ന്യൂഡല്‍ഹി : യുഎസ് കമ്പനിയായ നോവവാക്സുമായി ചേര്‍ന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കോവോ വാക്സിന്റെ പരീക്ഷണം തുടങ്ങിയതായി സെറം സിഇഒ അദാര്‍ പൂനാവാല അറിയിച്ചു.
Read Also : മ്യാന്മറില് സൈന്യത്തിന്റെ ആക്രമണത്തിൽ കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടു
ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളില്‍ ഉള്‍പ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീല്‍ഡ് ഉല്പാദിപ്പിക്കുന്നതും സെറം ആണ്.
Covovax trials finally begin in India; the vaccine is made through a partnership with @Novavax and @SerumInstIndia. It has been tested against African and UK variants of #COVID19 and has an overall efficacy of 89%. Hope to launch by September 2021! https://t.co/GyV6AQZWdV
— Adar Poonawalla (@adarpoonawalla) March 27, 2021
Post Your Comments