International
- Dec- 2023 -15 December
ചൈനയില്‍ പുതിയ രോഗം; പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർത്ഥിനി രോഹിണിയുടെ അവസാന സന്ദേശം പുറത്ത്
തിരുവനന്തപുരം: ചൈനയിൽ പനി ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം സ്വദേശിനി രോഹിണിയുടെ അവസാന സന്ദേശം പുറത്ത്. കുന്നത്തുകാല്‍ സ്വദേശികളായ അശോകന്-ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്. സുഖമില്ലെന്നും ആശുപത്രിയിലേക്ക്…
Read More » - 14 December
കോപ് 28 കാലാവസ്ഥ ഉച്ചകോടി സമാപിച്ചു: ഇത്തവണ പ്രഖ്യാപിച്ചത് സുപ്രധാന തീരുമാനങ്ങൾ
ദുബായ്: ദുബായിൽ വച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ കോപ് 28 കാലാവസ്ഥ ഉച്ചകോടി സമാപിച്ചു. ഇത്തവണ ഉച്ചകോടിയിൽ സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്,…
Read More » - 13 December
ഗാസയില്‍ വെടിനിര്‍ത്തല്‍ : യുഎന്‍ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു
ജനീവ: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി വെടിനിര്‍ത്തലും ബന്ദികളെ നിരുപാധികം മോചിപ്പിക്കാനും ആവശ്യപ്പെടുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. ചൊവ്വാഴ്ച…
Read More » - 12 December
അവിശ്വസനീയം! 600 വർഷം പഴക്കം, 64 വർഷമായി ഈ വൻ നഗരം വെള്ളത്തിൽ
ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ക്വിയാൻഡോ തടാകത്തിന്റെ ഉപരിതലത്തിന് കീഴിലുള്ള ഒരു നഗരം 64 വർഷമായി വെള്ളത്തിനടിയിലാണ്. സിനാൻ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയാണ് 1959 -ൽ ഷെജിയാങ് പ്രവിശ്യയിലെ…
Read More » - 12 December
ഗാസയിൽ ഇസ്രായേൽ സൈനികർക്ക് മുന്നിൽ ഹമാസ് തീവ്രവാദികൾ കീഴടങ്ങി?
ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഹമാസ് തീവ്രവാദികൾ ഐഡിഎഫിന് കീഴടങ്ങിയതായി പ്രചാരണം. ഇതിന്റെ ചിത്രങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടു. അടിവസ്ത്രം മാത്രം ധരിച്ച് സ്ക്രീനിൽ നിന്ന്…
Read More » - 12 December
വ്ളാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളിയായ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും വ്ളാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളിയുമായ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. മോസ്കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുകയായിരുന്ന…
Read More » - 12 December
പാകിസ്ഥാനിൽ ചാവേർ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായിൽ ഖാനിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 11 December
പ്രവാസികൾക്ക് സന്തോഷ വാർത്ത, കുവൈറ്റിലും ഇനി ഫാമിലി വീസ: അറിയാം ഇക്കാര്യങ്ങൾ
മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ കുവൈറ്റിലും ഫാമിലി വിസ സംവിധാനം നിലവിൽ വരുന്നു. അടുത്ത വർഷത്തോടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) നടപ്പാക്കാനാണ് കുവൈറ്റ്…
Read More » - 11 December
മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധി, മുന്നറിയിപ്പ് നല്കി ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ…
Read More » - 10 December
100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ…
Read More » - 10 December
ഈ രാജ്യത്ത് ഇന്റര്‍നെറ്റും വൈദ്യുതിയും മണിക്കൂറുകളോളം തടസപ്പെട്ടതോടെ ജനജീവിതം സ്തംഭിച്ചു
കൊളംബോ: പ്രധാന ട്രാന്സ്മിഷന് ലൈനുകളിലൊന്നിലെ സിസ്റ്റം തകരാറിനെത്തുടര്‍ന്ന് ശനിയാഴ്ച ശ്രീലങ്കയില്‍ മണിക്കൂറുകളോളം രാജ്യവ്യാപകമായി വൈദ്യുതി തടസം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ…
Read More » - 9 December
കണ്ണിൽ ജീവനുള്ള പുഴു, അതും 60 എണ്ണം; നീക്കം ചെയ്ത് ഡോക്ടർമാർ
ചൈനയിലെ ഡോക്ടർമാർ അടുത്തിടെ നടത്തിയ ഓപ്പറേഷനിൽ ഒരു രോഗിയുടെ കണ്ണിൽ നിന്ന് 60 ലധികം ജീവനുള്ള പുഴുക്കളെ നീക്കം ചെയ്തു. കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും കണ്ണ് തിരുമ്മിയപ്പോള്‍…
Read More » - 9 December
വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചെലവ് ഉയര്‍ത്തി കാനഡ; കാനഡയിൽ പോകുന്ന വിദ്യാർത്ഥികളുടെ അക്കൗണ്ടില്‍ കരുതേണ്ടത് ഇരട്ടി
കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് പുതിയ അറിയിപ്പുമായി രാജ്യം. 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക്…
Read More » - 9 December
ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം നല്കാന് നടപടിയുമായി ഇന്തോനേഷ്യ
ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം നല്കാന് നടപടിയുമായി ഇന്തോനേഷ്യ. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം എന്നും ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും…
Read More » - 9 December
പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് അധ്യാപകനെ തലയറുത്തുകൊന്ന കേസ്: ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷ
അധ്യാപകനായ സാമുവൽ പാറ്റിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് കൗമാരക്കാരെ ശിക്ഷിച്ച് ഫ്രാൻസ്. മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകനെ തലയറുത്തുകൊലപ്പെടുത്തിയ സംഭവം രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൊലപാതകം…
Read More » - 9 December
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതില്‍ അതീവ ദു:ഖം, പ്രവാചകന് ഇതിന് എതിരല്ല: താലിബാന് മന്ത്രി
കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാകാത്തതില്‍ അതീവ ദുഃഖമുണ്ടെന്ന് താലിബാന് മന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് . പെണ്‍കുട്ടികളെ ഇവിടെ പഠിക്കാന്‍ അനുവദിക്കാത്തതിനാല്‍ മറ്റ് രാജ്യക്കാര്‍ തങ്ങളില്‍ നിന്ന്…
Read More » - 8 December
ഇന്ത്യൻ ജനതയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മോദി കടുത്ത നിലപാട് എടുക്കുന്നത് അത്ഭുതപ്പെടുത്താറുണ്ട്: വ്ളാഡിമിർ പുടിൻ
മോസ്കോ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണെന്നും വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.…
Read More » - 7 December
യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍
കാഠ്മണ്ഡു: യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് യാത്രാവിസ വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുത്ത…
Read More » - 7 December
ഇസ്രായേലി വനിതകളെ ഹമാസ് ബലാത്സംഗത്തിനിരയാക്കിയപ്പോള് നിങ്ങള്‍ എവിടെയായിരുന്നു? യുഎന്നിനോട് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎന്‍ അടക്കമുള്ള സംഘടനകള്‍ ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ…
Read More » - 7 December
ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന യഹ്യ സിന്‍വാറിനെ വധിക്കും: ഇസ്രായേല്‍
ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന യഹ്യ സിന്‍വാറിനെ വധിക്കാനൊരുങ്ങി ഇസ്രായേല്‍. സിന്‍വാറിന്റെ വീട് ഇസ്രായേല്‍ സൈന്യം…
Read More » - 7 December
യുഎസില്‍ വെടിവെപ്പും ഇതേതുടര്‍ന്നുള്ള മരണങ്ങളും നിത്യസംഭവമാകുന്നു, ഇത്തവണ വെടിവെപ്പുണ്ടായത് സര്‍വകലാശാലയില്‍
ലാസ് വേഗാസ്: യുഎസിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയില്‍ വെടിവെപ്പ് മൂന്ന് പേര് കൊല്ലപ്പെട്ടു. അക്രമിയും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഒരാളുടെ…
Read More » - 7 December
ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ഭീകരനെ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കറാച്ചി: ലഷ്കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ വെച്ചാണ് അദ്നാനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. Read…
Read More » - 7 December
കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും…
Read More » - 6 December
പഠനത്തിനും ജോലിക്കുമായി യു.കെയിലേയ്ക്ക് പോകുന്നത് ഇനി എളുപ്പമാകില്ല, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. Read Also: കിടിലൻ ഫീച്ചറുകൾ,…
Read More » - 6 December
ലഷ്കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
കറാച്ചി: ലഷ്കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ വെച്ചാണ് അദ്നാനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. Read…
Read More »