International
- Apr- 2021 -15 April
ഇന്ത്യയില്‍ 150 കോടിയുടെ ലഹരിമരുന്നുമായി പാക് പൗരന്മാര് അറസ്റ്റില്‍
അഹമ്മദാബാദ്: നൂറ്റിയന്പത് കോടിയുടെ ഹെറോയിന്‍ ലഹരിമരുന്നുമായി എട്ട് പാകിസ്ഥാന് പൗരന്മാര് പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നും വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ പിടിയിലായതെന്ന് ആന്റി ടെററിസം സ്ക്വാഡ് (എ.ടി.എസ്)…
Read More » - 15 April
ജനങ്ങളെ ശിരച്ഛേദം നടത്തി മത ഭീകരരുടെ കൊടും ക്രൂരത; നഗരവീഥികളിലെ ശിരസ്സറ്റ ജഡങ്ങള്‍ കണ്ട് രാജ്യം ഭീതിയിൽ
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഇവയ്ക്ക് ബന്ധമുണ്ട്.
Read More » - 15 April
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി ഇന്ത്യ ; ഗഗന്യാന് പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളിയാകും
ന്യൂഡൽഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളികളാകും. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച…
Read More » - 15 April
മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തി കമ്യൂണിസ്റ്റ് ചൈന; വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി
ബീജിംഗ്: മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി. ചൈനീസ് വിരുദ്ധ വാർത്തകൾ നിരന്തരമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ്…
Read More » - 15 April
ജീവിതത്തിലെ അവസാന ആഗ്രഹം സഫലമായില്ല; അർബുദ ബാധിതയായ യുവതി വിവാഹ ദിവസം മരിച്ചു
ലണ്ടൻ: ജീവിതത്തിലെ അവസാനത്തെ ആഗ്രഹവും സഫലമാക്കാൻ കഴിയാതെ അർബുദ ബാധിതയായ യുവതി മരണത്തിന് കീഴടങ്ങി. 21കാരിയായ ക്ലോ ആസ്കി എന്ന യുവതിയാണ് ആഗ്രഹം സഫലമാക്കാൻ കഴിയാതെ ലോകത്തോട്…
Read More » - 15 April
പ്രതിഷേധം കലാപമായി; ഉടൻ പാകിസ്താൻ വിടണമെന്ന് ഫ്രഞ്ച് പൗരൻമാർക്കും കമ്പനികൾക്കും ഫ്രാൻസിന്റെ നിർദേശം
പാരീസ്: ഫ്രഞ്ച് പൗരൻമാരും കമ്പനികളും പാകിസ്താൻ വിടണമെന്ന് നിർദേശം നൽകി ഫ്രാൻസ്. പാകിസ്താനിൽ ഫ്രാൻസിനെതിരെയുള്ള പ്രതിഷേധം കലാപങ്ങൾക്ക് വഴിമാറിയതിനെ തുടർന്നാണ് ഫ്രഞ്ച് സർക്കാരിന്റെ നടപടി. ഭീഷണികൾ ഗുരുതരമായ…
Read More » - 15 April
ഇമ്രാന് സര്‍ക്കാരിനെതിരെ ലക്ഷങ്ങള്‍ തെരുവില്‍ , പ്രതിഷേധം അക്രമാസക്തം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇസ്ലാമിക ഭീകര പാര്‍ട്ടിയായ തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന് നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അക്രമാസക്തമായ പ്രതിഷേധം ഇരമ്പുന്നു. പൊലീസും അര്‍ദ്ധസേനാ വിഭാഗങ്ങളും ശ്രമിച്ചിട്ടും അക്രമസമരം…
Read More » - 15 April
കോവിഡ് വ്യാപനം, ടോക്യോ ഒളിമ്പിക്സ് നടത്തുമോ എന്നതിനെ കുറിച്ച് സംഘാടകര്‍
ടോക്യോ: കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് വീണ്ടും മാറ്റിവെയ്ക്കേണ്ടി വന്നേക്കും . രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്പിക് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനിലെ ഡെമോക്രാറ്റിക് പാര്‍ട്ടി…
Read More » - 15 April
ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന് പഞ്ചാബ് സ്വദേശിനി : ഹര്‍ജിയിൽ ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചണ്ഡിഗഡ്: ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു എന്നാരോപിച്ച് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിക്കെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു…
Read More » - 15 April
ഒടുവിൽ അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നു ; തീരുമാനം അഫ്ഗാന്റെ ഈ ഉറപ്പിൽ
ന്യൂയോര്‍ക്ക്: അമേരിക്കയും അഫ്ഗാനും തമ്മിൽ കാലങ്ങളായി യുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഒടുവിലിതാ ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക ലോകത്തിനു മാതൃകയാവുകയാണ്. അഫ്ഗാനിസ്ഥാനില്‍നിന്ന്…
Read More » - 15 April
സര്‍വ്വനാശകാരിയായ യുദ്ധത്തിന് കളമൊരുക്കി റഷ്യ; 30,000 പട്ടാളക്കാര്‍ കൂടി അതിര്‍ത്തിയിലേക്ക്; ഞെട്ടിത്തരിച്ച് ഉക്രെയിന്
മോസ്ക്കോ: കരിങ്കടലില്‍ സേനാഭ്യാസം നടത്തി യുദ്ധത്തിന് തയ്യാറെടുത്ത് റഷ്യ. ക്രിമിയയില്‍ റഷ്യ വന്‍തോതില്‍ ആണവായുധങ്ങള്‍ സംഭരിച്ചിരിക്കുന്നു എന്ന ഉക്രെയിന്റെ ആരോപണം ശരിയാണെങ്കില്‍ അതുതന്നെയായിരിക്കും സംഭവിക്കുക. അമേരിക്ക അയച്ച…
Read More » - 14 April
ഇസ്ലാമിക ഭീകരസംഘടനകൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക
കൊളംബോ : ഇസ്ലാമിക ഭീകരസംഘടനകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി ശ്രീലങ്ക. അൽ ഖ്വായ്ദ, ഐഎസ്ഐഎസ് ഉൾപ്പെടെ 11 ഭീകര സംഘടനകളെയാണ് രാജ്യം വിലക്കിയിരിക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്സയാണ്…
Read More » - 14 April
കോവിഡ് അതിവേഗത്തില്‍ പടരുന്നു, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകും
കാഠ്മണ്ഡു: കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് കൂടുതല്‍ പേര്…
Read More » - 14 April
കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി ഒറ്റ ചക്രത്തിലോടുന്ന ഇലക്ട്രിക്ക് ബൈക്ക് എത്തി
വ്യത്യസ്ത തരത്തിലുള്ള രൂപവും ശബ്ദവും ഉള്ള ബൈക്കുകൾ റൈഡിംഗ് യുവാക്കള്‍ക്കൊരു ഹരമാണ്. അതുകൊണ്ടു തന്നെ ബൈക്ക് റൈഡിംഗില്‍ വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ് ആലിബാബ. ഒറ്റ ചക്രത്തില്‍ ഓടിക്കാന്‍…
Read More » - 14 April
800 ഓളം കുട്ടികളുള്ള നഴ്സറി സ്കൂളിന് തീപിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു
സ്കൂള്‍ ഗെയ്റ്റിന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. 21 ക്ലാസ് മുറികളിലാണ് തീപിടിത്തമുണ്ടായത്.
Read More » - 14 April
വിശ്വസ്ത പങ്കാളി ഇന്ത്യ, പാകിസ്താനുമായി സഹകരണം മാത്രം; റഷ്യ
വിശ്വസ്ത പങ്കാളി ഇന്ത്യയാണെന്നും, ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളോ തെറ്റിദ്ധാരണകളോ ഇല്ലെന്നും റഷ്യൻ മിഷന്റെ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്കിൻ അറിയിച്ചു. സ്വതന്ത്ര ബന്ധത്തെ അടിസ്ഥാനമാക്കി…
Read More » - 14 April
ക്ഷേത്രം തകർത്തു, പ്രതിഷ്ഠയുടെ ശിരസ് ഛേദിച്ചു; പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് ആക്രമികളുടെ ക്രൂര പ്രവൃത്തി
പ്രദേശവാസിയായ ജതിൻ ബുളിയയുടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ഉത്തര കടംതാല ഗ്രാമത്തിലെ ശ്രീപാദ് മണ്ഡലിന്റെ മകൻ പല്ലബ് മണ്ഡൽ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക്…
Read More » - 14 April
മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
ദുബായ്: കവര്‍ച്ച ശ്രമം തടഞ്ഞ് മലയാളി. കവർച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല് വച്ച് താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോൾ ഗൾഫുകാർക്കിടയിലെ താരം. വടകര വളളിയോട്…
Read More » - 14 April
തടസം മാറിയിട്ടും എവർഗിവണിന് ചലിക്കാനായില്ല; കാരണം ഇത്
സൂയസ് കനാലില്‍ യാത്രാ തടസ്സം സൃഷ്ടിച്ച ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ…
Read More » - 14 April
ഭീകരവാദത്തിന് പണം സമാഹരിക്കൽ; പാകിസ്താനെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ: പാകിസ്താന് കനത്ത തിരിച്ചടിയുമായി ബ്രിട്ടൺ. അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്തി ബ്രിട്ടൺ ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ…
Read More » - 14 April
പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാൻ പാക്കിസ്ഥാനും; യു.എസ് ഇന്റലിജൻസ്
പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യു.എസ് കോൺഗ്രസിനുള്ള വാഷിക…
Read More » - 14 April
കഞ്ചാവ് ഇനി ഓൺലൈനിൽ ഓർഡർ ചെയ്യാം ; മദ്യവിൽപ്പനയ്ക്ക് ശേഷം മരിജ്വാനയും വീടുകളിലേക്കെത്തിക്കാൻ യൂബർ
ആരും തലക്കെട്ട് കണ്ട് ഇനി ഓൺലൈനിൽ പോയി തിരയണ്ട സംഭവം ന്യൂയോർക്കിലാണ്. ന്യൂയോർക്കിലെ 21 വയസ്സിന് മുകളിലുള്ള ആർക്കും വീട്ടുവാതിൽക്കലേക്ക് മരിജുവാനായെ എത്തിക്കാം എന്നതാണ് യൂബർ സിഇഒ…
Read More » - 14 April
എല്ലാ സൈനികരേയും പിന്‍വലിക്കും; സമയ പരിധി നീട്ടി ബൈഡന്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക എല്ലാ സൈനികരേയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തെ തുടർന്നാണ് ബൈഡൻ ഭരണകൂടം ഇത്തരമൊരു…
Read More » - 13 April
അമേരിക്കയോട് വീണ്ടും കൊമ്പ്കോര്‍ത്ത് ചൈന
തായ്വാന് വിഷയത്തില്‍ അമേരിക്കയോട് വീണ്ടും കൊമ്പുകോര്‍ത്ത് ചൈന. തായ്വാന് വിഷയത്തില്‍ അമേരിക്ക നടത്തുന്നത് തീക്കളിയാണെന്നും അടിയന്തരമായി ആ കളി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്…
Read More » - 13 April
ഇനി ഇന്ത്യയിലേയ്ക്ക് വരുന്നത് യു.എസ്, യു.കെ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിന്
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വാക്സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായാണ് നിര്‍ണായക തീരുമാനം…
Read More »