International
- Jul- 2021 -21 July
കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, വരും മാസങ്ങളില്‍ ഇക്കാര്യം സംഭവിക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വരും മാസങ്ങളില്‍ കോവിഡ് വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.…
Read More » - 21 July
ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന് അതിക്രൂരമായി കൊലപ്പെടുത്തി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങള്‍ വെളിപ്പെടുത്തി അഫ്ഗാന് കമാന്‍ഡര്‍ ബിലാല്‍…
Read More » - 21 July
ഭൂമിക്ക് നേരെ കൂറ്റന്‍ ഉല്‍ക്ക: സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യത, ആശങ്കയോടെ ശാസ്ത്രലോകം
മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്.
Read More » - 21 July
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നു
ലണ്ടന്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളും പട്ടികയിലെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍…
Read More » - 21 July
കോവിഡ് വാക്സിന് എടുത്തവര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ലണ്ടന്‍: ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവര്ക്കും വാക്സിന് കവചം എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ്. കോടികണക്കിന് ആളുകള്‍ ഇതിനോടകം തന്നെ വാക്സിന് സ്വീകരിച്ച് കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും…
Read More » - 21 July
താലിബാനെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്, അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്താന്‍ സൈനിക മേധാവി
ന്യൂഡല്‍ഹി : താലിബാന് ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്. ഇതിന്റെ ഭാഗമായി അഫ്ഗാന് ജനറല്‍ വാലി മുഹമ്മദ് അഹമദ്സായി ഈ മാസം…
Read More » - 21 July
പൂട്ടിനകത്ത് ലിംഗം കുടുങ്ങി : ആരെയും അറിയിക്കാതെ യുവാവ് മുറിക്കുള്ളിൽ അടച്ചിരുന്നത് രണ്ടാഴ്ചയോളം
ബാങ്കോക്ക് : മുപ്പത്തിയെട്ടുകാരനായ യുവാവിന്റെ ലിംഗമാണ് സ്വയംഭോഗത്തിനായി ഉപയോഗിച്ച പൂട്ടിന്റെ പിടിക്കകത്ത് കുടുങ്ങിപ്പോയത്. ലിംഗം കുടുങ്ങിയ ശേഷം രണ്ടാഴ്ചയോളം യുവാവ് ഇത് ആരെയും അറിയിച്ചില്ല. ഈ സമയത്തിനുള്ളില്‍…
Read More » - 21 July
‘ദിവസങ്ങൾക്കുള്ളിൽ പൂർണ്ണ അധികാരം സ്ഥാപിക്കും, സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകും’ താലിബാന്
കാബൂള്‍ : അമേരിക്കന്‍ സൈന്യം പിന്മാറ്റം ആരംഭിച്ചതു മുതല്‍ ശക്തിയാജ്ജിച്ച താലിബാന് ഭീകരവാദികള്‍ അഫ്ഗാന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലായതായി അവകാശവാദമുന്നയിച്ചു. ബാക്കിയുള്ള 15 ശതമാനവും ഉടന്‍…
Read More » - 21 July
ചൈനയിൽ മഹാപ്രളയം : ട്രെയിനുകളും യാത്രക്കാരും വെള്ളത്തിനടിയിൽ , വീഡിയോ കാണാം
ബീജിംഗ് : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലാണ്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പന്ത്രണ്ട് പേര് മരിക്കുകയും,…
Read More » - 21 July
ആറ് മാസം പ്രായമുള്ള കുഞ്ഞിന് യാത്രാനുമതി നിഷേധിച്ച് കുവൈത്ത് എയർപോർട്ട്: ശോഭാ കരന്തലജെ ഇടപെട്ട് പരിഹാരം
കുവൈത്ത്: ആറുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൃത്യ ഇടപെടലുമായി കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്ദ്ലജെ.…
Read More » - 21 July
പെഗാസസ് സ്പൈവെയർ: ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് റിപ്പോര്‍ട്ട്
ദില്ലി: പെഗാസസ് സ്പൈവെയറിൽ ഒരു ഫോണ്‍ ചോര്‍ത്താന്‍ അഞ്ച് കോടിയോളം ചിലവ് വരുമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇത്രയും ഭീമമായ തുക നൽകി ഫോണുകൾ ചോർത്താൻ ഗവണ്മെന്റുകൾക്ക് മാത്രമേ…
Read More » - 21 July
കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ ‘ശുക്ല മത്സരം’: വീര്യമുള്ള ബീജം കണ്ടെത്താൻ ചൈന
ഷാങ്ഹായ്: വ്യത്യസ്തമായ ഒരു പഠനത്തിലാണ് ചൈന. ഏറ്റവും കൂടിയ വീര്യമുള്ള ബീജം ആരുടെതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്. ഇതിനായി കോളേജ്…
Read More » - 21 July
കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’
ന്യൂയോര്‍ക്ക്: കോവിഡ് കാലഘട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയാണ്. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. 17.49 കോടി ആളുകള്‍…
Read More » - 21 July
ചൈനയില്‍ കനത്ത മഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ഹെനാന്‍ : ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു . ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ്…
Read More » - 21 July
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ : പട്ടികയിൽ 14 ലോക നേതാക്കൾ
ലണ്ടന്‍ :പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വലിയ വെളിപ്പെടുത്തലുകള്‍. 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.…
Read More » - 21 July
പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി സൗദി അറേബ്യ
റിയാദ്: നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. പ്രവാസികളുടെ ഇഖാമയുടെയും റീ-എൻട്രി, സന്ദർശന…
Read More » - 20 July
ചൈനയില്‍ ദുരന്തങ്ങളുടെ തുടര്‍ക്കഥ: രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ബീജിംഗ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. ചൈനീസ് ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Also…
Read More » - 20 July
ഇന്ത്യയുടെ ചാണക്യതന്ത്രത്തില്‍ വലഞ്ഞ് പാകിസ്ഥാന് : വെളിപ്പെടുത്തലുകളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ചൈനയുമായി കൂട്ടുകൂടി തന്ത്രങ്ങള്‍ മെനഞ്ഞ പാകിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കാര്യം വ്യക്തമാക്കി വിദേശ കാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍. ഫിനാന്‍ഷ്യല്‍…
Read More » - 20 July
ബാലപീഡനം: പ്രീമിയര്‍ ലീഗിലെ പ്രമുഖ താരം അറസ്റ്റില്‍
ലണ്ടന്‍: പ്രമുഖ പ്രീമിയര്‍ ലീഗ് താരം ബാലപീഡനത്തിന് അറസ്റ്റില്‍. എവര്ട്ടണ് എഫ്.സിയുടെ താരമാണ് അറസ്റ്റിലായത്. എന്നാല്‍, ആരാണ് അറസ്റ്റിലായതെന്ന വിവരം ക്ലബ്ബോ അന്വേഷണ ഉദ്യോഗസ്ഥരോ പുറത്തുവിട്ടിട്ടില്ല. Also…
Read More » - 20 July
ആഗോള ഹാക്കിംഗ് ക്യാമ്പയിന് പിന്നിലും ‘ചങ്കിലെ ചൈന’?: പുറത്തുവരുന്നത് നിര്‍ണായക തെളിവുകള്‍
വാഷിംഗ്ടണ്‍: അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഹാക്കിംഗ് ക്യാമ്പയിന് പിന്നില്‍ ചൈനയെന്ന് സൂചന. ഇതിന്റെ ഭാഗമായി നാല് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനീസ്…
Read More » - 20 July
‘മോദി സർക്കാർ ഇമ്രാന്റെ ഫോണും ചോർത്തി’- പാകിസ്ഥാനും കോൺഗ്രസിനൊപ്പം ചേർന്ന് ആരോപണം
ന്യൂഡൽഹി: സർക്കാർ തങ്ങളുടെ ഫോൺ വിവരങ്ങൾ അപഹരിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ പാകിസ്ഥാനും ആരോപണവുമായി രംഗത്ത്. പാകിസ്ഥാൻ വാര്‍ത്തവിതരണ മന്ത്രി ഫവാദ് ചൗധരിയാണ്…
Read More » - 20 July
ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന് പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെ റോക്കറ്റാക്രമണം
കാബൂള്‍: ഈദ് പ്രാര്‍ഥനകള്‍ക്കിടെ അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗനിയുടെ ഔദ്യോഗിക വസതിക്കുനേരെ റോക്കറ്റാക്രമണം. മൂന്ന് റോക്കറ്റുകള്‍ വീടിന് സമീപം പൊട്ടിത്തെറിച്ചു. അതീവ സുരക്ഷാമേഖലയിലാണ് ആക്രമണം നടന്നത്. സംഭവം…
Read More » - 20 July
താലിബാന്റെ ഭീഷണിയിൽ കഴിയുന്നത് 150 ഓളം സിഖുകാരും ഹിന്ദുക്കളും: അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യണമെന്ന് സമുദായങ്ങൾ
അമൃത്സർ: അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും എത്രയും പെട്ടന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഖ്, ഹിന്ദു സമുദായങ്ങൾ രംഗത്ത്. വൈകുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കണമെന്ന് അഫ്ഗാൻ സിഖ്, ഹിന്ദു…
Read More » - 20 July
ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേറാക്രമണം : 35 മരണം , നിരവധി പേർക്ക് പരിക്ക്
ബാഗ്ദാദ് : ഇറാക്കിലെ ബാഗ്ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം…
Read More » - 20 July
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ് : ആദ്യ മരണം സ്ഥിരീകരിച്ചു
ബെയ്ജിംഗ് : കോവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയിൽ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53 കാരനായ…
Read More »