International
- Sep- 2021 -11 September
ലോകം മറക്കാത്ത 9/11 എന്ന് കുറിച്ചിട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 20 വയസ്
ന്യൂയോര്‍ക്ക് : ഇന്ന് സെപ്റ്റംബര്‍ 11 , 20 വര്‍ഷം മുമ്പ് വരെ ഈ തിയതിയ്ക്ക് അത്രവലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 ലോക…
Read More » - 11 September
ചൈനയിൽ അന്യഗ്രഹ ജീവികളുടെ പേടകം ഇറങ്ങിയോ ? വൈറലായി വീഡിയോ
ബെയ്ജിങ് : ആകാശത്ത് നിന്നും ഭൂമിയിലേക്കിറങ്ങി വരുന്നതു പോലെ ഒരു കൂറ്റൻ പ്രകാശസ്തംഭം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ചൈനയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.…
Read More » - 11 September
ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് നൽകാൻ തീരുമാനം
ലണ്ടന്‍ : ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് നൽകാൻ തീരുമാനം. കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സിന് ലഭിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തോതിലുള്ള സുരക്ഷ ലഭിക്കുന്നുവെന്നാണ്…
Read More » - 11 September
ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറയുന്നു : മാസ്കുകള്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും
ബ്രിട്ടൺ : ബ്രിട്ടനിൽ ഇന്നലെ 37,622 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ 11 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇത്…
Read More » - 11 September
സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം : ഓർമ്മകൾ ചിത്രങ്ങളിലൂടെ
വാഷിങ്ടണ്‍ : ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം…
Read More » - 11 September
സെപ്റ്റംബർ 11 ഭീകരാക്രമണം: ലോകത്തെ നടുക്കിയ ഓർമ്മയ്ക്ക് ഇന്ന് 20 വയസ്
ന്യൂയോർക്ക്: അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഭീകരന്മാർ ചാവേർ ആക്രമണം നടത്തിയത്.…
Read More » - 11 September
സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം : ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശവുമായി ബൈഡന്
വാഷിങ്ടണ്‍ : ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം…
Read More » - 11 September
ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകി സർക്കാർ
മെൽബൺ : ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകി സർക്കാർ. കൊവിഡ് പ്രതിസന്ധിമൂലം ഓസ്ട്രേലിയയിൽ നിരവധി രംഗങ്ങളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ…
Read More » - 11 September
സപ്തംബര്‍ 11: വേൾഡ് ട്രേഡ് സെന്റർ തകർന്നിട്ട് രണ്ട് പതിറ്റാണ്ട്
ന്യൂയോര്‍ക്ക്: ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക…
Read More » - 11 September
അഫ്ഗാന് മുന്‍ വൈസ്പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന് ഭീകരര്‍ വധിച്ചു
കാബൂള്‍ : പഞ്ച്ഷീറില്‍ പോരാട്ടം തുടരുന്നതിന് പിന്നാലെ താലിബാന് വിരുദ്ധ വടക്കന്‍ സേനയുടെ മുന്‍നിര നേതാക്കളിലൊരാളായ അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്…
Read More » - 11 September
ജയിലിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരരെ ഭയന്ന് അഫ്ഗാനിലെ വനിതാ ജഡ്ജിമാർ ഒളിവിൽ
കാബൂൾ : കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലത്തിലുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അൽഖായ്ദ അടക്കമുള്ള ഭീകരരേയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷ വിധിച്ച ജഡ്ജിമാർ…
Read More » - 11 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന കുതിപ്പിലാണെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസന കുതിപ്പിലാണെന്ന് മാരിസ് പെയ്ൻ പറഞ്ഞു.…
Read More » - 11 September
സ്ത്രീകളുടെ ഗര്‍ഭധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക
കൊളംബോ : യുവതികളാരും ഗര്‍ഭം ധരിക്കരുതെന്ന നിര്‍ദ്ദേശം നല്കി ശ്രീലങ്കയിലെ ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ…
Read More » - 11 September
ആശ്വാസ നടപടി: തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ ദീർപ്പിച്ച് സൗദി
റിയാദ്: പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും ഈ വർഷം നവംബർ 30…
Read More » - 10 September
അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്സും
അബുദാബി: അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സും ഇത്തിഹാദ് എയർലൈൻസും. സെപ്റ്റംബർ 11 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ദുബായിൽ…
Read More » - 10 September
അഫ്ഗാനിൽ അമേരിക്കൻ സൈനികർ ഉപേക്ഷിച്ച വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ (വീഡിയോ)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചെടുത്തതോടെ ഭീതി നിറഞ്ഞ വാർത്തകൾക്കും ദൃശ്യങ്ങൾക്കുമൊപ്പം നിരവധി കൗതുകം നിറഞ്ഞ വീഡിയോകളും വർത്തകളുമാണ് പുറത്തുവരുന്നത്. കാബൂളിലെ കുട്ടികളുടെ പാർക്കിൽ ആർത്തുല്ലസിക്കുന്ന…
Read More » - 10 September
ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കു മരുന്ന് അടങ്ങിയ ഔഷധങ്ങൾ കൈവശം വെയ്ക്കരുത്: നിർദ്ദേശം നൽകി അധികൃതർ
ദോഹ: വിദേശത്ത് നിന്ന് എത്തുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര…
Read More » - 10 September
ചിത്രകാരിയായ മലയാളി യുവതിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്: മലയാളി ചിത്രകാരിയ്ക്ക് യുഎഇ ഗോൾഡൻ വിസ. ആലുവ ആലങ്കോട് സ്വദേശിനിയായ മൃൺമയി സെബാസ്റ്റിയനാണ് ഗോൾഡൻ വിസ ലഭിച്ചത്. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി യുഎഇ ഹെഡാണ്…
Read More » - 10 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 102 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 102 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 74 പേർ രോഗമുക്തി നേടിയതായും…
Read More » - 10 September
ഇപ്പോള്‍ യുവതികളാരും ഗര്‍ഭം ധരിക്കരുത് : സ്ത്രീകളുടെ ഗര്‍ഭധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യയുടെ അയല്‍ രാജ്യം
കൊളംബോ : യുവതികളാരും ഗര്‍ഭം ധരിക്കരുതെന്ന നിര്‍ദ്ദേശം നല്കി ശ്രീലങ്കയിലെ ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ…
Read More » - 10 September
വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്റൈൻ ആരോഗ്യമന്ത്രാലയം
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും അഞ്ചാം ദിനത്തിലും പത്താം ദിനത്തിലും കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കി ബഹ്റൈൻ. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ…
Read More » - 10 September
അഫ്ഗാനിസ്ഥാന് മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന് വെടിവച്ചു കൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന് ഭീകരർ വെടിവച്ചു കൊന്നു. അമറുള്ള സലേയുടെ മൂത്ത സഹോദരന് റോഹുള്ള സലേയാണ് കൊല്ലപ്പെട്ടതെന്ന റിപ്പോർട്ടുകളാണ്…
Read More » - 10 September
ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്
അബുദാബി: ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്. സെപ്തംബർ 12 മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ…
Read More » - 10 September
ദുബായ് എക്സ്പോ 2020: സന്ദർശകർക്ക് സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട്
ദുബായ്: എക്സ്പോ 2020 ദുബായിയിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട് ലഭിക്കും. എക്സ്പോ 2020 ലെ 200 ത്തിലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ…
Read More » - 10 September
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം
ദുബായ്: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം. നാഷണൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഐസിഎയുമാണ് ഇക്കാര്യം…
Read More »