International
- Sep- 2021 -21 September
ദുബായിയിൽ പൊതു ലൈബ്രറികളുടെ പ്രവർത്തന സമയം സാധാരണ രീതിയിലേക്ക് മാറ്റി: പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പാലിച്ച്
ദുബായ്: ദുബായിയിലെ എല്ലാ പൊതു ലൈബ്രറികളുടെയും പ്രവർത്തന സമയം സാധാരണ നിലയിലാക്കി. ലൈബ്രറികളെ അവയുടെ ഔദ്യോഗിക സമയക്രമം പാലിക്കുന്ന രീതിയിലേക്ക് തിരികെ ഏർപ്പെടുത്തിയതായി ദുബായ് കൾച്ചർ ആൻഡ്…
Read More » - 21 September
നരേന്ദ്ര മോദി യുഎസിലേയ്ക്ക്, ലോകം ഉറ്റുനോക്കി മോദി-ബൈഡന് കൂടിക്കാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ബുധനാഴ്ച തുടക്കമാകും. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ…
Read More » - 21 September
ദേശീയ ദിനം: നേപ്പാൾ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ
അബുദാബി: നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയ്ക്ക് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…
Read More » - 21 September
‘അത് എത്രയും വേഗം സംഭവിക്കും’: അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കുമെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് എത്രയും വേഗം സ്കൂളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കുമെന്ന് താലിബാന് വ്യക്തമാക്കി. കാര്യങ്ങള്‍ അന്തിമമാക്കുകയാണെന്നും അത് എത്രയും വേഗം സംഭവിക്കുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് താലിബാൻ…
Read More » - 21 September
ദുബായ് എക്സ്പോ 2020: ‘ഇത് നമ്മുടെ സമയം’, ഔദ്യോഗിക ഗാനം പുറത്തിറക്കി
ദുബായ്: എക്സ്പോ 2020 ദുബായ് ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ഇത് നമ്മുടെ സമയമാണ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം യു.എ.ഇയുടെ സംസ്കാരത്തിൽ അഭിമാനം ഉയർത്തിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ…
Read More » - 21 September
താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
കാബൂള്‍: താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ ഗ്രൂപ്പ് ആയ ഇസ്ലാമിക് സ്റ്റേറ്റ്സ്. ഐ.എസിന്റെ കീഴിലുള്ള മാധ്യമമായ ആമാഖ് വാര്‍ത്താ…
Read More » - 21 September
പേം സര്‍വകലാശാലയില്‍ വെടിവയ്പ്പ്:എട്ട് പേര് മരിച്ചു
മോസ്കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര് മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പ് കണ്ട് ഭയചകിതരായ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ ജനലിലൂടെ…
Read More » - 20 September
ഖത്തറിലെത്തുന്ന തൊഴിൽ അന്വേഷകർക്ക് സൗജന്യ ടാക്സി സർവീസ് ഒരുക്കി മലയാളി യുവാവ്
ദോഹ: ഖത്തറിൽ തൊഴിൽ തേടുന്നവർക്ക് സൗജന്യ ടാക്സി സർവീസ് ഒരുക്കി മലയാളി യുവാവ്. തൊഴില്‍ അന്വേഷകരില്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ടാക്സി വിളിക്കാന്‍ പണമില്ലാതെ നടന്നും ബസിലും…
Read More » - 20 September
വിമാനത്താവളത്തില്‍ കുഴിബോംബ് സ്ഫോടനം, സ്ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു
സൊമാലിയ : സൊമാലിയന്‍ വിമാനത്താവളത്തില്‍ കുഴിബോംബ് സ്ഫോടനം. പരിക്കേറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍…
Read More » - 20 September
ചിയർ ലേഡികളും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത സ്ത്രീകളും:അഫ്ഗാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. ഐപിഎല്ലിലെ ചിയർ ലേഡികളും…
Read More » - 20 September
പേം സര്‍വകലാശാലയില്‍ വെടിവയ്പ്പ്:എട്ട് പേര് മരിച്ചു
മോസ്കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര് മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പ് കണ്ട് ഭയചകിതായ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ ജനലിലൂടെ…
Read More » - 20 September
നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നു
കെയ്റോ: നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നുവെന്ന് റിപ്പോർട്ട്. ഈജിപ്തിലാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍ അമ്മയുടെ…
Read More » - 20 September
ഒരു രൂപ നാണയം ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടി: വെബ്സൈറ്റ് ഏതെന്ന് തേടി യുവാക്കൾ
ഒരു രൂപ നാണയം ഓൺലൈൻ ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടിയോളം രൂപ. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് യാഥാർഥ്യമായ സംഭവമാണ്. ഒരു രൂപ കൊടുത്താൽ…
Read More » - 20 September
ഹൂതി നേതാവിനെ കൊലപ്പെടുത്തിയ സംഭവം: 9 പേരെ പരസ്യമായി വെടിവച്ചു കൊന്നു, പ്രതി പട്ടികയിൽ ഇനി ട്രംപും സൗദി കിരീടാവകാശിയും
സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിനെ 2018ൽ സൗദി അറേബ്യ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട 9 പേർക്കു ഹൂതികൾ പരസ്യമായി വധശിക്ഷ നൽകി.…
Read More » - 19 September
റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു: സൗദിയിൽ പതിനാറായിരത്തിലധികം പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ അറസ്റ്റിലായത് 16,466 നിയമലംഘകർ. റസിഡൻസി, തൊഴിൽ നിയമ ലംഘകരാണ് അറസ്റ്റിലായത്. വിവിധ സുരക്ഷാ ഏജൻസികളും ജവാസാത്തും സെപ്റ്റംബർ ഒൻപത് മുതൽ…
Read More » - 19 September
മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും: ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: രാജ്യത്ത് കോവിഡ് വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും,…
Read More » - 19 September
താലിബാന് ഭരണത്തില്‍ കയറിയതോടെ ജോലി നഷ്ടമായത് 3000 സ്ത്രീകള്‍ക്ക്
കാബൂള്‍: താലിബാന് ഭരണത്തില്‍ കയറിയതോടെ സ്ത്രീകള്‍ക്ക് ജോലി നിഷേധിച്ച് ഭരണാധികാരികള്‍. സ്ത്രീ ജീവനക്കാര്‍ ഇനി കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടെന്ന് കാബൂളിലെ താലിബാന് മേയര്‍ ഉത്തരവിട്ടതായാണ് പുറത്തു…
Read More » - 19 September
അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അവസാന തീയതി നാളെ
അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട അവസാന തീയതി നാളെ. അബുദാബിയിലുള്ളവർക്ക് അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന്…
Read More » - 19 September
ഓട്ടിസം ബാധിച്ചവരെ സഹായിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്
ദുബായ്: ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്. ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്താനും ചികിത്സയ്ക്കും സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള…
Read More » - 19 September
മൂന്നാം ഡോസ് കോവിഡ് വാക്സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ
ലണ്ടൻ : മൂന്നാം ഡോസ് കോവിഡ് വാക്സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ. വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ്…
Read More » - 19 September
ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ
ലണ്ടൻ: രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ട് ബ്രിട്ടൺ. ലോറി ഡ്രൈവർമാരില്ലാത്തതിനാൽ പല സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ…
Read More » - 19 September
അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് 9000 കോടിയുടെ മയക്കുമരുന്ന് കടത്ത്
അഹമ്മദാബാദ്: അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് കടത്ത്. ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകളാണ് ഡയറക്ടറേറ്റ് ഒഫ്…
Read More » - 19 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 70 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 70 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 81 പേർ രോഗമുക്തി നേടിയതായും…
Read More » - 19 September
പുതിയ അദ്ധ്യയന വർഷാരംഭം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: പുതിയ അദ്ധ്യയന വർഷാരംഭത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. സെപ്റ്റംബർ 19 ഞായറാഴ്ച്ച മുതലാണ് രാജ്യത്ത് പുതിയ അദ്ധ്യയന…
Read More » - 19 September
യു കെയിൽ 16 ലക്ഷത്തോളം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് യു കെയിലെ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കടന്നുപോകുന്നത്. അതിന് പ്രധാന കാരണം ജോലിക്കാരുടെ പ്രധാന ക്ഷാമം തന്നെയാണ്. ഹെവി…
Read More »