International
- Oct- 2023 -8 October
കൊയ്നു ചുഴലിക്കാറ്റ്: സ്കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഹോങ്കോംഗ്: ഹോങ്കോംഗില്‍ കൊയ്നു ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വന്‍ ജാഗ്രതാ നിര്‍ദ്ദേശം. സ്കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി. ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഞായറാഴ്ചയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.…
Read More » - 8 October
മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ 27 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം…
Read More » - 8 October
മുഖം മറച്ചിരിക്കുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാനാവുന്നില്ല: ഹിജാബ് നിരോധിക്കാനൊരുങ്ങി മുസ്ലിം രാഷ്ട്രം
കസാഖിസ്ഥാന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു. തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക-ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐഡ ബാലയേവയാണ് നിരോധന കാര്യം സ്ഥിരീകരിച്ചത്.…
Read More » - 8 October
അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്കി : ഹമാസ് തലവന്‍
ഗാസ: ഇസ്രായേലിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ. അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും…
Read More » - 8 October
ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം: ആഹ്വാനവുമായി മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. Read…
Read More » - 8 October
കാന്‍സര്‍ രോഗം ആറ് മാസം കൊണ്ട് പൂര്‍ണമായും മാറി, 42കാരിയെ തുണച്ചത് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഈ മരുന്ന്
ലണ്ടന്‍:പ്രതീക്ഷയ്ക്ക് വക നല്കുന്ന പല വാര്‍ത്തകളും കാന്‍സര്‍ ചികിത്സ സംബന്ധിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്താറുണ്ട്. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്. ആറ് മാസം…
Read More » - 8 October
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 2000 ആയി, മരണനിരക്ക് ഉയരുമെന്ന് അധികൃതര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,000 പേര് കൊല്ലപ്പെടുകയും 9,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന് വക്താവ് അറിയിച്ചു. രണ്ട് ദശാബ്ദത്തിനിടയിലെ…
Read More » - 8 October
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍, സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും…
Read More » - 8 October
ഇസ്രയേലിന് എതിരെ നടന്നത് ഭീകരവാദം, ഇസ്രയേല്‍-പലസ്തീന് യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ: അമേരിക്ക
ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പലസ്തീന് യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നല്കാന് അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ…
Read More » - 8 October
പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്, വെളിപ്പെടുത്തലുമായി ഹമാസ്
ടെല്‍ അവീവ്: ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വെളിപ്പെടുത്തല്‍. തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്രയേലിന് ഉള്ളില്‍…
Read More » - 8 October
ഹമാസ് അക്രമിച്ചിട്ടും പതിവുപോലെ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
ന്യൂഡൽഹി: ഗാസ കത്തുന്നതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ…
Read More » - 8 October
ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷാ കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു…
Read More » - 8 October
ഗാസ എരിയുന്നു, ഹമാസ് കേന്ദ്രങ്ങൾ തകർത്തു: കരമാർഗവും കടൽ മാർഗവും ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. സെൻട്രൽ ഗാസയിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു. ഹമാസിൻ്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. ഇതുവരെ ഇരുപക്ഷത്തുമായി മൂന്നുറോളം…
Read More » - 8 October
ഹമാസ് ആക്രമണം: ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക, പിന്തുണ പ്രഖ്യാപിച്ച് ബൈഡൻ
ടെൽ അവീവ്: ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് – ഇസ്രയേൽ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജോ ബൈഡൻ ആശങ്ക…
Read More » - 8 October
ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ടെല്‍ അവീവ്: ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി. പലസ്തീനിലെ ഹമാസ് വിമത വിഭാഗം ഇസ്രായേലിലേയ്ക്ക് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേല്‍…
Read More » - 8 October
ഹമാസിന്റെ വ്യോമാക്രമണം, ഇസ്രയേലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്രയമായി ബങ്കറുകള്‍
ടെല്‍ അവീവ്: ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍. ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ്…
Read More » - 7 October
നഗരത്തില്‍ ഏറെ ദിവസമായി തുടരുന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാനെത്തിയ പോലീസിനെ കാത്തിരുന്നത് നടുക്കുന്ന കാഴ്ച
കൊളറാഡോ: നഗരത്തില്‍ ഏറെ ദിവസമായി തുടരുന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാനെത്തിയ പോലീസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നഗരത്തിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും സഹിക്കാനാകാത്ത രീതിയില്‍ ദുര്‍ഗന്ധം…
Read More » - 7 October
ഇസ്രായേല്‍ തിരിച്ചടിക്കുന്നു, ഗാസയില്‍ 200ലേറെ പേര് കൊല്ലപ്പെട്ടു, ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു:മരണ സംഖ്യ ഉയരും
ടെല്‍ അവീവ്: പലസ്തീനിലെ ഹമാസിന് എതിരെ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 200ലേറെ പേര് കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പലസ്തീന് സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍…
Read More » - 7 October
വിമാനം തകര്‍ന്നു വീണു, രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
ഒട്ടാവ: കാനഡയില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി കനേഡിയന്‍ പോലീസ്. ചില്ലിവാക്കില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഇരട്ട-എഞ്ചിന് ഘടിപ്പ ലൈറ്റ് വിമാനം തകര്‍ന്നാണ് രണ്ട് ട്രെയിനി പൈലറ്റുമാരുടെ ജീവന്…
Read More » - 7 October
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍: പലസ്തീനെ പിന്തുണച്ച് ഇറാനും ഹിസ്ബുള്ളയും
ടെല്‍ അവീവ്: ഇസ്രായേലിന് നേരെ നടക്കുന്ന പലസ്തീന് ഗ്രൂപ്പ് ഹമാസിന്റെ ആക്രമണത്തില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. സമീപവര്‍ഷങ്ങളില്‍ ഇസ്രായേലിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസ…
Read More » - 7 October
ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി: ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ
ഡൽഹി: ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ ശക്തമായി തിരച്ചടിക്കുമെന്നും ഗിലോൺ…
Read More » - 7 October
ഇസ്രായേലിന് നേരെ ഹമാസിന്റെ ആക്രമണം, 22 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, മരണസംഖ്യ ഉയരുമെന്ന് സൂചന
ടെല്‍ അവീവ്: പലസ്തീന് സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 22 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 5,000 റോക്കറ്റുകള്‍ 20 മിനിറ്റില്‍ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം.…
Read More » - 7 October
ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍
ടെല്‍ അവീവ്: ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍. ഭൂരിഭാഗം പേരും ബങ്കറുകളില്‍ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറില്‍ തന്നെ കഴിയുന്നതിനാണ്…
Read More » - 7 October
അരമണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ
കാബൂൾ: അരമണിക്കൂറിനുള്ളിൽ അഫ്ഗാനിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയത്. 14 പേർ മരണപ്പെട്ടെന്നാണ് വിവരം.…
Read More » - 7 October
ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ടെല്‍ അവീവ്: ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി. പലസ്തീനിലെ ഹമാസ് വിമത വിഭാഗം ഇസ്രായേലിലേയ്ക്ക് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേല്‍…
Read More »