International
- Sep- 2021 -4 September
അഫ്ഗാനിൽ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ബലാല്‍സംഗം വ്യാപകം, വൃദ്ധന്മാര് ഒന്നിലധികം കൊച്ചുപെണ്‍കുട്ടികളെ ഭാര്യമാരാക്കുന്നു
കാബൂൾ: താലിബാന് അഫ്ഗാന് കീഴടക്കിയതോടെ കൂട്ടപ്പാലായനത്തിലാണ് അഫ്ഗാന് ജനത. എന്നാല്‍ ഈ ദുരിതാവസ്ഥയിലും അഫ്ഗാന് പുരുഷന്മാര് മുതലെടുപ്പ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പാലായനത്തില്‍ ലൈംഗിക ചൂഷണം…
Read More » - 4 September
അവകാശങ്ങൾ തേടി സ്ത്രീകളുടെ പ്രതിഷേധം: അടിച്ചോടിച്ച് താലിബാൻ ഭീകരർ, വീഡിയോ
കാബൂൾ : കാബൂളിൽ താലിബാനെതിരായി നടക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് നേരെ താലിബാൻ ഭീകരരുടെ ആക്രമണം. താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി സ്ത്രീകൾ നടത്തുന്ന പ്രതിഷേധത്തിന്…
Read More » - 4 September
പഞ്ചശീർ പ്രവിശ്യ കീഴടക്കിയതിന്റെ ആഘോഷം: കാബൂളിൽ താലിബാന്റെ വെടിയേറ്റ് 17 പേർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പഞ്ചശീർ പ്രവിശ്യ പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ ഭീകരർ നടത്തിയ വിജയാഘോഷത്തിനിടെ 17 പേർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയിൽ അഫ്ഗാന്റെ തലസ്ഥാന നഗരമായ കാബൂളിൽ…
Read More » - 4 September
ബോക്സിങിനിടെ ഇടിയേറ്റു വീണ 18കാരി മരണത്തിന് കീഴടങ്ങി, വിഡിയോ: ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി സംഘടനകൾ
കാനഡ: പ്രഫഷനൽ ബോക്സിങ് മത്സരത്തിനിടെ ഇടിയേറ്റു വീണ 18കാരിയായ ബോക്സർ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ പരിക്ക് പാട്ടി പുറത്തായ…
Read More » - 4 September
രണ്ട് വര്‍ഷത്തോളമായി അടച്ചിട്ട സ്കൂളുകള്‍ ഒക്ടോബറില്‍ തുറക്കുന്നു, കുട്ടികള്‍ക്ക് വാക്സിനേഷന് ആരംഭിച്ചു
ഹവാന : ക്യൂബയില്‍ രണ്ട് വര്‍ഷത്തോളം അടച്ചിട്ടിരുന്ന സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് വാക്സിനേഷന് പ്രക്രിയ ആരംഭിച്ചു. പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള…
Read More » - 4 September
ലൈംഗിക തൊഴിലാളികളെ പൊതുസ്ഥലത്തുവച്ച് കല്ലെറിഞ്ഞു കൊല്ലും: പോണ് സൈറ്റുകളില്‍ തെരച്ചില്‍ നടത്തി താലിബാന്
കാബൂള്‍: ലൈംഗിക തൊഴിലാളികൾക്ക് വധശിക്ഷ നല്‍കാനൊരുങ്ങി താലിബാൻ ഭീകരർ. ഇതിനായി പോണ് സൈറ്റുകൾ ഉൾപ്പെടെ തെരച്ചില്‍ നടത്തുകയാണ് താലിബാന്. ലൈംഗിക തൊഴിലാളികളെ പൊതു സ്ഥലങ്ങളിൽവച്ച് കല്ലെറിഞ്ഞ് കൊല്ലാനാണ്…
Read More » - 4 September
അശാന്തിയുടെ തീരമായി അഫ്ഗാനിസ്ഥാന്: പഞ്ച്ഷീര്‍ താലിബാന് കീഴടക്കിയെന്നത് പാകിസ്ഥാന്റെ കള്ളക്കഥയെന്ന് അഫ്ഗാന് സേന
കാബൂള്‍: യുഎസ് സൈന്യം പിന്‍വാങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു താലിബാന്റെ കൊടി അഫ്ഗാനിസ്ഥാനില്‍ ഉയര്‍ന്നത്. താലിബാന് കാബൂള്‍ പിടിച്ചെടുത്തതോടെ ജനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പിന്നെ പ്രാണരക്ഷാര്‍ത്ഥം കൂട്ട പലായനമായിരുന്നു ലോകം…
Read More » - 4 September
അഫ്ഗാനിൽ നിന്ന് രക്ഷപെടുത്താനെന്ന പേരിൽ ചെറിയ പെൺകുട്ടികളെ വയസായവർ വിവാഹം ചെയ്ത് കടത്തുന്നു: ബൈഡനെതിരെ വിമർശനം
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ പിടിയിലായതോടെ ജനങ്ങൾ രക്ഷപെടാനായി നെട്ടോട്ടമോടുകയാണ്. സ്ത്രീകളാണ് തീവ്രവാദികളുടെ പിടിയിലാകാതിരിക്കാൻ കൂടുതലും ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്. എന്നാൽ ഇതുമുതലാക്കി മനുഷ്യക്കടത്ത് സംഘം സജീവമാകുന്നതായി അമേരിക്കൻ…
Read More » - 4 September
പഞ്ച്ഷീർ പ്രവിശ്യയിൽ കുന്നുകൂടി നൂറുകണക്കിന് താലിബാനികളുടെ മൃതദേഹങ്ങൾ: 230 ഭീകരർ പ്രതിരോധ സേനയുടെ പിടിയിൽ
കാബൂൾ: തുടർച്ചയായ നാലാം ദിവസവും മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പഞ്ച്ഷീർ പ്രവിശ്യയിലെ ഷുതുൽ ജില്ല പിടിച്ചെടുത്തുവെന്ന താലിബാൻ വാദത്തെ…
Read More » - 4 September
പഞ്ച്ശീര്‍ പിടിച്ചെടുത്തിട്ടില്ല! പ്രചരിക്കുന്നത് കാബൂളിലെ താലിബാന് വെടിവയ്പ്പ്, കുട്ടികള്‍ ഉള്‍പ്പടെ നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് ഹിന്ദുകുഷ് പര്‍വത നിരയിലെ പഞ്ച്ശീര്‍ താഴ്വരയില് താലിബാന്. എന്നാൽ ഇതുവരെ ഇവിടം പിടിച്ചെടുക്കാൻ താലിബാന്…
Read More » - 4 September
രാജ്യങ്ങൾ തമ്മിൽ ബന്ധങ്ങള്‍ ദൃഢമാക്കണം: മോദിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ഫോണില്‍ സൗഹൃദ സംഭാഷണം
അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ ഫോണില്‍…
Read More » - 4 September
‘ഇതെന്റെ അവസാന വിഡിയോ’: കൊല്ലപ്പെടുന്നതിന് തൊട്ടു മുന്നേ ജേണലിസം വിദ്യാര്‍ത്ഥി നജ്മ ലോകത്തോട് വിളിച്ചു പറഞ്ഞത് ഇതാണ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ചർച്ച. സ്ത്രീസുരക്ഷയെക്കുറിച്ച് താലിബാൻ ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ലെന്നു ചരിത്രം അറിയുന്നവർ പറയുന്നു. ഇപ്പോൾ പുറത്തു വരുന്ന ദാരുണസംഭവങ്ങൾ കൂടി…
Read More » - 4 September
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്
അബുദാബി : വെള്ളിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം പ്രവാസി ഇന്ത്യക്കാരനായ അബു താഹിര്‍ മുഹമ്മദ് സ്വന്തമാക്കി. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം…
Read More » - 4 September
കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പല്ലുകൊണ്ട് റിബ്ബണ്‍ മുറിച്ച് : വൈറലായി പാക് മന്ത്രിയുടെ ഉദ്ഘാടനം
ഇസ്ലാമബാദ്: ഉദ്ഘാടന ചടങ്ങുകളില്‍ കത്രിക ഉപയോഗിച്ച് നാട മുറിക്കുന്നതിന് പകരം റിബ്ബണ്‍ പല്ലുപയോഗിച്ച് മുറിക്കുന്ന പാക് മന്ത്രി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പാകിസ്ഥാനിലെ ജയില്‍ മന്ത്രിയും പഞ്ചാബ് സര്‍ക്കാരിന്റെ…
Read More » - 4 September
അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ ചൈനീസ് ശ്രമം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന് പിന്തുണയുമായി രംഗത്ത് വന്ന രാജ്യമാണ് ചൈന. താലിബാന് ചൈന ആയുധങ്ങള്‍ നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താലിബാന്റെ അന്ത്യശാസനത്തിന് പിന്നാലെ…
Read More » - 4 September
ഞങ്ങൾ മുസ്ലിംകൾ: കശ്മീരിലെ മുസ്ലിംകൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്
കാബൂൾ: ഇന്ത്യയിലെ കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലിംകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന വാദവുമായി താലിബാൻ. ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം…
Read More » - 4 September
താലിബാനിൽ നിന്ന് രക്ഷ നേടാൻ താൽക്കാലിക വിവാഹം തന്ത്രമാക്കി അഫ്ഗാൻ സ്ത്രീകള്‍
കാബൂൾ: താലിബാന് അഫ്ഗാനിസ്ഥാന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ രാജ്യത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കടക്കാനായി ആയിരങ്ങളാണ് കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. താലിബാന്റെ കണ്ണു വെട്ടിച്ചാണ് പലപ്പോഴും ഇവരുടെ…
Read More » - 4 September
പാകിസ്ഥാനെ ശക്തിപ്പെടുത്താൻ അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരുങ്ങി ചൈന
കാബൂള്‍: അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഉൾപ്പെടയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈനയുടെ കൈവശം എത്തുന്നത് ഇന്ത്യയ്ക്ക്…
Read More » - 4 September
ഭീകരരുടെ ചെയ്തികളെ കുറിച്ച് അഫ്ഗാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ജയിലുകള്‍ തുറന്നുവിട്ട് കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ താലിബാന് മോചിപ്പിച്ച കുറ്റവാളികള്‍ വനിതാ ജഡ്ജിമാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ഭീഷണി…
Read More » - 4 September
അഫ്ഗാനിസ്താന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ
കാബൂൾ : അഫ്ഗാനിസ്താന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്. ‘ചൈന ആയിരിക്കും അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളി. രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും…
Read More » - 4 September
ഭൂമിയെ ലക്ഷ്യമാക്കി സൗര കൊടുങ്കാറ്റ് വരുന്നു : ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകുമെന്ന് മുന്നറിയിപ്പ്
കാലിഫോര്‍ണിയ : ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ ‘സോളാര്‍സൂപ്പര്‍ സ്റ്റോം’ നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍…
Read More » - 4 September
പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻ ഭീകരരെ കൊലപ്പെടുത്തി വടക്കൻ സഖ്യം
കാബൂൾ : പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധമാണ് നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.…
Read More » - 4 September
ഗാസയില്‍ ഇസ്രയേല്‍ വെടിവയ്പ്പ് , പലസ്തീന് യുവാവ് കൊല്ലപ്പെട്ടു
ജറൂസലം: ഗാസ മുനമ്പില്‍ ഉപരോധത്തിനെതിരെ നടത്തിയ ജനങ്ങളുടെ പ്രതിഷേധത്തിനു നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. സൈന്യത്തിന്റെ വെടിവയ്പ്പില്‍ പലസ്തീന് യുവാവ് കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ…
Read More » - 3 September
മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദുബായിലെത്തുമ്പോൾ പിസിആർ പരിശോധനാ ഫലം വേണ്ട: എമിറേറ്റ്സ്
ദുബായ്: മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന വേണ്ടെന്ന് എമിറേറ്റ്സ്. ഓസ്ട്രിയ, മാലിദ്വീപ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4…
Read More » - 3 September
പഞ്ച്ഷീര്‍ കീഴടങ്ങുന്നു?: അമറുള്ള സലേ രാജ്യം വിട്ടു, താജിക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്
കാബൂള്‍: പഞ്ച്ഷീര്‍ കീഴടക്കാൻ താലിബാന് ഭീകരർ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ, പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി…
Read More »