International
- Mar- 2021 -22 March
ചൈന -തായ്വാന് വിഷയത്തില്‍ ജപ്പാനും യു.എസും ഇടപെടുന്നു
വാഷിംഗ്ടണ്‍ : ചൈന – തായ്വാന് പ്രശ്നത്തില്‍ ജപ്പാനും അമേരിക്കയും സംയുക്തമായി ഇടപെടും. 16ന് യു.എസ് ആഭ്യന്തര സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജപ്പാന് പ്രതിരോധ മന്ത്രി നോബോ…
Read More » - 22 March
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ
റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇന്ത്യയടക്കം ആഗോള തലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.…
Read More » - 22 March
സന്ദർശനത്തിന് എത്തുന്ന നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം
ധാക്ക: ബംഗ്ലാദേശിൽ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്ന് ബംഗ്ലാദേശ്. മോദിക്കെതിരെ പ്രതിഷേധം ഉയർത്തിയത് ചില ഇടത്, ഇസ്ലാമിക സംഘങ്ങൾ മാത്രമാണെന്നും…
Read More » - 21 March
12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ് : ലോകത്ത് കോവിഡ് വൈറസ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനിടെ 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പാകിസ്താന്. ദക്ഷിണാഫ്രിക്ക, റുവാണ്ട, താന്‍സനിയ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ്…
Read More » - 21 March
ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മുൻപന്തിയിൽ ; മിലിട്ടറി ഡയറക്ട് റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ. പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെന്ന് പ്രതിരോധ വെബ്സൈറ്റ് ആയ ‘മിലിട്ടറി ഡയറക്ട്’. Read Also…
Read More » - 21 March
കനത്ത മഴ; സിഡ്നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
സിഡ്നി: ഓസ്ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സിഡ്നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സിഡ്നിയുടെ പ്രധാന…
Read More » - 21 March
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 12.34 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ…
Read More » - 21 March
സൈനിക ശക്തിയില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിൽ ഇന്ത്യ; മിലിട്ടറി ഡയറക്ടിന്റെ പഠനത്തിൽ ഭാരതത്തിൻ്റെ സ്ഥാനമിത്
സൈനിക ശക്തിയില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് പ്രതിരോധ വെബ്സൈറ്റ് ആയ ‘മിലിട്ടറി ഡയറക്ട്’ നടത്തിയ പഠനം. ചൈനയ്ക്ക് പിന്നില്‍ 74 പോയിന്റുകളുമായി യു.എസ്.എ രണ്ടാമതുണ്ട്.…
Read More » - 21 March
വരുന്നവരും പോകുന്നവരും ഒക്കെ ഇടിക്കുന്നു; പൊട്ടിപ്പൊളിഞ്ഞ് ട്രംപിന്റെ മെഴുക് പ്രതിമ, ഒടുവിൽ നീക്കം ചെയ്തു
വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുക് പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതർ. മ്യൂസിയത്തിലെത്തുന്ന സന്ദർശകരെല്ലാം മെഴുക് പ്രതിമയിൽ ഇടിയ്ക്കുന്നത് കൂടിയതോടെ പ്രതിമയ്ക്ക് കേടുപാടുകൾ…
Read More » - 21 March
കിടപ്പുമുറിയിൽ രഹസ്യ മാന്‍ഹോള്‍; തുറന്ന വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; രഹസ്യ മുറിയിലെ ദുരൂഹത
കിടപ്പുമുറിയിലെ രഹസ്യ മാന്‍ഹോള്‍ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ജെന്നിഫര്‍ ലിറ്റില്‍ എന്ന യുവതി. കലിഫോര്‍ണിയ സ്വദേശിയാണ് ഇവര്‍. കിടപ്പുമുറിയിലെ മാന്‍ഹോള്‍ തുറന്ന ജെന്നിഫര്‍ ഞെട്ടി. ഒരാള്‍ക്ക് ഇറങ്ങാവുന്ന വഴിയാണിത്.…
Read More » - 21 March
5 ഇഞ്ച് നീളമുള്ള നടുവിരലുമായി യുവതി ; വൈറലായി വീഡിയോ
അരിസോണ : അഞ്ച് ഇഞ്ചോളം നീളമുള്ള നാടുവിരലുമായി വിസ്മയമാവുകയാണ് ഒളിവിയ മെർസിയ എന്ന യുവതി. അരിസോണ നിവാസിയായ ഒളിവിയ അടുത്തിടെയാണ് തന്റെ 5 ഇഞ്ച് നീളമുള്ള നടുവിരൽ…
Read More » - 21 March
സുനാമിക്ക് സാധ്യത ; ജപ്പാനിൽ ഭൂചലനം
ജപ്പാന്റെ വടക്ക് കിഴക്കന്‍ തീരത്താണ് ശക്തമായ ഭൂകമ്ബം അനുഭവപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പും ഉണ്ടായിരിക്കുന്നു. ടോക്കിയോയില്‍ ഇന്നലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്ബം അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന്…
Read More » - 21 March
തമിഴ്നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലേക്ക്. ഏപ്രില്‍ അവസാനത്തോടെയാണ് അദേഹം ഇന്ത്യയില്‍ എത്തുക. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്സണ്…
Read More » - 21 March
ഞങ്ങൾ റസൂലിന്റെ പട്ടാളക്കാർ; മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ മസ്ജിദിനു മുന്നിൽ പ്രതിഷേധക്കാർ
ധാക്ക : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശിലെ തീവ്ര നിലപാടുകാരായ മുസ്ലീങ്ങളും ഏതാനും വിദ്യാർത്ഥി സംഘടനകളും രംഗത്ത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ…
Read More » - 21 March
ചൈനീസ് വാക്സിന് സ്വീകരിച്ചതിന് പിന്നിലെ പാകിസ്ഥാന് പ്രധാനമന്ത്രിക്ക് കോവിഡ്
ഇസ്ലാമാബാദ് : പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് ഇമ്രാന് കോവിഡ് വാക്സിന് സ്വീകരിച്ചത്. അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി…
Read More » - 20 March
ദിവസവും 12 തവണ സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഫുട്ബോള്‍ താരത്തിന്റെ ഭാര്യ
ദിവസവും 12 തവണ വീതം സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ഫുട്ബോള്‍ താരം മൗറ ഇക്കാര്‍ഡിയുടെ ഭാര്യ വാണ്ട നാര. പ്രശസ്ത ഇറ്റാലിയന്‍ ഫുട്ബോളറായിരുന്ന ക്രിസ്റ്റ്യന്‍ വിയേരിയുടെ വെബ്…
Read More » - 20 March
‘പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വേഗത്തില്‍ കോവിഡ് മുക്തനാകട്ടെ’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ
കോവിഡ് ബാധിതനായ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രോഗമുക്തി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇമ്രാന്ഖാന് ആശംസ നേര്‍ന്നത്. ഇമ്രാന് ഖാന് വേഗത്തില്‍…
Read More » - 20 March
ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നത് ചോദ്യം ചെയ്ത മാദ്ധ്യമ പ്രവർത്തകനെ വെടിവെച്ച് കൊന്നു
ഇസ്ലാമാബാദ് : ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നത് ചോദ്യം ചെയ്തതിന് അഞ്ജാത സംഘത്തിന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിന്ധ് പ്രവിശ്യയിലെ സുഖൂർ സ്വദേശി…
Read More » - 20 March
കരംകോർത്ത് കരുത്തുകാട്ടാനൊരുങ്ങി ഇന്ത്യയും അമേരിക്കയും; പ്രതിരോധമേഖലകളിലെ സഹകരണം ശക്തമാക്കും
പ്രതിരോധമേഖലകളിലെ സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും അമേരിക്കയും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ…
Read More » - 20 March
ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു
സാൻ സാൽവദോർ: എൽ സാൽവദോറിന്റ ദേശീയ സർഫിംഗ് താരം പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചു. കാതറിൻ ഡയസ് എന്ന 22 വയസുകാരിയാണ് വെളളിയാഴ്ച പരിശീലനത്തിനിടെ മിന്നലേറ്റ് ദാരുണമായി മരിച്ചത്.…
Read More » - 20 March
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതെ അവരുടെ സ്റ്റാറ്റസ് കാണാം ; ചെയ്യേണ്ടതിങ്ങനെ
വാട്സാപ്പിലെ സ്റ്റാറ്റസിലൂടെയാണ് ഇന്ന് നമ്മള് എല്ലാം ആദ്യം അറിയുന്നത്. ഇതില്‍ പലതും നമുക്ക് കാണാന്‍ താല്പര്യമുണ്ടാകും പക്ഷെ കണ്ടു എന്നത് സ്റ്റാറ്റ്സിട്ടായള്‍ക്ക് അറിയാനും പാടില്ല എന്നാണ് നിങ്ങള്‍…
Read More » - 20 March
ജപ്പാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്കിയോ : ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിൽ ഉണ്ടായത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്ക്- കിഴക്കൻ…
Read More » - 20 March
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ചൈനീസ് നിര്‍മിത വാക്സിന് സിനോഫാര്‍മിന്റെ ആദ്യ ഡോസ് ഇന്നലെ സ്വീകരിച്ചതിനു പിന്നാലെയാണ് ഇമ്രാന് രോഗം…
Read More » - 20 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.28 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ…
Read More » - 20 March
ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മുഖത്തു നോക്കിപ്പറഞ്ഞ് അമേരിക്ക
വാഷിംഗ്ടൺ: മനുഷ്യാവകാശം എന്തെന്നറിയാത്ത രാജ്യമെന്നു ചൈനയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ എടുത്തു പറഞ്ഞ് അമേരിക്ക. അലാസ്കയിൽ ഇരുരാജ്യങ്ങളുമായി നടന്ന ചർച്ചകളിലാണ് അമേരിക്ക ചൈനയുടെ മുഖത്തടിച്ചപോലുള്ള വിമർശനം ഉന്നയിച്ചത്.…
Read More »