International
- Sep- 2021 -22 September
‘ഞങ്ങള്‍ക്ക് ഒരു അവസരം തരണം, അഫ്ഗാനില്‍ പ്രശ്നങ്ങള്‍ ഉണ്ട്’: ലോകനേതാക്കളോട് താലിബാന്
ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല യോഗത്തില്‍ ലോക നേതാക്കളോട് സംസാരിക്കണമെന്ന ആവശ്യവുമായി താലിബാന്റെ കത്ത്. താലിബാന് വക്താവിന് യുഎന്‍ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കണമെന്ന…
Read More » - 22 September
മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ സന്ദര്‍ശനം : തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഇറാഖ്
ബാഗ്ദാദ് : മാര്‍ച്ച് ആദ്യ വാരമായിരുന്നു ലോകം ഉറ്റുനോക്കിയ, മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ ഇറാഖ് സന്ദര്‍ശനം. രാജ്യം സന്ദര്‍ശിച്ച പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായും ഷിയ പണ്ഡിതന് അലി…
Read More » - 22 September
ഒലി സർക്കാർ നിയമിച്ച അംബാസഡർമാരെ നീക്കി നേപ്പാൾ, ഇന്ത്യയും ചൈനയും ഉൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളിൽ ബാധകം
ന്യൂഡൽഹി: ഇന്ത്യ, ചൈന, യുകെ, യുഎസ് തുടങ്ങി പന്ത്രണ്ട് രാജ്യങ്ങളുടെ അംബാസഡർമാരെ നേപ്പാൾ സർക്കാർ തൽസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒലി സർക്കാർ നിയമിച്ച ഈ അംബാസഡർമാരോട് ഉടൻ…
Read More » - 22 September
റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നിരവധി നാശനഷ്ടങ്ങൾ
മെൽബൺ : റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം. മെൽബൺ, ഉൾനാടൻ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങൾ. അഡലൈഡിലും…
Read More » - 22 September
വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്: സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
ന്യൂയോര്‍ക്ക്: സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജണല്‍ കോര്‍പ്പറേഷന്റെ ദക്ഷിണ ഏഷ്യയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ താലിബാന് പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി…
Read More » - 22 September
ബൈഡനുമായുള്ള ആദ്യ കൂടിക്കാഴ്ച 24ന്: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.…
Read More » - 22 September
യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു : ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
ലണ്ടന്‍ : യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. പുലര്‍ച്ചെ 1.30 ഓടെ ഓക്സ്ഫോര്‍ഡ്ഷയറിലെ വിറ്റ്നിയില് ഇരുപതുകാരിയായ യുവതിയുടെ അരികിലേക്ക് ഒരു അപരിചിതന് എത്തി.…
Read More » - 22 September
ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഓഫീസര്‍ക്കും ഹവാന സിന്‍ഡ്രോം: റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലധികം കേസുകള്‍
വാഷിംഗ്ടണ്‍ : അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ അതിവേഗം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഹവാന സിന്‍ഡ്രോം ആശങ്കയുയര്‍ത്തുന്നു. ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ…
Read More » - 22 September
ബ്രിട്ടനിൽ കൗമാര ഗര്‍ഭധാരണം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രധാന കാരണമായെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ബ്രിട്ടനിൽ കൗമാര ഗര്‍ഭിണികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 18 വയസ്സിന് താഴെയുള്ള 2,600 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായിട്ടുണ്ടെന്ന്…
Read More » - 22 September
ഇന്ത്യയില്‍ കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം
ലണ്ടൻ : ഇന്ത്യയില്‍ കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഷീല്‍ഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം…
Read More » - 22 September
പാകിസ്ഥാന്റെ പതാക നശിപ്പിച്ച് താലിബാന്
കാബൂള്‍ : അഫ്ഗാനിസ്ഥാന് സഹായം നല്കിയ പാകിസ്ഥാനെ തേച്ചൊട്ടിച്ച് താലിബാന്. പാകിസ്ഥാന് പതാക കീറുന്ന താലിബാന് തീവ്രവാദികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അല്ലാഹു അക്ബര്‍ എന്ന്…
Read More » - 21 September
പ്രവാസികൾക്ക് കൊമേഷ്യൽ വിസിറ്റ് വിസകളിൽ നിന്നും വർക്ക് വിസകളിലേക്ക് മാറാൻ അനുമതി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
കുവൈത്ത്: രാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് വിസിറ്റ് വിസയിലേക്ക് മാറാം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്. കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ളവർക്ക് ഏതാനും…
Read More » - 21 September
പാകിസ്ഥാന് പതാക വലിച്ച് കീറുന്ന താലിബാന് തീവ്രവാദികള്‍
കാബൂള്‍ : അഫ്ഗാനിസ്ഥാന് സഹായം നല്കിയ പാകിസ്ഥാനെ തേച്ചൊട്ടിച്ച് താലിബാന്. പാകിസ്ഥാന് പതാക കീറുന്ന താലിബാന് തീവ്രവാദികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ…
Read More » - 21 September
ഇന്ത്യയിലെ ജനനനിരക്കിൽ ഏറ്റവും മുൻപന്തിയിൽ മുസ്ലീങ്ങൾ, ഏറ്റവും കുറവ് ജൈനരില്‍: 15 വർഷത്തെ കണക്കുകൾ പുറത്തു വിട്ട് സർവേ
വാഷിംഗ്ടണ്‍: ഇന്ത്യയിലെ ജനനനിരക്കിൽ ഏറ്റവും മുൻപന്തിയിൽ മുസ്ലിങ്ങളെന്ന് സർവ്വേ റിപ്പോർട്ട്. 15 വർഷത്തെ കണക്കുകളാണ് സർവ്വേയിൽ പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കന്‍ തിങ്ക് ടാങ്ക് ഗ്രൂപ്പായ പ്യൂ റിസര്‍ച്ച്…
Read More » - 21 September
വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി
അബുദാബി: വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി. അബുദാബിയിലെ ഖലീഫ സിറ്റി, എൻ എം സി റോയൽ ഹോസ്പിറ്റലാണ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്. Read Also: ഭ്രാന്തുപിടിച്ച മാപ്പിളമാർ…
Read More » - 21 September
ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു: ബ്രിട്ടണിലെ കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിൽ
ലണ്ടൻ: ബ്രിട്ടണിൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു. ബ്രിട്ടനിലെ അഞ്ചിൽ നാല് കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രതിവർഷം 400 പൗണ്ട് വരെ ഊർജ്ജോപഭോഗത്തിനായി നൽകേണ്ടുന്ന അവസ്ഥ ഉണ്ടായേക്കാമെന്നാണ്…
Read More » - 21 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 69 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 69 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 48 പേർ രോഗമുക്തി നേടിയതായും…
Read More » - 21 September
അൽഷിമേഴ്സ് രോഗികൾക്കായി മെമ്മറി കഫേ ആരംഭിച്ച് ദുബായ്
ദുബായ്: അൽഷിമേഴ്സ് രോഗികൾക്കായി മെമ്മറി കഫേ ആരംഭിച്ച് ദുബായ്. അൽഷിമേഴ്സ്, ഡൈമെൻഷ്യ രോഗികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം കഫേയിൽ ഒത്തു ചേരാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. എല്ലാ…
Read More » - 21 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 62,694 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 62,694 കോവിഡ് ഡോസുകൾ. ആകെ 19,549,263 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 September
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം: പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബുർജ് ഖലീഫ
ദുബായ്: ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം ബുർജ് ഖലീഫ. ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആഢംബര യാത്രാ കമ്പനിയായ…
Read More » - 21 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 322 കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 322 പുതിയ കോവിഡ് കേസുകൾ. 399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 21 September
ഗോൾഡൻ വിസ സ്വീകരിച്ച് നടി ആശാ ശരത്ത്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി ആശ ശരത്ത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് ആശ ശരത്ത് വിസ ഏറ്റുവാങ്ങിയത്. കലാ-സാംസ്കാരിക…
Read More » - 21 September
ജീവകാരുണ്യ പ്രവർത്തനങ്ങൾ: ഇന്ത്യൻ സാമൂഹിക പ്രവർത്തകന് യുഎഇ ഗോൾഡൻ വിസ
ദുബായ്: ഇന്ത്യൻ സാമൂഹിക പ്രവർത്തകന് യുഎഇ ഗോൾഡൻ വിസ. ദുബായ് കൈന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനായ ജോഗീന്ദർ സിങ് സലരിയയ്ക്കാണ് ഗോൾഡൻ വിസ ലഭിച്ചത്. മനുഷ്യസ്നേഹിയും പെഹൽ…
Read More » - 21 September
അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു
അഹമ്മദാബാദ്: താലിബാന് അധികാരത്തിലേറിയതോടെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു. ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് 19,000 കോടി രൂപയുടെ ഹെറോയിനാണ് ഇപ്പോള്‍ രണ്ടാമതും പിടികൂടിയിരിക്കുന്നത്. ഇറാനിലെ…
Read More » - 21 September
തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി പുതിയ പാർക്ക്: ഒരു ലക്ഷത്തോളം പേർക്ക് ഉപകാരപ്രദമാകുമെന്ന് അധികൃതർ
ഷാർജ: തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാർക്ക് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പുതിയ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. എമിറേറ്റിലെ പൊതുസമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും…
Read More »