International
- Apr- 2021 -9 April
നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്
ഓസ്ലോ: കൊവിഡ് 19 ചട്ടം ലംഘിച്ച നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്. തൻ്റെ 60 ആം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി കൊവിഡ് നിയമലംഘനം…
Read More » - 9 April
കോവിഡ് വ്യാപനം രൂക്ഷം; ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 13.45കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ…
Read More » - 9 April
‘റാഫേൽ ഇടപാടിന് ഇടനിലക്കാരന് പണം നൽകിയെന്ന വാദം തെറ്റ്’; വിമാന നിർമ്മാണ കമ്പനി
റാഫേൽ ഇടപാടിന് ഇടനിലക്കാരന് പണം നൽകിയെന്ന ഫ്രഞ്ച് മീഡിയ പോർട്ടലിന്റെ വാദം നിരസിച്ച് വിമാന നിർമ്മാതാക്കളായ ഡസ്സോൾട്ട് . ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയുടേത് ഉൾപ്പെടെ നിരവധി…
Read More » - 9 April
തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണക്കേടുണ്ടാക്കുന്നു; നിയമം കൊണ്ടുവരുമെന്ന് ബൈഡന്
വാഷിംഗ്ടൺ: ഗണ്‍ വയലന്‍സിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ഒരു മഹാമാരിയാണെന്ന് ബൈഡന് പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍…
Read More » - 9 April
ബംഗ്ലാദേശ് സൈന്യത്തിന് കോവിഡ് വാക്സിൻ നൽകി ഇന്ത്യ കൈത്താങ്ങ് ആകുന്നു
ധാക്ക: ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്സിനുകള്‍ നല്കി ഇന്ത്യ. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ കരസേന മേധാവി എം.എം. നരവനെയാണ് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ അസീസ്…
Read More » - 9 April
ഇറ്റാലിയൻ കടൽക്കൊലക്കേസ്; നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാൻ ധാരണ
നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ സമ്മതിച്ചു. സുപ്രീം കോടതിയെ ഈ…
Read More » - 9 April
യുഎസില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ച നിലയില്‍; കരഞ്ഞു തളര്‍ന്ന് 4 വയസുകാരിയായ മകള്‍
ന്യൂജേഴ്സി: അമേരിക്കയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത്…
Read More » - 9 April
മിസിസ് ശ്രീലങ്കയുടെ കിരീടം വലിച്ചൂരി മിസിസ് വേൾഡ്; ഒടുവിൽ…
കൊളമ്പോ: മിസിസ് ശ്രീലങ്കയുടെ കിരീടം വലിച്ചൂരി മിസിസ് വേൾഡ്. ശ്രീലങ്കയിൽ നടന്ന മിസിസ് ശ്രീലങ്ക മത്സരത്തിന്റെ പുരസ്കാരം നൽകുന്നതിനിടെ വിജയിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ മിസിസ് വേൾഡ്…
Read More » - 9 April
ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസ് കണ്ടെത്തി, അരിയിലും പരുത്തിയിലും സാന്നിധ്യം
ഡല്‍ഹി: കൊറോണ വൈറസ് ലോകമെമ്പാടും നാശം വിതച്ചു. ഭയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പോലെ അപകടകരമായ മറ്റൊരു വൈറസ് ഉടന്‍ ലോകത്തെ അസ്വസ്ഥമാക്കും.…
Read More » - 9 April
പനിയും തലവേദനയുമല്ല; കോവിഡ് രണ്ടാം വരവിൽ പുതിയതായി മൂന്ന് ലക്ഷണങ്ങൾ കൂടി
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് ഇന്ത്യയിൽ. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. ഏപ്രിൽ ആറാം തിയതി…
Read More » - 9 April
ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധി
ന്യൂഡല്‍ഹി: അമേരിക്ക ഉപരോധത്തില്‍ ഇളവു വരുത്തിയാലുടന്‍ ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ്…
Read More » - 8 April
ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തെ ഭയന്ന് അഫ്ഗാനിസ്ഥാനിലെ അവസാന ജൂതനും രാജ്യം വിടുന്നു
ന്യൂഡൽഹി : ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തെ ഭയന്ന് അഫ്ഗാനിസ്ഥാനിലെ അവസാനത്തെ ജൂതനായ സാബുലോൺ സിമന്റോവ് രാജ്യം വിടുന്നു . അഫ്ഗാൻ നഗരമായ ഹെറാത്തിൽ ജനിച്ച് വളർന്ന അദ്ദേഹം നാലു…
Read More » - 8 April
സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ നിലവില്‍ വന്നാല്‍ അന്യഗ്രഹജീവികൾ ഭൂമിയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്
ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയിലൂടെ അന്യഗ്രഹജീവികള്‍ക്ക് എളുപ്പത്തില്‍ ഭൂമിയെ കണ്ടെത്താനായേക്കുമെന്ന് മുന്നറിയിപ്പ് . 40,000 ചെറു സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള പദ്ധതിയാണിത് . ഭൂമിയില്‍ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ്…
Read More » - 8 April
സർവകലാശാലകളിലെ മത പ്രാർത്ഥനകൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ് ; പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നതിനും നിരോധനം
പാരീസ് : സർവകലാശാലകളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന മതപ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഫ്രാൻസിന്റെ സെനറ്റ് അംഗീകാരം നൽകി. Read Also :…
Read More » - 8 April
സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വാരാന്ത്യ ലൈവ് പരിപാടിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവന. സദാചാര മൂല്യങ്ങൾ കുറയുന്നതിന്റെ പ്രത്യാഘാതങ്ങൾ…
Read More » - 8 April
യു.എസ്-ചൈന ശീതസമരം, പ്രതിസന്ധി കനത്തു
ബെയ്ജിങ്: അധീശത്വമുറപ്പിച്ച് ചൈന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ തായ്വാനും ഫിലിപ്പീന്‍സും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയും സഹായവുമായി യു.എസ്. തുടര്‍ച്ചയായി സൈനിക വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചും കടലില്‍ നാവിക…
Read More » - 8 April
ദുബായിലെ കോടികളുടെ നറുക്കെടുപ്പിൽ വിജയിയായി മലയാളി; ലോട്ടറിയടിച്ചത് വിമാനത്താവളത്തിലെ ജീവനക്കാരന്
മൂവാറ്റുപുഴ: കോടികള്‍ സമ്മാനത്തുകയുള്ള ദുബായിലെ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായി മലയാളി യുവാവ്. മൂവാറ്റുപുഴ സ്വദേശി ജോര്‍ജ് തോമസിനാണ് ടിക്കറ്റ് ലഭിച്ചത്. 10 ലക്ഷം യു.എസ് ഡോളര്‍(ഏഴ് കോടി)…
Read More » - 8 April
120 ഓളം ഐ.എസ് ക്യാമ്പുകൾ തകർത്ത് ഇറാൻ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 60 ഭീകരർ
സലാഹുദ്ദിൻ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ 120 ഓളം ഐ.എസ് ക്യാമ്പുകൾ തകർത്തതായും, 60 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടതായും ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 25…
Read More » - 8 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.36 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 8 April
ട്രംപ് മുടക്കി, ബൈഡൻ പുതുക്കി; യു.എന്‍ ഫലസ്തീനി അഭയാര്‍ഥി ഏജന്‍സിക്ക് ആശ്വാസം
വാഷിംഗ്ടൺ: യു എന്നിനു കീഴിലെ ഫലസ്തീനി അഭയാര്‍ഥി ഏജന്‍സിക്ക് സഹായഹസ്തവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഇസ്രായേല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 2018ല്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…
Read More » - 8 April
ബലാത്സംഗം തടയാന്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറയ്ക്കണം; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു
കറാച്ചി : സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന് ഖാന്റെ പരാമര്‍ശം. സ്ത്രീകളുടെ വസ്ത്രധാരണമാണ്…
Read More » - 8 April
ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക്; പുതിയ തീരുമാനവുമായി ന്യൂസിലാൻഡ്
വെല്ലിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ന്യൂസിലാൻഡ്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.…
Read More » - 8 April
കോവിഡ്-19 ൻറെ ഉത്ഭവം കണ്ടെത്താൻ ഇരുപത്തിനാല് ശാസ്ത്രജ്ഞർ
ചൈനയും ലോകാരോഗ്യ സംഘടനയും നടത്തിയ സൂക്ഷ്മ പരിശോധനയുടെ പശ്ചാത്തലത്തിൽ ഒരു കൂട്ടം അന്താരാഷ്ട്ര ശാസ്ത്രജ്ഞർ കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ലബോറട്ടറിക്ക് പകരം…
Read More » - 8 April
ഡോൺ പാലാത്തറ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ
ഡോൺ പാലാത്തറ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോൺ പാലാത്തറ സംവിധാനം ചെയ്ത “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” നൽപ്പത്തിമൂന്നാം മോസ്കോ ഇന്റർനാഷണൽ…
Read More » - 8 April
ഇന്ത്യയുമായി ചേർന്ന് വാക്സിൻ ഉത്പാദക കേന്ദ്രം ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ
ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് വാക്സിൻ ഉത്പാദക കേന്ദ്രം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ബഹ്റിൻ. മരുന്ന് നിർമ്മാണ കേന്ദ്രത്തിനൊപ്പം വാക്സിൻ ഉത്പാദക കേന്ദ്രം കൂടി സ്ഥാപിക്കാനാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.…
Read More »