International
- Oct- 2023 -12 October
ഹമാസ് ഭീകരര് നടത്തിയ ആക്രമണത്തില് ഇസ്രയേലിനുണ്ടായത് കനത്ത നാശനഷ്ടമെന്ന് റിപ്പോര്ട്ട്
ന്യൂഡല്ഹി:ഹമാസ് ഭീകരര് നടത്തിയ ആക്രമണത്തില് ഇസ്രയേലിനുണ്ടായത് കനത്ത നാശനഷ്ടമെന്ന് സൈനിക വിദഗ്ധര്. മോട്ടോര് ഗ്ലൈഡറുകളിലൂടെ സായുധധാരികളായ നിരവധി ഹമാസ് ഭീകരരാണ് ഇസ്രയേലിന്റെ മണ്ണില് ഇറങ്ങിയത്. ഇതോടൊപ്പം ആയുധങ്ങള്…
Read More » - 12 October
മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ
ഭോപ്പാൽ: രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ…
Read More » - 12 October
ഇസ്രയേല്- ഹമാസ് യുദ്ധം, കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു
ടെല് അവീവ്: ഇസ്രയേല്- ഹമാസ് യുദ്ധത്തില് ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല് പൂര്ണ്ണമായി വിച്ഛേദിച്ചതോടെ , ഗാസയിലെ പവര്…
Read More » - 12 October
ഹമാസിനെ തുടച്ചു നീക്കാന് നെതന്യാഹുവിന്റെ ആഹ്വാനം, ഗാസയിലെ ഹമാസ് കമാന്ഡോ ആസ്ഥാനങ്ങള് ബോംബിട്ട് തകര്ത്ത് ഇസ്രയേല്
ടെല് അവീവ് : ഹമാസിനെ തുടച്ചു നീക്കാന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ആഹ്വാനം. ‘തന്റെ രാജ്യവും ജനങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ക്രൂരമായ ആക്രമണത്തിനാണ് ഇരയായിരിക്കുന്നത്.…
Read More » - 12 October
ഇസ്രയേൽ തുടക്കം മാത്രം, ഈ ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും: ഭീഷണിയുമായി ഹമാസ് കമാൻഡർ
ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ പുതിയ സന്ദേശവുമായി ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്മൂദ് അൽ സഹർ. ആഗോള മേധാവിത്വമാണ് അഭിലാഷമെന്ന് ഹമാസ് ഭീകരനേതാവ് പറയുന്നു. ഇസ്രായേൽ…
Read More » - 12 October
സമൂഹ മാധ്യമങ്ങളില് ഇസ്രായേലിനെതിരെ പോസ്റ്റുകള് പങ്കുവെച്ച പൈലറ്റിനെ സസ്പെന്ഡ് ചെയ്തു
ഒട്ടാവ: സമൂഹ മാധ്യമങ്ങളില് ഇസ്രായേലിനെതിരെ പോസ്റ്റുകള് പങ്കുവെച്ച പൈലറ്റിനെ സസ്പെന്ഡ് ചെയ്തു. എയര് കാനഡയിലെ പൈലറ്റിനെയാണ് സസ്പെന്ഡ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്…
Read More » - 12 October
യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല് ഇസ്രയേല് തീരത്ത്
ടെല് അവീവ്: ഇസ്രയേല്-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ സൈനിക കപ്പല് ഇസ്രയേല് തീരത്ത് എത്തി. കിഴക്കന് മെഡിറ്ററേനിയന് കടലിലാണ് ആണവശേഷിയുള്ള…
Read More » - 11 October
ഇസ്രായേലിനെതിരെ പോസ്റ്റുകള് ഷെയര് ചെയ്ത പൈലറ്റിന് സസ്പെന്ഷന്
ഒട്ടാവ: സമൂഹ മാധ്യമങ്ങളില് ഇസ്രായേലിനെതിരെ പോസ്റ്റുകള് പങ്കുവെച്ച പൈലറ്റിനെ സസ്പെന്ഡ് ചെയ്തു. എയര് കാനഡയിലെ പൈലറ്റിനെയാണ് സസ്പെന്ഡ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്…
Read More » - 11 October
ഇസ്രായേലിലെ ബെന് ഗുറിയോണ് വിമാനത്താവളം ലക്ഷ്യമിട്ട് ഹമാസ്
ടെല് അവീവ് : ഹമാസ് ഇസ്രായേലിലെ ബെന് ഗുറിയോണ് വിമാനത്താവളം ലക്ഷ്യമിട്ടതായി ഹമാസിനെ ഉദ്ധരിച്ച് റോയിട്ടേര്സ് റിപ്പോര്ട്ട് ചെയ്യുന്നു. വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായാണ് റിപ്പോര്ട്ട്.…
Read More » - 11 October
ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്ത്തനം നിര്ത്തി, ജനങ്ങള് കൊടും ദുരിതത്തിലേയ്ക്ക്
ഗാസ: ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്ത്തനം നിര്ത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതിനിലയത്തിന്റെ പ്രവര്ത്തനം നിര്ത്തിവെച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയ്ക്ക് മേല് ഇസ്രായേല് കടുത്ത ഉപരോധം ഏര്പ്പെടുത്തിയിരുന്നു.…
Read More » - 11 October
ഇസ്രായേൽ – പലസ്തീൻ യുദ്ധം: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ…
Read More » - 11 October
‘എന്റെ ഈ സെഞ്ച്വറി ഗാസയിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും സമർപ്പിക്കുന്നു’: പാക് താരം മുഹമ്മദ് റിസ്വാൻ
ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് 2023 മത്സരത്തിലെ തന്റെ സെഞ്ച്വറി ഗാസയിലെ സഹോദരീ സഹോദരന്മാർക്ക് സമർപ്പിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ഇസ്രായേലും ഹമാസും തമ്മിലുള്ള നിലവിലെ…
Read More » - 11 October
‘ഇസ്രായേലിനോട് പറയൂ, ഞങ്ങൾ ഇവിടെയുണ്ട്’: ഒരു കുടുംബത്തെ മുഴുവൻ ബന്ദികളാക്കി തോക്കിൻമുനയിൽ നിർത്തി ഹമാസ് ഭീകരർ
ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹമാസ് ഇസ്രായേലി കുടുംബത്തെ ബന്ദികളാക്കിയതിന്റെ വീഡിയോ പുറത്ത്. ഇസ്രായേലി പൗരന്മാരായ കുട്ടികളെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയാണ് ഹമാസ്…
Read More » - 11 October
അത്യാധുനിക ആയുധങ്ങളുമായി യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല് ഇസ്രയേല് തീരത്ത് എത്തി
ടെല് അവീവ്: ഇസ്രയേല്-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനവാഹിനി കപ്പല് ഇസ്രയേല് തീരത്ത് എത്തി. കിഴക്കന് മെഡിറ്ററേനിയന് കടലിലാണ് ആണവശേഷിയുള്ള…
Read More » - 11 October
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്ക്കുള്ളില് നിര്ത്തും
ഗാസ: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്ക്കുള്ളില് പൂര്ണ്ണമായും നിര്ത്തുമെന്ന് മുന്നറിയിപ്പ് നല്കി അധികൃതര്. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല് തടയുന്നതിനാല്…
Read More » - 11 October
കരയുദ്ധം ഏത് നിമിഷവും, ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്
ടെല് അവീവ് : ഇസ്രയേല്-ഹമാസ് സംഘര്ഷം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ ഏത് നിമിഷവും അതിര്ത്തിയില് കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോര്ട്ട്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്ത്തിയിലും ലെബനന് അതിര്ത്തിയിലുമായി…
Read More » - 11 October
ഇസ്രയേലില് ഹമാസ് ഭീകരര് നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ ശൈലജ
ഇസ്രയേലിന്റെ ജനവാസ മേഖലയില് ഹമാസ് ഭീകരര് നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് സിപിഎം നേതാവും മുന് മന്ത്രിയുമായ കെ.കെ ശൈലജ. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും നിഷ്കളങ്കരായ…
Read More » - 11 October
ഹമാസ് രക്തദാഹികൾ: ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ, ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലില്
ന്യൂയോർക്ക്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ…
Read More » - 11 October
ഇസ്രായേൽ-പലസ്തീൻ യുദ്ധം: ഗാസ തിരിച്ചുപിടിച്ചതായി ഇസ്രായേൽ, മരണസംഖ്യ 3000 കടന്നു
ടെൽ അവീവ്: ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യോമാക്രമണത്തിനൊപ്പം ഗാസയിൽ കര ആക്രമണവും നടത്തി തിരിച്ചടി ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. ഇസ്രായേൽ…
Read More » - 11 October
‘വിമോചനത്തിനായി പോരാടുന്ന പലസ്തീനികൾ’: ഇസ്രയേലിനെതിരെ കേരളത്തിലുടനീളം യോഗങ്ങളുമായി എസ്ഡിപിഐ
തിരുവനന്തപുരം: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവനയുമായി എസ്ഡിപിഐ. വിമോചനത്തിനായി പോരാടുന്ന പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് കേരളത്തിലുടനീളം ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വിമോചനത്തിനായി…
Read More » - 10 October
പലസ്തീന് യുഎഇയുടെ സഹായം
അബുദാബി: പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. 20 മില്യണ് ഡോളറിന്റെ മാനുഷിക സഹായമാകും പലസ്തീന് കൈമാറുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനാണ്…
Read More » - 10 October
ഹമാസിന് സമാനമായ രീതിയില് ഇന്ത്യയെ ആക്രമിക്കും, ഇന്ത്യക്കെതിരെ ഖലിസ്ഥാന് ഭീകരന്റെ ഭീഷണി
കാനഡ: ഹമാസിന് സമാനമായ രീതിയില് ഇന്ത്യയെ ആക്രമിക്കുമെന്ന് ഖലിസ്ഥാന് ഭീകരന്റെ ഭീഷണി. കാനഡയിലുള്ള ഖലിസ്താന് ഭീകരന് ഗുര്പത്വന്ത് പന്നുവിന്റേതാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള് ഭീഷണി മുഴക്കിയത്.…
Read More » - 10 October
പശ്ചിമേഷ്യയില് കാണുന്നത് അമേരിക്കയുടെ നയ പരാജയം : വ്ളാഡിമിര് പുടിന്
മോസ്കോ: ഇസ്രയേല്-ഹമാസ് യുദ്ധത്തില് ആദ്യ പ്രതികരണവുമായി റഷ്യ രംഗത്ത് എത്തി. പശ്ചിമേഷ്യയില് കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില് വീഴ്ച പറ്റിയെന്നും…
Read More » - 10 October
ഹമാസിന്റെ സാമ്പത്തിക മന്ത്രി ജവാദ് അബു ഷമലയെ കൊലപ്പെടുത്തി ഇസ്രായേൽ
ടെൽ അവീവ്: അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ…
Read More » - 10 October
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്ക്ക് യൂറോപ്യന് രാജ്യങ്ങളുടെ പിന്തുണ
ടെല് അവീവ്: ഹമാസ് ഇസ്രായേലില് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സംയുക്ത പ്രസ്താവന പുറത്തിറക്കി യൂറോപ്യന് രാജ്യങ്ങള്. അമേരിക്ക, ഫ്രാന്സ്, ജര്മ്മനി, ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ…
Read More »