International
- Aug- 2021 -27 August
കോവിഡ്: ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് യുഎഇ, രോഗമുക്തരായത് 1,570 പേർ
അബുദാബി: വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകൾ. 1570 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 പേർക്കാണ് വെള്ളിയാഴ്ച്ച…
Read More » - 27 August
നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട ഭാരതത്തിന്റെ ദേവിശക്തി ഓപ്പറേഷൻ
ന്യൂഡൽഹി: കാബൂൾ കീഴടക്കി അഫ്ഗാൻ ഭരണത്തിനൊരുകയാണെന്ന് താലിബാൻ അറിയിച്ചതോടെ ലോകരാഷ്ട്രങ്ങൾ തങ്ങളുടെ ജനങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അക്കൂട്ടത്തിൽ ഇന്ത്യയുമുണ്ടായിരുന്നു. അഫ്ഗാനിൽ താലിബാന്റെ തോക്കിനു മുന്നിൽ…
Read More » - 27 August
കോവിഡ് വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിർദേശവുമായി യുഎഇ ഭരണകൂടം
ദുബായ്: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾ ക്ലാസുകളിലേക്കെത്തുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാഷണൽ എമർജൻസി ക്രൈസിസ്…
Read More » - 27 August
കണ്മുന്നില് ആളുകള്‍ പിടഞ്ഞുവീണു, എന്റെ കൈകളിൽ കിടന്നാണ് ആ അഞ്ച് വയസ്സുകാരി മരിച്ചത്: സ്ഫോടനത്തെക്കുറിച്ച് ദൃക്സാക്ഷി
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനം നടന്നതിന്റെ ഞെട്ടൽ മാറാതെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍. താലിബാന്റെ പക്കല്‍ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഉണ്ടായ…
Read More » - 27 August
ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി
ദുബായ്: ദുബായിയിൽ കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. 50,000 ദിർഹം വീതം ക്യാഷ് അവാർഡാണ് യുഎഇ വൈസ് പ്രസിഡന്റും…
Read More » - 27 August
ഖത്തറിൽ കുടുംബ സന്ദർശക വിസയ്ക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധം
ദോഹ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ സന്ദർശക…
Read More » - 27 August
കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും കൊള്ള വില
കാബൂള്‍ : താലിബാന് അഫ്ഗാന് പിടിച്ചടക്കിയതിനു ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും കൊള്ളവില ഈടാക്കുന്നതായി ആരോപണം. ദാഹമകറ്റാന്‍ ഒരു കുപ്പി വെള്ളത്തിന് 3000 രൂപയും ഒരു…
Read More » - 27 August
‘കേരളം മികച്ച മാതൃക’: കേസുകൾ കൂടുമ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ സഹായവുമായി ചൈന ?
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ താളം തെറ്റിയിരിക്കുകയാണ്. പ്രതിരോധം പാളിയ സാഹചര്യത്തിലും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി…
Read More » - 27 August
‘ആ ആഗ്രഹം ഒരിക്കലും നടക്കില്ല, പകൽ സ്വപ്നം കാണുന്നു’: താലിബാനെ പ്രകീർത്തിച്ച മെഹ്ബൂബ മുഫ്തിക്കെതിരെ തരുൺ ചുഗ്
ന്യൂഡൽഹി: ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അഫ്ഗാനിസ്താനെ ഉദാഹരണമായി കാട്ടി ഭീഷണിയുമായി രംഗത്ത് വന്ന പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്.…
Read More » - 27 August
യുവേഫ ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ. പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗ്രൂപ്പിൽ ഇടംപിടിച്ചു. ബയേൺ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും…
Read More » - 27 August
പ്രസവവാർഡിലെ ഗര്‍ഭിണികളെയും നഴ്സുമാരെയും തിരഞ്ഞുപിടിച്ച് കൊന്നു: എന്താണ് ISIS-K? ക്രൂരമായ തീവ്രസംഘടനയെ കുറിച്ച് അറിയാം
കാബൂൾ: കാബൂൾ വിമാനത്താവളത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ISIS-K അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യ (ISKP) ഏറ്റെടുത്തു. അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ ശ്രമിച്ച അഫ്ഗാൻകാരും കുറഞ്ഞത്…
Read More » - 27 August
കോവിഡ് നിയമം പാലിക്കാതെ സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് ചുമച്ച് യുവതി: രണ്ട് വർഷം തടവ്
വാഷിങ്ടൺ : കോവിഡ് രോഗിയെന്ന് അവകാശപ്പെട്ട യുവതി നിയമം പാലിക്കാതെ ഭക്ഷണത്തിലേക്ക് ചുമച്ചു. പെൻസിൽവാനിയ സ്വദേശിനിയായ മാർഗരറ്റ് ആൻ സിർക്കോ എന്ന യുവതിയാണ് ഭക്ഷണത്തിലേക്ക് ചുമച്ചത്. ഏകദേശം…
Read More » - 27 August
താലിബാൻ മോചിപ്പിച്ച ഭീകരർ ഇന്ത്യയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് : രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് നൂറോളം ഭീകരർ
ന്യൂഡൽഹി : അഫ്ഗാനിൽ നിന്നും താലിബാൻ മോചിപ്പിച്ച ജെയ്ഷെ മുഹമ്മദ് ഭീകരർ രാജ്യത്ത് വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. നൂറോളം ഭീകരർ…
Read More » - 27 August
കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അനുമതി നൽകി ഓസ്ട്രേലിയ : അടുത്ത മാസത്തോടെ വാക്സിനേഷൻ തുടങ്ങും
മെൽബൺ : 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അംഗീകാരം നൽകി ഓസ്ട്രേലിയൻ സർക്കാർ. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ…
Read More » - 27 August
ഞെട്ടി വിറച്ച് താലിബാൻ: തട്ടകത്തിൽ കയറി ഖൊരാസന് നടത്തിയ ചാവേര്‍ ആക്രമണം അമേരിക്കൻ സൈനികരെ ലക്ഷ്യം വച്ച്
കാബൂള്‍: കാബൂളിലെ വിമാനത്താവളത്തിനുപുറത്ത് ചാവേറുകള്‍ നടത്തിയ ആക്രമണത്തിൽ ഞെട്ടി വിറച്ച് താലിബാൻ. അഫ്ഗാനിൽ നിന്ന് താലിബാനെ നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യമാണ് ചാവേറുകൾക്ക് ഉണ്ടായിരുന്നത്. അത് തന്നെയാണ് താലിബാനെ…
Read More » - 27 August
വിമാനത്താവളത്തിന് മുന്നിൽ നടന്ന ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്
കാബൂൾ : ഇന്നലെ കാബൂൾ വിമാനത്താവളത്തിലെ അബ്ബേ കവാടത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. രണ്ടാമത്തെ സ്ഫോടനം ബാരോൺ ഹോട്ടലിന് സമീപമായിരുന്നു. അമേരിക്കയുടെ 13 സൈനികരടക്കം 62 പേർ…
Read More » - 27 August
റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തും: കാബൂള്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് അമേരിക്ക
വാഷിംഗ്ടൺ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണങ്ങളുണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ചോ സ്ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റിയോ ആവും സ്ഫോടനം നടത്തുക. കഴിഞ്ഞ ദിവസം…
Read More » - 27 August
കാബൂൾ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെ സംശയിക്കണമെന്ന് പാകിസ്ഥാൻ
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാൻ എഴുത്തുകാരൻ. പാക്കിസ്ഥാനിലെ ഡെയ്ലി ടൈംസിന്റെ കോളമിസ്റ്റായ ഹസ്സൻ ഖാൻ ആണ്വ് വ്യാഴാഴ്ച…
Read More » - 27 August
‘ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല! നിങ്ങളെ പിന്തുടര്ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും’ ജോ ബൈഡൻ
കാബൂള്‍: താലിബാന് ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ മരണം 60 കടന്നു. എന്നാൽ 90 മരണമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ‘ഞങ്ങള്‍ ഇത് മറക്കില്ല,…
Read More » - 27 August
കാഴ്ച കാണാന്‍ പാക്കിസ്ഥാനിൽ നിന്നും കാബൂളിലേക്ക്: വിമാനം കയറി യുഎസില്‍ എത്തി, ഇനി നാട്ടിലേക്കില്ലെന്ന് പാക് പൗരന്
വാഷിംഗ്ടൺ: താലിബാൻ അഫ്ഗാൻ കീഴടക്കുന്ന കാഴ്ച കാണാൻ പാക്കിസ്ഥാനിൽനിന്നും ചരക്കു ലോറിയുമായി എത്തിയ ആള് വിമാനം കയറി യുഎസില്‍ എത്തി. ഡച്ച് രാഷ്ട്രീയക്കാരനും മുന്‍ പാര്‍ലമെന്റംഗവുമായ ജോറാം…
Read More » - 27 August
കാബൂൾ സ്ഫോടനത്തിൽ 12 യുഎസ് സൈനികരും കൊല്ലപ്പെട്ടു! മരണ സംഖ്യ 90 എന്ന് പുതിയ റിപ്പോർട്ട്, ബൈഡന്റെ രാജി ആവശ്യം ശക്തം
വാഷിംഗ്ടൺ: ആഗസ്റ്റ് 26 ന് കാബൂളിൽ നടന്ന ബോംബാക്രമണത്തിൽ 12 യുഎസ് സർവീസ് അംഗങ്ങൾ കൊല്ലപ്പെട്ടു, ഇതുവരെ അഫ്ഗാൻ സിവിലിയന്മാർക്കിടയിൽ മരണസംഖ്യ കുറഞ്ഞത് 90 ആണെന്നാണ് അമേരിക്കക്കാർ…
Read More » - 27 August
കമ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിൻ കൊന്നുതള്ളിയ ആയിരങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി!
കീവ് : സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്നിലെ…
Read More » - 27 August
കാബൂളിലെ ഇരട്ട സ്ഫോടനങ്ങൾക്കു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് താലിബാന് ഭീകരർ
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേർ സ്ഫോടനങ്ങൾക്കു പിന്നിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) പങ്കുണ്ടെന്ന് സംശയിക്കുന്നതായി…
Read More » - 27 August
കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ മരണ സംഖ്യ ഉയരുന്നു : മരിച്ചവരില്‍ താലിബാൻ ഭീകരരും
കാബൂൾ : കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. രണ്ട് സ്ഫോടനങ്ങളിലായി കുട്ടികളടക്കം 60 പേര് മരിച്ചെന്ന് കാബൂളിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്…
Read More » - 27 August
കാബൂളിനെ വിറപ്പിച്ച സ്ഫോടനത്തിനു പിന്നില്‍ ഐഎസ്
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച ഉഗ്ര സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് താലിബാനും യുഎസും അറിയിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന് വിടുന്നതിനുള്ള ശ്രമം നടക്കവെയാണ്…
Read More »