International
- Sep- 2021 -1 September
ദുബായ് എക്സ്പോ 2020: ഒരുക്കങ്ങൾ വിലയിരുത്തി ദുബായ് ഭരണാധികാരി
ദുബായ്: ദുബായ് എക്സ്പോ 2020 ന്റെ ഒരുക്കങ്ങൾ വിലയിരുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ്…
Read More » - 1 September
24 മണിക്കൂറിനിടെ 340 താലിബാന്‍കാരെ വധിച്ച് സേന: രണ്ടാം വരവിൽ താലിബാന് നഷ്ടമായത് അഞ്ഞൂറിലധികം അംഗങ്ങളെ
കാബൂള്‍: യു എസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാൻ മുഴുവൻ കീഴടക്കിയെന്ന് അഹങ്കരിച്ച താലിബാന് തിരിച്ചടി. മുൻ അഫ്ഗാൻ സർക്കാരിന്റെ സേന ഇപ്പോഴും പഞ്ച്ഷീറിലുണ്ട്. ഇവർക്ക് കൂട്ടായി…
Read More » - 1 September
അമേരിക്ക അഫ്ഗാനിസ്ഥാന് വിട്ടതിന് പിന്നാലെ താലിബാന് ഭാഗികമായ അംഗീകാരം നല്കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍
ജനീവ: അമേരിക്ക അഫ്ഗാനിസ്ഥാന് വിട്ടതിന് പിന്നാലെ താലിബാന് ഭാഗികമായ അംഗീകാരം നല്കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. യുഎന്നില്‍ അംഗത്വമില്ലാത്ത അംഗീകാരമാണ് നല്‍കിയത്. ഉപാധികള്‍ ഉണ്ടാവുമെന്നാണ് സൂചന. ഇന്ത്യയുടെ…
Read More » - 1 September
പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട: എമിറേറ്റ്സ്
ദുബായ്: പുതുതായി അനുവദിച്ച യുഎഇ വിസ ഹോൾഡർമാർക്ക് ഐസിഎയുടെയും ജിഡിആർഎഫ്എയുടെയും അനുമതി വേണ്ട. എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താവിന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ്…
Read More » - 1 September
അണലിവിഷം കൊറോണയെ ഉന്മൂലനം ചെയ്യും; ബ്രസീല്‍ ഗവേഷകര്‍
സാവോപോളോ: പാമ്പിന്‍വിഷത്തില്‍നിന്നു കോവിഡിനായുള്ള മരുന്നു ഉത്പാദിപ്പിക്കാനൊരുങ്ങി ബ്രസീലിലെ ഗവേഷകര്‍. ജരാരകുസു പിറ്റ് അണലിയുടെ വിഷത്തില്‍ അടങ്ങിയിരിക്കുന്ന ചെറുകണികകള്‍ കുരങ്ങുകളുടെ കോശങ്ങളില്‍ കൊറോണ വൈറസിന്റെ പുനരുല്പാദനം തടഞ്ഞുവെന്ന് ബ്രസീലിലെ…
Read More » - 1 September
4 മണിക്കൂർ നീണ്ട രക്ഷാ ദൗത്യം: കപ്പലിലെ തീ അണച്ചു
റാസൽഖൈമ: റാസൽഖൈമയിലെ അൽ ജസീറ തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിലുണ്ടായ തീ അണച്ച് അഗ്നി രക്ഷാ സേന. 4 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അഗ്നിരക്ഷാ സേന തീ അണച്ചത്.…
Read More » - 1 September
അന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചു, ഇന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കണം: ബൈഡനോട് അഫ്ഗാനിയുടെ അഭ്യര്‍ത്ഥന
കാബൂള്‍: 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തമായ മഞ്ഞുകാറ്റിലകപ്പെട്ട ബൈഡനും സംഘത്തിനും അന്ന് തുണയായത് അഫ്ഗാനിസ്ഥാന് സ്വദേശിയായ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഇന്ന് അതേ മുഹമ്മദ് ബൈഡനോട് സഹായം…
Read More » - 1 September
യുഎഇയിൽ ഭൂചലനം
ദുബായ്: യുഎഇയിൽ ഭൂചലനം. ദിബ്ബ അൽ ഫുജൈറയിലാണ് ഭൂചലനം ഉണ്ടായത്. പുലർച്ചെ 2. 47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ…
Read More » - 1 September
അഫ്ഗാനിൽ താലിബാന്റെ നരനായാട്ട്, കഴുത്തറുത്ത് കൊലപ്പെടുത്തിയത് 14 പേരെ
കാബൂൾ: യു.എസ് സേന അഫ്ഗാൻ വിട്ടതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ അധീനതയിലായി. അഫ്ഗാനിസ്ഥാനിലെ ദായ്കുണ്ടി പ്രവിശ്യയിലെ ഖദിർ ജില്ലയിൽ ഹസാര സമുദായത്തിൽപ്പെട്ട 14 പേരെ കൊലപ്പെടുത്തി താലിബാൻ.…
Read More » - 1 September
സ്റ്റാലിന്റെ കാലത്ത് യുക്രെയ്നിൽ കൊല്ലപ്പെട്ടത് 8000 പേർ: കമ്മ്യൂണിസ്റ്റുകാരുടെ ആദർശ നേതാവിന്റെ തനിനിറം പുറത്ത്
യുക്രെയ്ന്: കമ്മ്യൂണിസ്റ്റുകാരെ ഏറ്റവുമധികം ഊറ്റം കൊള്ളിച്ച നേതാവാണ് സ്റ്റാലിൻ. 1930 ലെ സോവിയറ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ ഭരണ കാലത്ത് കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ യുക്രെയ്നിലെ ഒഡേസയില്‍ കണ്ടെത്തിയിരുന്നു. 5,000…
Read More » - 1 September
മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലി, ഒടുവിൽ കോവിഡ് ബാധിച്ച് യുവാവിന് ദാരുണാന്ത്യം
സാന്‍ ആഞ്ചലോ: മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലികൾ നടത്തുകയും, സംഘടന രൂപീകരിക്കുകയും ചെയ്ത യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെക്സസിലെ കാലേബ് വാലസ് (30) എന്ന…
Read More » - 1 September
ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതായിരിക്കും പുതിയ ഭരണകൂടം: അഫ്ഗാനിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി താലിബാൻ
കാബൂൾ : അഫ്ഗാനിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് താലിബാൻ നേതാക്കൾ. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താലിബാൻ വക്താവ്…
Read More » - 1 September
യുഎസ് പോയ ശേഷം പാഞ്ച്ഷീര്‍ പിടിച്ചടക്കാനുള്ള താലിബാന്റെ പദ്ധതി തകര്‍ത്ത് പ്രതിരോധ സേന: നിരവധി താലിബാന് ഭീകരരെ കൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിലേക്കുളള പ്രവേശന കവാടമായ ഗുല്‍ബഹാര്‍ പ്രദേശത്ത് അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുളള പ്രതിരോധ സേനയും താലിബാനും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.…
Read More » - 1 September
‘ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനം’: ജോ ബൈഡൻ
വാഷിംഗ്ടൺ: അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ ദേശീയതാല്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമായിരുന്നു ഇതെന്നും…
Read More » - 1 September
അഫ്ഗാന് മുന്‍ പാര്‍ലമെന്റംഗം ഫൗസിയ കൂഫി അമേരിക്ക പിൻവാങ്ങുന്നതിന് മുന്നേ ഖത്തറില്‍ അഭയം തേടി
ദോഹ: മുന്‍ അഫ്ഗാന് പാര്‍ലമെന്റംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയും കടുത്ത താലിബാന് വിമര്‍ശകയുമായ ഫൗസിയ കൂഫി ഖത്തറില്‍. അമേരിക്കന്‍ സൈന്യം കാബൂള്‍ വിടുന്നതിന് മുമ്പായി തിങ്കളാഴ്ച രാത്രിയോടെയാണ്…
Read More » - 1 September
ഐഎസ്-കെയുമായി ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍ നിരീക്ഷണത്തില്‍: ഒരാൾ സമൂഹമാധ്യമങ്ങളിൽ സജീവം
കാബൂള്‍ : ഐഎസ്-കെയുമായി(ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന് പ്രൊവിന്‍സ്) ബന്ധമുള്ള ഇന്ത്യന്‍ പൗരന്മാര് അഫ്ഗാനിസ്താനില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയില്‍ ചേരാന്‍ രാജ്യം വിട്ട് പോയ ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്…
Read More » - 1 September
അഫ്ഗാനിലെ ഐഎസ്-കെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ തയാറായി യുകെ, ഭീകരർ എണ്ണത്തിൽ കുറവ്
ലണ്ടന്‍ : അഫ്ഗാനിലെ ഐഎസ്-കെയ്ക്ക് (ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്) എതിരെ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് യുകെ. അഫ്ഗാനില്‍ ഐഎസ്-കെയുടെ 2000 ത്തില്‍ അധികം ഭീകരരുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ…
Read More » - 1 September
താലിബാന് ഉപയോഗിക്കാനാവില്ല : യുഎസ് സേനയുടെ യുദ്ധവിമാനങ്ങളും സായുധവാഹനങ്ങളും ഒന്നടങ്കം നിര്‍വീര്യമാക്കി അമേരിക്ക
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചുപോയ 73 യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും താലിബാന് തീവ്രവാദികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം നിര്‍വീര്യമാക്കി യുഎസ് സേന. ഇതോടെ…
Read More » - 1 September
താലിബാനിൽ നിന്ന് രക്ഷതേടിയ കുട്ടികൾ വിഷക്കൂൺ കഴിച്ച് ഗുരുതരനിലയിൽ
വാഴ്സ: താലിബാൻ അധികാരം പിടിച്ചതോടെ പോളണ്ടിലേക്കു പലായനം ചെയ്ത അഫ്ഗാൻ കുടുംബത്തിലെ 3 സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ആശുപത്രിയിലായി. ഇവരിൽ 2 പേരുടെ നില അതീവഗുരുതരമാണ്. പോളണ്ടിലെ…
Read More » - 1 September
ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യുകെ
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന് വിഭാഗമായ ഐഎസ്കെയ്ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി യുകെ. അഫ്ഗാനിസ്ഥാനിൽ ഐഎസ്കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്…
Read More » - 1 September
സെപ്തംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: 2021 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഒമാൻ. ദേശീയ സബ്സിഡി കാര്യാലയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. എം 91 പെട്രോളിന് ഒരു ലിറ്ററിന് 226 ബൈസയും,…
Read More » - Aug- 2021 -31 August
ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ന്റെ ലക്ഷണങ്ങള്‍ ഇവ, വാക്സിനെ അതിജീവിച്ച് വൈറസ്
ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം മുഴുവന്‍ ഭീതിയിലാണ്. നിലവില്‍ വിതരണം ചെയ്യുന്ന പല വാക്സിനുകളേയും അതിജീവിക്കാന്‍ കഴിയുമെന്നാണ്…
Read More » - 31 August
ഗ്രീൻ ലിസ്റ്റ് പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കി അബുദാബി. അബുദാബി മീഡിയ ഓഫീസാണ് പുതുക്കിയ പട്ടിക പുറത്തു വിട്ടത്. സെപ്റ്റംബർ ഒന്ന് യുഎഇ സമയം…
Read More » - 31 August
സൗദിയില്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം , യാത്രാവിമാനത്തിന് നാശനഷ്ടം : എട്ട് പേര്‍ക്ക് പരിക്ക്
അബഹ : സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകളുടേയും നജ്റാന് നഗരം ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക്…
Read More » - 31 August
‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ
കാബൂള്‍ : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാന്. അമേരിക്കന്‍ സൈന്യത്തിന് വിവിധ സഹായങ്ങള്‍ ചെയ്തു എന്ന് സംശയിക്കുന്ന അഫ്ഗാൻ…
Read More »