International
- Jul- 2021 -13 July
‘ചുവന്ന പതാക ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്നു’: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നുവെന്ന് ജാക്കി ചാൻ
നടൻ ജാക്കി ചാന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ജാക്കി ചാന് വ്യക്തമാക്കി. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍…
Read More » - 13 July
‘സ്ഥിരം ഐറ്റമായ പ്രധാനമന്ത്രിക്ക് കത്ത് ഇപ്പോഴാണ് വേണ്ടത്, 94രാജ്യങ്ങൾക്ക് വാക്സിനെത്തിച്ച മോദി ക്യൂബയിലും എത്തിക്കും’
ഹവാന : ക്യബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വ്യാപകം പ്രതിഷേധം. ക്യൂബൻ തലസ്ഥാനമായ ഹവാനയിലും മറ്റ് നഗരങ്ങളും പ്രതിഷേധം കൂടുതൽ വ്യാപകമാകുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് ക്യൂബയിൽ അനുഭവപ്പെടുന്ന…
Read More » - 13 July
കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം: 50 രോഗികള്‍ക്ക് ദാരുണാന്ത്യം, മരണസംഖ്യ ഉയരാന്‍ സാധ്യത
ബാഗ്ദാദ്: കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി രോഗികള്‍ വെന്തുമരിച്ചു. ഇറാഖിലെ നാസിറിയ പട്ടണത്തിലുള്ള അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. Also…
Read More » - 13 July
കുറഞ്ഞ യാത്രാനിരക്കിൽ ‘ആകാശ് ‘ എയർലൈനുമായി പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻ ജുൻ വാല
ന്യൂഡൽഹി: കുറഞ്ഞ യാത്രാ നിരക്കിൽ ഒരു എയർലൈൻ എന്ന ലക്ഷ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ ജുൻ വാല. ‘ആകാശ്’ എന്ന പേരിലാണ്…
Read More » - 13 July
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ
അബുദാബി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധെപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. വിമാന…
Read More » - 13 July
നേപ്പാളില്‍ നാടകീയനീക്കങ്ങള്‍ : ശര്‍മ ഒലിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി, ദൂബ അടുത്ത പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കു സാക്ഷ്യം വഹിച്ച നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി, സഭ പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു. പ്രതിപക്ഷമായ…
Read More » - 13 July
ചൈനയുടെ കൊവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കൊവിഡ്
ബാങ്കോക്ക് : ചൈനയുടെ കൊവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കോവിഡ് ബാധിക്കുന്നതായി തായ്ലന്ഡ് ആരോഗ്യ മന്ത്രാലയം. ചൈനയുടെ സീനോവാക് വാക്സിനെടുത്ത 600 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീണ്ടും…
Read More » - 12 July
വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് ജാമ്യം
ഡൽഹി : കോടികളുടെ വായ്പതട്ടിപ്പ് നടത്തിയ വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ചികിത്സക്കായി…
Read More » - 12 July
‘അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും’: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാൻ താല്പര്യവുമായി ജാക്കി ചാന്
ബെയ്ജിങ് : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പര്‍ താരം ജാക്കി ചാന്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ അധ്യക്ഷതയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…
Read More » - 12 July
16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈല്‍ ഫോണ്‍, ടിവി സിഗ്നലുകൾ തടസങ്ങള്‍ നേരിടും
ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും
Read More » - 12 July
അഫ്ഗാനെ താലിബാന് നിയന്ത്രണത്തിലാക്കുന്നു, തീവ്രവാദികള്‍ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പൂര്‍ണ്ണമായും പിന്‍വാങ്ങുന്നതോടെ താലിബാന് കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുന്നു. മധ്യ അഫ്ഗാനിലെ ഗസ്നി നഗരം താലിബാന് വളഞ്ഞു. ഇവിടെ ആള്‍ത്താമസമുള്ള വീടുകളില്‍ അവര്‍…
Read More » - 12 July
വാക്സിന് ഇല്ല, ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ജനങ്ങള്‍
ഹവാന: കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ക്യൂബയില്‍ ജനങ്ങളുടെ വന്‍ പ്രക്ഷോഭം. ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ്-കാനലിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന്…
Read More » - 12 July
ചൈനയുടെ കൊവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കൊവിഡ് : പരാതിയുമായി കൂടുതൽ രാജ്യങ്ങൾ
ബാങ്കോക്ക് : ചൈനയുടെ കൊവിഡ് വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കോവിഡ് ബാധിക്കുന്നതായി തായ്ലന്ഡ് ആരോഗ്യ മന്ത്രാലയം. ചൈനയുടെ സീനോവാക് വാക്സിനെടുത്ത 600 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…
Read More » - 12 July
ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക് : മൊബൈല്‍ ഫോണ്‍ സിഗ്നലുകൾ തടസ്സപ്പെടും , മുന്നറിയിപ്പുമായി നാസ
വാഷിങ്ടണ്‍ : മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും നാസ വ്യക്തമാക്കുന്നു.…
Read More » - 12 July
‘വാക്സിനേഷനില്ല ആഹാരമില്ല’: ക്യൂബയിൽ സർക്കാരിനെതിരെ ആയിരക്കണക്കിന് ജനത തെരുവിൽ
ക്യൂബ: കൊറോണ വൈറസ് പകർച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇതിനു മുൻപ് കാണാത്തതു പോലെയുള്ള സംഭവങ്ങളാണ്…
Read More » - 11 July
മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച് കൊലപ്പെടുത്തി: ഭാര്യക്ക് ശിക്ഷ വിധിച്ച് കോടതി
മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച് കൊലപ്പെടുത്തി: ഭാര്യക്ക് ശിക്ഷ വിധിച്ച് കോടതി
Read More » - 11 July
ഫൈനലില്‍ മെസി കളിച്ചത് പരിക്കുമായിട്ട്: വെളിപ്പെടുത്തി കോച്ച്
റിയോ ഡി ജനീറോ: മാരക്കാനയിൽ അർജന്റീന 28 വർഷങ്ങൾക്കിപ്പുറം ഒരു കിരീടം ഉയർത്തുമ്പോൾ അതിൽ മെസ്സി എന്ന പേര് തെളിഞ്ഞു നിൽക്കുന്നുണ്ട്. മെസ്സിയ്ക്ക് വേണ്ടിയാണ് അർജന്റീന ഈ…
Read More » - 11 July
അന്ന് കണ്ണീരോടെ പടിയിറങ്ങി, ഇന്ന് പൊട്ടിക്കരഞ്ഞ നെയ്മറെ സ്നേഹം കൊണ്ട് ചേർത്തുപിടിച്ചു: മെസിയെ പുകഴ്ത്തി ബ്രിട്ടാസ്
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അർജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടത്തിനു ശോഭ വലുതാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കിയ സ്വപ്നത്തിനു ഫലം…
Read More » - 11 July
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 പേരെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തി: വീഡിയോ
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കൾ ഇസ്ലമിലേക്ക് കൂട്ടത്തോടെ ചേർന്നതായി റിപ്പോർട്ട്. ജൂലൈ ഏഴിന്(ബുധനാഴ്ച) ആണ് സംഭവം. അബ്ദൂള് റൗഫ് നിസാമനി എന്നയാളുടെ നേതൃത്വത്തിലാണ് കൂട്ടമതപരിവർത്തനം…
Read More » - 11 July
നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു: വി ഡി സതീശൻ
തിരുവനന്തപുരം: ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനലിനൊടുവിൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കപ്പിൽ നീണ്ട 28 വർഷങ്ങൾക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ലയണൽ മെസിയുടെ നീലപ്പട. കപ്പ്…
Read More » - 11 July
അർജന്റീന ജയിച്ചപ്പോൾ നൃത്തം ചെയ്ത മകനെ കസേര എടുത്തോടിച്ച് ബ്രസീൽ ഫാനായ അച്ഛൻ( വീഡിയോ)
തിരുവനന്തപുരം: കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കപ്പ് കരസ്ഥമാക്കിയ അര്‍ജന്റീനയുടെ വിജയത്തിൽ ആഘോഷവുമായി ആരാധകർ. പലതരം ട്രോളുകളുമായാണ് അർജന്റീന ഫാൻസ് ബ്രസീൽ ഫാൻസിനെ നേരിടുന്നത്.…
Read More » - 11 July
അതിർത്തികൾ ഭേദിക്കുന്ന ഫുട്ബോളിന്റെ സാഹോദര്യവും, മെസ്സിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരം: പിണറായി വിജയൻ
തിരുവനന്തപുരം: അർജന്റീനയുടെ വിജയത്തിൽ കേരളത്തിലെ പ്രമുഖരുടെ പ്രതികരണങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പും ശ്രദ്ധേയമാകുന്നു. യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്…
Read More » - 11 July
അർജൻ്റീനയെ ഫൈനലിൽ കിട്ടണമെന്ന് നെയ്മർ, പിന്നെ നടന്നത് ചരിത്രം: ട്രോളുമായി പ്രമുഖർ
മാരക്കാന: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ പറഞ്ഞത് വൈറലായിരുന്നു. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ…
Read More » - 11 July
‘കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കർ കീറിയ അർജന്റീനാ നിലപാട് അംഗീകരിക്കാനാവില്ല, നെയ്മറിന്റെ നിക്കറിനൊപ്പം’ സന്ദീപ്
ബ്രസീൽ: ആവേശകരമായ കോപ്പ അമേരിക്ക ഫൈനലില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ചിര വൈരികളായ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കിരീടം ചൂടി. ഇതോടെ ആരാധകർക്ക് വലിയ ആവേശമാണ് സോഷ്യൽ…
Read More » - 11 July
ഇത് ചരിത്രം: കോപ്പ അമേരിക്കയിൽ അർജന്റീന ചാമ്പ്യന്മാർ
ബ്രസീൽ: അർജന്റീനൻ നീലക്കുപ്പായത്തിൽ ആ പത്താം നമ്പരുകാരൻ ഒരു കിരീടവും ചൂടി നിൽക്കുന്ന ചിത്രം ലോകത്തിന്റെ തന്നെ സ്വപ്നവും, ആഗ്രഹവുമായിരുന്നു. കോപ്പ അമേരിക്ക 2021 ൽ അർജന്റീന…
Read More »