International
- Jul- 2021 -11 July
അപകടങ്ങൾ പെരുകുന്നു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് തടവും പിഴയും: കർശന മുന്നറിയിപ്പുമായി യു.എ.ഇ
ദുബൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നാണ് അധികൃതരുടെ താക്കീത്. ഇതിനായി ദുബൈയിലും…
Read More » - 11 July
ഡെൽറ്റ വകഭേദം വ്യാപിക്കുന്നു: ലോകത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന
ജനീവ: ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 July
ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ്
ജനീവ: ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 July
റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി ശക്തമായ ഭൂചലനം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയാണ് ഭൗമാന്തര്‍ ഭാഗത്തെ ചലനം. ഇന്നു രാവിലെ 7.43നാണ് ഭൂചലനം ഉണ്ടായത്. Read Also…
Read More » - 10 July
അഫ്ഗാനിസ്ഥാനിൽ തീക്കളിയുമായി താലിബാൻ, കീഴടങ്ങി അഫ്ഗാൻ സൈനികർ: ഓടി രക്ഷപെട്ടത് 1600 സൈനികര്‍
തുര്ക്മെനിസ്താൻ: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങൾ കൈയ്യടക്കി താലിബാൻ. 20 വർഷങ്ങൾക്ക് മുമ്പ് താലിബാൻ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബഡാക്ഷൻ പ്രവിശ്യ…
Read More » - 10 July
താലിബാനെതിരെ ആയുധമേന്തി തെരുവിലിറങ്ങി അഫ്ഗാനിലെ വനിതകള്‍: സ്ത്രീമുന്നേറ്റത്തെ പുച്ഛിച്ച് തള്ളി താലിബാൻ
കാബൂള്‍: രാജ്യത്ത് താലിബാന്റെ ഭരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. നിലവിലെ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ആയുധങ്ങളും തോക്കുകളുമേന്തിയാണ് മധ്യഖോര് പ്രവശ്യയിലെ സ്ത്രീകള്‍ താലിബാന് വിരുദ്ധ മുദ്രാവാക്യം മുഴക്കി…
Read More » - 10 July
വീശിയടിച്ച തിരമാലയിൽ വെളുത്ത താടിയും മുടിയുമായി ജലദേവൻ പ്രത്യക്ഷപ്പെട്ടു: ഫോട്ടോ സത്യമെന്ന് ബിബിസി
ഇംഗ്ലണ്ട്: ഒടുവിൽ ജലദേവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീശിയടിക്കുന്ന തിരമാലകളിൽ നിന്നും വെളുത്ത താടിയും മുടിയുമായി ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിലാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍…
Read More » - 9 July
മനുഷ്യരുടെ ആയുസ് വർദ്ധിക്കുന്നു: ആരെയും അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്
ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേർ ഇത്തരത്തിൽ ആയുസ്സ് നേടിയിട്ടുണ്ട്
Read More » - 9 July
ഐഎസും താലിബാനും നേര്‍ക്കുനേര്‍ : ഐഎസിനെ തുരത്തുമെന്ന പ്രഖ്യാപനവുമായി താലിബാന്
മോസ്കോ: അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോകുന്ന അഫ്ഗാനിന്റെ 85 ശതമാനവും പിടിച്ചടക്കി താലിബാന്. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന താലിബാന് നേതാക്കളാണ് അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാണെന്ന് അറിയിച്ചത്.…
Read More » - 9 July
ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 മരണം, നിരവധി പേര് അതീവ ഗുരുതരാവസ്ഥയില്‍ : മരണസംഖ്യ ഉയരും
ധാക്ക: ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 പേര് വെന്ത് മരിച്ചു. ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപമാണ് അതിദാരുണ ദുരന്തം ഉണ്ടായത്. ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തം…
Read More » - 9 July
ലോകാവസാനം അണുബോംബിലൂടെ, രാജ്യങ്ങളെ തുടച്ചുനീക്കുന്ന അപകടകാരിയായ അണവായുധങ്ങള്‍ റഷ്യ-ചൈന രാജ്യങ്ങളില്‍
വാഷിങ്ടണ്‍ : ഇങ്ങനെയാണെങ്കില്‍ രാജ്യങ്ങളെ നാമാവശേഷമാക്കുന്ന ലോകാവസാനത്തിന് ഇനി അധിക നാളുകള്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്കി യു.എസ്. റഷ്യ- ചൈന രാജ്യങ്ങള്‍ ആണവായുധ ശേഖരങ്ങള്‍ വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ്…
Read More » - 9 July
ഉഭയകക്ഷികളുടെ കരാറുകൾ മാനിക്കാൻ ചൈന തയ്യാറാകുന്നില്ല: ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: ഉഭയകക്ഷികളോടുള്ള ചൈനയുടെ കടുത്ത നിലപാടുകൾ തുടരുന്നു. മറ്റു രാജ്യങ്ങളുടെ ധാരണകളെ മാനിക്കാന്‍ ചൈന തയ്യാറാകാത്തത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്…
Read More » - 9 July
കോവിഡ് ധനസഹായം : മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി : കോവിഡ് ധനസഹായം നൽകുന്നതിൽ വിദേശത്ത് മരിച്ച ഇന്ത്യക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രo നിര്‍ദേശിക്കുകയോ മലയാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാൽ…
Read More » - 9 July
കഅബ തകർക്കാൻ പ്രേരിപ്പിക്കുന്നു, ഷൂട്ടർ ഗെയിം ഫോർട്ട് നൈറ്റ് നിരോധിക്കണമെന്ന് ഇന്തോനേഷ്യൻ സർക്കാർ
ജക്കാര്‍ത്ത: പുതിയ ഓൺലൈൻ ഗെയിമുകൾക്ക് നേരെ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഷൂട്ടര്‍ ഗെയിം ഫോര്‍ട്ട്നൈറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ ടൂറിസം വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ക്രിയേറ്റീവ് ഇക്കണോമി മന്ത്രി സാന്‍ഡിയാഗ…
Read More » - 9 July
വിമാനം തകര്‍ന്ന് വീണ് നിരവധി മരണം
ഒറേബ്രോ : ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയർന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. Read Also : 3,500 കോടിയുടെ…
Read More » - 9 July
റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം
ലോസ് ഏഞ്ചലസ് : റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം. കാലിഫോര്‍ണിയയിലെ നെവാഡയുടെ അതിര്‍ത്തിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. സാക്രമെന്റോ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലും…
Read More » - 8 July
‘കൈവിട്ട കളി’: ഒരു കയ്യിൽ ബിയർ, മറുകൈയ്യിലെ കുട്ടിയെ വിട്ട് പന്ത് പിടിച്ചു, വൈറലായി വീഡിയോ
അരിസോണ: ഒരു കയ്യിൽ ബിയറും മറുകയ്യിൽ കുട്ടിയും, കുട്ടിയെ വിട്ട് തനിക്കുനേരെ വന്ന പന്ത് പിടിച്ച അച്ഛൻ പന്ത് പിടിച്ച അതെ കയ്യിൽ തന്നെ ഒരു സെക്കന്റിൽ…
Read More » - 8 July
വിവിധ കാരണങ്ങൾ പറഞ്ഞ് 14600 പ്രവാസികളുടെ ഡ്രൈവിംങ് ലൈസൻസുകൾ റദ്ദാക്കി
കുവൈത്ത് സിറ്റി: കോവിഡിനൊപ്പം പ്രവാസികൾക്ക് ഭീഷണിയായി കുവൈത്തിലെ പുതിയ നിയമങ്ങൾ. ജോലി മാറ്റം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍ പറഞ്ഞ് 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈത്ത്…
Read More » - 8 July
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ്…
Read More » - 8 July
ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം, 500 മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ലെന്ന് പുതിയ നിയമം
ബീജിങ്: ചൈനയില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തു. പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 500 മീറ്ററില്‍ കൂടുതല്‍…
Read More » - 8 July
ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും ഇന്റർപോളിന്റെ നോട്ടീസ്: ആവശ്യപ്പെട്ടത് ഇന്ത്യ
ഡൽഹി: ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ് അയച്ച് ഇന്റർപോൾ. അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വിരുദ്ധ…
Read More » - 8 July
സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പ്രാകൃത സംസ്കാരമാണ് സാക്ഷര കേരളത്തിന്റേത്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
സൗദി: കേരളത്തിന്റെ പ്രാകൃത സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രാകൃതസംസ്കാരം…
Read More » - 8 July
2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം
ന്യൂഡൽഹി : സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പ്ലെ സ്റ്റോറിലും ഐഓഎസ് സ്റ്റോറിലും ഈ വർഷത്തിന്റെ ആദ്യ ആറ് മാസം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ്…
Read More » - 8 July
ഹൈതി പ്രസിഡണ്ട് ജൊവേനെല് മോയിസിനെ വെടിവെച്ചു കൊന്നു, ഭാര്യ ഗുരുതരാവസ്ഥയിൽ
മയാമി: കാലാവധി തീര്‍ന്നിട്ടും തെരഞ്ഞെടുപ്പിന് മുതിരാതെ അധികാരത്തില്‍ തൂങ്ങിക്കിടന്ന ഹൈതി പ്രസിഡണ്ട് ജൊവേനെല് മോയിസിനെ ഒരു കൂട്ടം അക്രമികള്‍ വെടിവെച്ചുകൊന്നു. അമേരിക്കന്‍ മയക്കുമരുന്ന് വിരുദ്ധ സേനയിലെ അംഗങ്ങള്‍…
Read More » - 8 July
സോഷ്യൽ മീഡിയ വിലക്ക്: അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലിനെതിരെ ടെക് ഭീമന്മാര്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ട്രംപ്
ന്യൂയോർക്: സമൂഹമാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് നിയമ നടപടിക്കൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുകളില്‍ നിന്നെല്ലാം ട്രംപിനെ ഇലക്ഷൻ…
Read More »