COVID 19Latest NewsNewsInternational

കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷി​ക്കാൻ അനുമതി

കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച്‌ ഫൈ​സ​ര്‍-ബ​യോ​ടെ​ക്. ഫൈ​സ​ര്‍ ഇ​ങ്കും ജ​ര്‍​മ​ന്‍ പ​ങ്കാ​ളി ബ​യോ​ടെ​ക് എ​സ്‌ഇ​യു​മാ​ണ് അ​വ​രു​ടെ വാ​ക്സി​ന്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് വാ​ക്സി​ന്‍റെ മൂ​ന്ന് ഡോ​സു​ക​ളാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​ത്.

Read Also : ആഴക്കടൽ മത്സ്യബന്ധന വിവാദം : കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് സംബന്ധിച്ചുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

ബു​ധ​നാ​ഴ്ച സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ല്‍​കി​യ​താ​യി ഫൈ​സ​ര്‍ വ​ക്താ​വ് ഷാ​രോ​ണ്‍ കാ​സ്റ്റി​ലോ പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ട്ര​യ​ലി​ല്‍ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.അ​മേ​രി​ക്ക​യി​ല്‍ 16നും 17​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഫൈ​സ​ര്‍-​ബ​യോ​ടെ​ക് വാ​ക്സി​ന്‍ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button