനൊപ്പം നദിക്കരയില്‍ പോയ 8 വയസുകാരനെ കൂറ്റന്‍ മുതല ജീവനോടെ വിഴുങ്ങി ; പിന്നീട് സംഭവിച്ചത്
പിതാവിനൊപ്പം നദിക്കരയില്‍ പോയ എട്ട് വയസുകാരനെ കൂറ്റന്‍ മുതല ജീവനോടെ വിഴുങ്ങി. ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്റാനിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. പിതാവിനൊപ്പം ദിമസ് മുള്ക്കന് സപുത്ര എന്ന…
Read More » - 17 March
അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിൽ വെടിവെപ്പ്; എട്ടു പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. അത്ലാന്റയിലേയും ജോർജ്ജിയയിലെയും മസാജ് പാർലറുകളിലാണ് ആക്രമണം ഉണ്ടായത്. ആക്വർത്ത് നഗരത്തിന് സമീപമുള്ള യങ്സ് ഏഷ്യൻ മസാജ്…
Read More »