International
- Sep- 2021 -10 September
താരങ്ങള്‍ ഇസ്രയേലിനെ പുകഴ്ത്തി സംസാരിച്ചു: മണി ഹെയ്സ്റ്റ് സീരീസ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ
ഇസ്രായേൽ: ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്രായേലിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച മണിഹെയ്സ്റ്റ് വെബ് സീരിസ് താരങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ ബഹിഷ്കരണ ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ രംഗത്ത്. ഇസ്രയേലില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന…
Read More » - 10 September
സൗദിയിൽ സന്ദർശക വിസകളിലുള്ളവർക്കും ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി
റിയാദ്: സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന്…
Read More » - 10 September
ലോകത്തെ ഏറ്റവും മികച്ച 37 നഗരങ്ങൾ: ഒന്നാം സ്ഥാനത്ത് ഇടംനേടിയത് ഈ നഗരം
വാഷിംഗ്ടൺ: ഈ വർഷത്തെ ഏറ്റവും മികച്ച 37 നഗരങ്ങളുടെ പട്ടിക പുറത്ത്. ടൈം ഔട്ട് റാങ്ക് ചെയ്ത പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് സാൻഫ്രാൻസിസ്കോയാണ്. ആംസ്റ്റർഡാമാണ്…
Read More » - 10 September
ഒക്ടോബർ ഒന്നു മുതൽ വാക്സിൻ പാസ്പോർട്ടുകൾ നിർബന്ധമാക്കി സ്കോട്ട്ലന്റ്
സ്കോട്ട്ലന്റ്: ഒക്ടോബർ ഒന്ന് മുതൽ ആൾക്കൂട്ടങ്ങളിൽ വാക്സിൻ പാസ്പോർട്ടുകൾ നിർബന്ധമാക്കാനൊരുങ്ങി സ്കോട്ട്ലന്റ്. നൈറ്റ്ക്ലബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിനു മുൻപ് രണ്ടു ഡോസ് കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നതിന് തെളിവ് ഹാജരാക്കേണ്ടതാണ്.…
Read More » - 10 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 744 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 744 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 10 September
യുഎഇ നിർമ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം
വിയറ്റ്നാം: യുഎഇ നിർമ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം. അബുദാബിയിലെ ജി 42, സിനോഫാം എന്നിവ സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് ഹയ്ത്…
Read More » - 10 September
സ്ത്രീകള്‍ ജോലിക്ക് പോകുന്നത് വേശ്യാവൃത്തിക്ക് തുല്യം: താലിബാന് വക്താവ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് തങ്ങളുടെ മതപരമായ നിയമങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. മുന്‍ താലിബാന് സര്‍ക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും…
Read More » - 10 September
സ്ത്രീകൾ പ്രസവിക്കാൻ വേണ്ടിയുള്ളത്, വനിതകള്‍ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്യം: താലിബാൻ നേതാവ്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിൽ സ്ത്രീ സാന്നിധ്യമില്ലാത്തതിനെ എതിർത്ത് അഫ്ഗാൻ ജനത രംഗത്ത് വന്നിരുന്നു. വൻ പ്രതിഷേധമായിരുന്നു ഇതിനെതിരെ ഉയർന്നത്. സ്ത്രീകൾ അധികാരത്തിൽ വരേണ്ട ആവശ്യമില്ലെന്നും…
Read More » - 10 September
അഫ്ഗാനിലെ സ്ഥിതി വളരെ ദുർബലം: സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യുഎന്നിൽ ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി വളരെ ദുർബലമാണെന്നും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും യു.എന്നിൽ ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ…
Read More » - 10 September
ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന് മാറുന്നത് തടയും: താലിബാനുമായി ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍
ദില്ലി: അഫ്ഗാനിലെ മനുഷ്യര്‍ വലിയ ദുരന്തത്തിന്റെ വക്കിലാണ് അതുകൊണ്ട് താലിബാനുമായി ഉടൻ ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്. ആയിരങ്ങൾ വിശപ്പുകാരണം മരിച്ചു വീഴുന്ന സാഹചര്യം…
Read More » - 10 September
മാസ്ക് ധരിക്കാത്തവര്‍ക്ക് ഇരട്ടി പിഴ: പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും
വാഷിങ്ടണ്‍ : മാസ്ക് ഉപയോഗിക്കാതെ പൊതു ഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കി യുഎസ്. ഇന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ…
Read More » - 10 September
ആർത്തുല്ലസിച്ച് ഭീകരർ: സൈനിക വിമാനത്തിന്റെ ചിറകില്‍ കയര്‍ കെട്ടി ഊഞ്ഞാലാടി താലിബാൻ, വീഡിയോ വൈറൽ
കാബൂൾ: ഒരിടത്ത് അഫ്ഗാൻ ജനതയെ ഭയപ്പെടുത്തി തങ്ങളുടെ ശരീയത്ത് നിയമം നടപ്പിലാക്കുന്നു, മറ്റൊരിടത്ത് ആർത്തുല്ലസിക്കുന്നു, താലിബാൻ അംഗങ്ങളുടെ അഫ്ഗാനിലെ ഭരണം ഇപ്പോൾ ഇങ്ങനെയാണ്. ജനങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക…
Read More » - 10 September
‘ഒരു താലിബാനി എന്റെ തലയിൽ ചവിട്ടി കോൺക്രീറ്റ് തറയിൽ വെച്ചുരച്ചു, കൊല്ലാൻ പോകുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്’
കാബൂള്‍: ‘ഒരു താലിബാനി അയാളുടെ കാൽ എന്റെ തലയിൽ വെച്ചമർത്തി. കോൺക്രീറ്റ് തറയിൽ വെച്ചുരച്ചു. എന്റെ തലയ്ക്കടിച്ചു. കൊല്ലാൻ പോകുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്’, അഫ്ഗാനിസ്ഥാനിലെ എറ്റിലാ…
Read More » - 10 September
അഫ്ഗാന് വിഷയം: ദില്ലി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി , ഭീകരർക്കെതിരെ പൊരുതും
ന്യൂഡൽഹി: അഫ്ഗാന് വിഷയത്തില്‍ ദില്ലി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന് മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. അഫ്ഗാനിസ്ഥാനില്‍ ഭീകര…
Read More » - 10 September
9/11 ആക്രമണത്തിന്റെ 20 ആം വാർഷിക ദിനത്തിൽ താലിബാന്റെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു ?
കാബൂൾ: താലിബാൻ തങ്ങളുടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികമായ ഈ വരുന്ന സെപ്തംബർ 11ന് താലിബാന്റെ…
Read More » - 10 September
നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്തു : ഷാ മസൂദിന്റെ ശവകുടീരം തല്ലിത്തകര്‍ത്തു, താലിബാനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: താലിബാന് നേതാക്കള്‍ കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് സാധനങ്ങള്‍ നശിപ്പിച്ചു. എംബസിയിലുണ്ടായിരുന്ന പുസ്തക ശേഖരങ്ങള്‍ നശിപ്പിക്കുകയും വൈന്‍ ബോട്ടിലുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 10 September
സിറാജുദ്ദീൻ ഹഖാനിയെ ഭീകരപ്രവർത്തകരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തില്ല: അമേരിക്ക വാക്കു തെറ്റിച്ചെന്ന് താലിബാൻ
കാബൂൾ: അമേരിക്കക്കാർ അടക്കം രാജ്യത്തുള്ള വിദേശ പൗരൻമാരെ ഒഴിപ്പിക്കാൻ അഫ്ഗാനിസ്ഥാനിലെ ഇടക്കാല സർക്കാർ അനുമതി നൽകി. അഫ്ഗാനിസ്ഥാന് സഹായവുമായി എത്തിയ ഖത്തർ എയർവേയ്സ് വിമാനം ഇന്നലെ മടക്കയാത്രയിൽ…
Read More » - 10 September
കോവിഡ് മൂലം മരണത്തിന് കാരണമാകുന്ന രണ്ട് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു : ഗ്ലോബല്‍ ഫണ്ട് റിപ്പോര്‍ട്ട് പുറത്ത്
കേപ് ടൗണ്‍ : ലോകരാഷ്ട്രങ്ങളില്‍ കൊറോണയുടെ പ്രഭാവത്തെ തുടര്‍ന്ന് മാരക രോഗങ്ങളായ എയ്ഡ്സ്, മലേറിയ, ക്ഷയം തുടങ്ങിയവ ദരിദ്ര രാജ്യങ്ങളില്‍ വീണ്ടും ഇരട്ടിയായെന്ന് ഗ്ലോബല്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്.…
Read More » - 10 September
ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം നീക്കം ചെയ്യാനാവില്ല
കാലിഫോര്‍ണിയ : ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം നീക്കരുതെന്ന് നിയമം. അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് ഈ നിയമം നിലവില്‍ വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബില്‍ പാസായത്. ഇത്തരം…
Read More » - 10 September
ദുബായ് എക്സ്പോ 2020: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ദുബായ് ഭരണാധികാരയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് പ്രതിരോധ…
Read More » - 9 September
സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ആക്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടായിരുന്നു…
Read More » - 9 September
അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ
ദുബായ്: അഫ്ഗാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി അഫ്ഗാനിലേക്ക് യുഎഇയിൽ നിന്നും വിമാനം പുറപ്പെട്ടു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ്…
Read More » - 9 September
12 വയസിന് മുകളിലുള്ള വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി: നിർണായക നേട്ടം കരസ്ഥമാക്കി ഒമാൻ
മസ്കത്ത്: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം തീർത്ത് ഒമാൻ. 12 മുതൽ 17 വയസ് വരെ പ്രായമുള്ള സ്കൂളിൽ വിദ്യാർത്ഥികളിൽ 90 ശതമാനം പേർക്കും ഒമാൻ കോവിഡ്…
Read More » - 9 September
അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാര്ക്ക് മാതൃരാജ്യത്തേയ്ക്ക് മടങ്ങാന്‍ താലിബാന്റെ അനുമതി
കാബൂള്‍ : അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാര്ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്ന് താലിബാന്. അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്വദേശത്തേയ്ക്ക് തിരികെ മടങ്ങാന്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ അധികൃതരാണ്…
Read More » - 9 September
പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ
ദുബായ്: പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ. യുഎഇയിലെ ആദ്യത്തെ സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇപ്പോൾ സ്പെക്ട്രൽ വിവരങ്ങൾ ആക്സസ് ചെയ്യാൻ…
Read More »