International
- Sep- 2021 -11 September
യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണമിത്
ലണ്ടൻ: യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപഴകാൻ ആരംഭിച്ചതോടെയാണാണ് കേസുകളുടെ എണ്ണം വർധിച്ചത്. ഏതാനും ദിവസങ്ങളിലായി ആശുപത്രികളിൽ കോവിഡ് അഡ്മിഷൻ ഉയരുകയാണ്.…
Read More » - 11 September
‘സ്ത്രീകൾ തല മറയ്ക്കണം, സർവ്വശക്തിയുമുപയോഗിച്ച് താലിബാൻ സർക്കാരിനെ പിന്തുണയ്ക്കും’: അഫ്ഗാൻ യുവതികൾ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിന് പൂർണപിന്തുണയുമായി അഫ്ഗാൻ യുവതികൾ രംഗത്ത്. രാജ്യത്ത് നിന്നും ഓടിപ്പോയിട്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധിയായി കാണുന്നില്ലെന്ന് അഫ്ഗാൻ യുവതികൾ…
Read More » - 11 September
നീറ്റ് പരീക്ഷ ഞായറാഴ്ച്ച: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി അധികൃതർ
ദുബായ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യുജി പരീക്ഷ നാളെ. ഇന്ത്യൻ ഹൈ സ്കൂളാണ് യുഎഇയിലെ നീറ്റ് പരീക്ഷാ വേദി. അഡ്മിറ്റ് കാർഡുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന്…
Read More » - 11 September
‘കഴിഞ്ഞ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു’: താലിബാനെ പിന്തുണച്ച് റാലി നടത്തി അഫ്ഗാൻ സ്ത്രീകൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കപ്പെടുന്നു. മുഖം മൂടിക്കെട്ടിയ അഫ്ഗാൻ സ്ത്രീകൾ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നിരനിരയായി ഇരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.…
Read More » - 11 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 725 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 725 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 11 September
ദുബായ് എക്സ്പോ 2020: 9 സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ബസ് യാത്ര
ദുബായ്: ദുബായിയിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര. ഇതിനായി ‘എക്സ്പോ റൈഡർ’ എന്നറിയിപ്പെടുന്ന 126 പൊതു ബസുകൾ വിന്യസിക്കുമെന്ന് ദുബായ്…
Read More » - 11 September
‘പ്രണയത്തിൽ വീണു പോയി, അച്ചൻപട്ടം ഉപേക്ഷിക്കുന്നു’: ലൈംഗിക ഫിക്ഷൻ എഴുത്തുകാരനുമായി പ്രണയത്തിലായ ബിഷപ്പ് സഭ ഉപേക്ഷിച്ചു
ലൈംഗിക ഫിക്ഷൻ എഴുത്തുകാരനുമായി പ്രണയത്തിലായതിന് പിന്നാലെ സഭയും അച്ഛൻപട്ടവും ഉപേക്ഷിച്ച് സ്പാനിഷ് ബിഷപ്പ്. സെൻട്രൽ കാറ്റലോണിയയിലെ ബിഷപ്പ് ആയിരുന്ന 52 കാരനായ സേവ്യർ നോവൽ എന്ന വൈദികനാണ്…
Read More » - 11 September
പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന പ്രൈമറി സ്കൂൾ ടീച്ചർ അറസ്റ്റിൽ
ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്നതിന് പ്രൈമറി സ്കൂൾ ടീച്ചർക്കെതിരെ കേസ് എടുത്തു. വിഗാനിലെ സെന്റ് ജോർജ് സെൻട്രൽ സിഇ പ്രൈമറി സ്കൂളിലെ…
Read More » - 11 September
മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റിന്റെ സഹോദരന്റെ മരണം: ഞങ്ങള്‍ കൊന്നതല്ല, ഏറ്റുമുട്ടലിനിടെ മരിച്ചതെന്ന് താലിബാന്
കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠൻ റൂഹുള്ള സലേയെ താലിബാൻ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം…
Read More » - 11 September
ലോകം മറക്കാത്ത 9/11 എന്ന് കുറിച്ചിട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 20 വയസ്
ന്യൂയോര്‍ക്ക് : ഇന്ന് സെപ്റ്റംബര്‍ 11 , 20 വര്‍ഷം മുമ്പ് വരെ ഈ തിയതിയ്ക്ക് അത്രവലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 ലോക…
Read More » - 11 September
ചൈനയിൽ അന്യഗ്രഹ ജീവികളുടെ പേടകം ഇറങ്ങിയോ ? വൈറലായി വീഡിയോ
ബെയ്ജിങ് : ആകാശത്ത് നിന്നും ഭൂമിയിലേക്കിറങ്ങി വരുന്നതു പോലെ ഒരു കൂറ്റൻ പ്രകാശസ്തംഭം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ചൈനയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.…
Read More » - 11 September
ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് നൽകാൻ തീരുമാനം
ലണ്ടന്‍ : ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് നൽകാൻ തീരുമാനം. കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സിന് ലഭിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തോതിലുള്ള സുരക്ഷ ലഭിക്കുന്നുവെന്നാണ്…
Read More » - 11 September
ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറയുന്നു : മാസ്കുകള്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും
ബ്രിട്ടൺ : ബ്രിട്ടനിൽ ഇന്നലെ 37,622 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ 11 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇത്…
Read More » - 11 September
സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം : ഓർമ്മകൾ ചിത്രങ്ങളിലൂടെ
വാഷിങ്ടണ്‍ : ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം…
Read More » - 11 September
സെപ്റ്റംബർ 11 ഭീകരാക്രമണം: ലോകത്തെ നടുക്കിയ ഓർമ്മയ്ക്ക് ഇന്ന് 20 വയസ്
ന്യൂയോർക്ക്: അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഭീകരന്മാർ ചാവേർ ആക്രമണം നടത്തിയത്.…
Read More » - 11 September
സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം : ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശവുമായി ബൈഡന്
വാഷിങ്ടണ്‍ : ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം…
Read More » - 11 September
ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകി സർക്കാർ
മെൽബൺ : ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകി സർക്കാർ. കൊവിഡ് പ്രതിസന്ധിമൂലം ഓസ്ട്രേലിയയിൽ നിരവധി രംഗങ്ങളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ…
Read More » - 11 September
സപ്തംബര്‍ 11: വേൾഡ് ട്രേഡ് സെന്റർ തകർന്നിട്ട് രണ്ട് പതിറ്റാണ്ട്
ന്യൂയോര്‍ക്ക്: ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക…
Read More » - 11 September
അഫ്ഗാന് മുന്‍ വൈസ്പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന് ഭീകരര്‍ വധിച്ചു
കാബൂള്‍ : പഞ്ച്ഷീറില്‍ പോരാട്ടം തുടരുന്നതിന് പിന്നാലെ താലിബാന് വിരുദ്ധ വടക്കന്‍ സേനയുടെ മുന്‍നിര നേതാക്കളിലൊരാളായ അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്…
Read More » - 11 September
ജയിലിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരരെ ഭയന്ന് അഫ്ഗാനിലെ വനിതാ ജഡ്ജിമാർ ഒളിവിൽ
കാബൂൾ : കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലത്തിലുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അൽഖായ്ദ അടക്കമുള്ള ഭീകരരേയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷ വിധിച്ച ജഡ്ജിമാർ…
Read More » - 11 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന കുതിപ്പിലാണെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന കുതിപ്പിലാണെന്ന് മാരിസ് പെയ്ൻ പറഞ്ഞു.…
Read More » - 11 September
സ്ത്രീകളുടെ ഗര്‍ഭധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക
കൊളംബോ : യുവതികളാരും ഗര്‍ഭം ധരിക്കരുതെന്ന നിര്‍ദ്ദേശം നല്കി ശ്രീലങ്കയിലെ ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ…
Read More » - 11 September
ആശ്വാസ നടപടി: തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ ദീർപ്പിച്ച് സൗദി
റിയാദ്: പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും ഈ വർഷം നവംബർ 30…
Read More » - 10 September
അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്സും
അബുദാബി: അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സും ഇത്തിഹാദ് എയർലൈൻസും. സെപ്റ്റംബർ 11 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ദുബായിൽ…
Read More » - 10 September
അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ (വീഡിയോ)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചെടുത്തതോടെ ഭീതി നിറഞ്ഞ വാർത്തകൾക്കും ദൃശ്യങ്ങൾക്കുമൊപ്പം നിരവധി കൗതുകം നിറഞ്ഞ വീഡിയോകളും വർത്തകളുമാണ് പുറത്തുവരുന്നത്. കാബൂളിലെ കുട്ടികളുടെ പാർക്കിൽ ആർത്തുല്ലസിക്കുന്ന…
Read More »