Latest NewsNewsInternational

നേപ്പാളിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ഡൽഹിയിലെ ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്.

Read Also: ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന

തുടർച്ചയായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇത് മൂന്നാമത്തെ തവണയാണ് മൂന്ന് ദിവസത്തിനിടെ നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Read Also: മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button