International
- Sep- 2021 -20 September
ചിയർ ലേഡികളും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത സ്ത്രീകളും:അഫ്ഗാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. ഐപിഎല്ലിലെ ചിയർ ലേഡികളും…
Read More » - 20 September
പേം സര്‍വകലാശാലയില്‍ വെടിവയ്പ്പ്:എട്ട് പേര് മരിച്ചു
മോസ്കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര് മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പ് കണ്ട് ഭയചകിതായ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ ജനലിലൂടെ…
Read More » - 20 September
നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നു
കെയ്റോ: നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നുവെന്ന് റിപ്പോർട്ട്. ഈജിപ്തിലാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍ അമ്മയുടെ…
Read More » - 20 September
ഒരു രൂപ നാണയം ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടി: വെബ്സൈറ്റ് ഏതെന്ന് തേടി യുവാക്കൾ
ഒരു രൂപ നാണയം ഓൺലൈൻ ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടിയോളം രൂപ. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് യാഥാർഥ്യമായ സംഭവമാണ്. ഒരു രൂപ കൊടുത്താൽ…
Read More » - 20 September
ഹൂതി നേതാവിനെ കൊലപ്പെടുത്തിയ സംഭവം: 9 പേരെ പരസ്യമായി വെടിവച്ചു കൊന്നു, പ്രതി പട്ടികയിൽ ഇനി ട്രംപും സൗദി കിരീടാവകാശിയും
സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിനെ 2018ൽ സൗദി അറേബ്യ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട 9 പേർക്കു ഹൂതികൾ പരസ്യമായി വധശിക്ഷ നൽകി.…
Read More » - 19 September
റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു: സൗദിയിൽ പതിനാറായിരത്തിലധികം പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ അറസ്റ്റിലായത് 16,466 നിയമലംഘകർ. റസിഡൻസി, തൊഴിൽ നിയമ ലംഘകരാണ് അറസ്റ്റിലായത്. വിവിധ സുരക്ഷാ ഏജൻസികളും ജവാസാത്തും സെപ്റ്റംബർ ഒൻപത് മുതൽ…
Read More » - 19 September
മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും: ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: രാജ്യത്ത് കോവിഡ് വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും,…
Read More » - 19 September
താലിബാന് ഭരണത്തില്‍ കയറിയതോടെ ജോലി നഷ്ടമായത് 3000 സ്ത്രീകള്‍ക്ക്
കാബൂള്‍: താലിബാന് ഭരണത്തില്‍ കയറിയതോടെ സ്ത്രീകള്‍ക്ക് ജോലി നിഷേധിച്ച് ഭരണാധികാരികള്‍. സ്ത്രീ ജീവനക്കാര്‍ ഇനി കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടെന്ന് കാബൂളിലെ താലിബാന് മേയര്‍ ഉത്തരവിട്ടതായാണ് പുറത്തു…
Read More » - 19 September
അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അവസാന തീയതി നാളെ
അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട അവസാന തീയതി നാളെ. അബുദാബിയിലുള്ളവർക്ക് അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന്…
Read More » - 19 September
ഓട്ടിസം ബാധിച്ചവരെ സഹായിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്
ദുബായ്: ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾക്കും കൗമാരക്കാർക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ്. ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്താനും ചികിത്സയ്ക്കും സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള…
Read More » - 19 September
മൂന്നാം ഡോസ് കോവിഡ് വാക്സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ
ലണ്ടൻ : മൂന്നാം ഡോസ് കോവിഡ് വാക്സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ. വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ്…
Read More » - 19 September
ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ
ലണ്ടൻ: രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ട് ബ്രിട്ടൺ. ലോറി ഡ്രൈവർമാരില്ലാത്തതിനാൽ പല സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ…
Read More » - 19 September
അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് 9000 കോടിയുടെ മയക്കുമരുന്ന് കടത്ത്
അഹമ്മദാബാദ്: അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് കടത്ത്. ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകളാണ് ഡയറക്ടറേറ്റ് ഒഫ്…
Read More » - 19 September
സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 70 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 70 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 81 പേർ രോഗമുക്തി നേടിയതായും…
Read More » - 19 September
പുതിയ അദ്ധ്യയന വർഷാരംഭം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്
മസ്കത്ത്: പുതിയ അദ്ധ്യയന വർഷാരംഭത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. സെപ്റ്റംബർ 19 ഞായറാഴ്ച്ച മുതലാണ് രാജ്യത്ത് പുതിയ അദ്ധ്യയന…
Read More » - 19 September
യു കെയിൽ 16 ലക്ഷത്തോളം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് യു കെയിലെ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കടന്നുപോകുന്നത്. അതിന് പ്രധാന കാരണം ജോലിക്കാരുടെ പ്രധാന ക്ഷാമം തന്നെയാണ്. ഹെവി…
Read More » - 19 September
പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ച് ഒമാൻ. സെപ്റ്റംബർ 24 മുതലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി പള്ളികൾ തുറന്നു നൽകുന്നത്. ഒമാൻ മിനിസ്ട്രി ഓഫ്…
Read More » - 19 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,549 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 33,216 കോവിഡ് ഡോസുകൾ. ആകെ 19,445,872 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 September
കോവിഡ്: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ
ഷാർജ: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ. ഷാർജയിലെ വീടുകളിൽ നടക്കുന്ന സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നവർ 50 പേരിൽ കവിയരുതെന്നാണ് നിർദ്ദേശം.…
Read More » - 19 September
പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നു : അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: അഫ്ഗാന് വിഷയത്തില്‍ അമേരിക്കയ്ക്കൊപ്പം നിന്ന പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനിലെ…
Read More » - 19 September
കോവിഡ് ഗ്രീൻ പാസ് നീട്ടി ഇറ്റലി: വാക്സിൻ ബുക്കിംഗ് വർധിച്ചതായി അധികൃതർ
റോം: കോവിഡ് ഗ്രീൻ പാസ് നീട്ടി ഇറ്റലി. എല്ലാ പൊതു, സ്വകാര്യ തൊഴിലിടങ്ങളിലും ഇനി ഗ്രീൻ പാസ് നിർബന്ധമാണ്. ഗ്രീൻ പാസ് നിർബന്ധമാക്കിയതിന് പിന്നാലെ കോവിഡ് വാക്സിനേഷൻ…
Read More » - 19 September
കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10000 ദിർഹം വരെ പിഴ ഈടാക്കും: നിർദ്ദേശം നൽകി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ വൻ തുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. യുഎഇ…
Read More » - 19 September
ദുബായ് എക്സ്പോ 2020: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് സെക്യൂരിറ്റി കമ്മിറ്റി
ദുബായ്: ദുബായ് എക്സ്പോ 2020 ന്റെ സുരക്ഷാ ക്രമീരണങ്ങളെല്ലാം പൂർത്തിയാക്കിയതായി സെക്യൂരിറ്റി കമ്മിറ്റി. ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ…
Read More » - 19 September
സ്വര്‍ണവും, രത്നവും ഉള്‍പ്പെട്ട ലോകത്തെ വിലപിടിപ്പുള്ള ബാക്ട്രിയന്‍ നിധി തേടി താലിബാന്
കാബൂള്‍: അഫ്ഗാനിലെ പുരാതന നിധിശേഖരത്തിലാണ് ചൈന ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ കണ്ണ്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള പുരാതന നിധി കണ്ടുപിടിക്കാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് താലിബാന്. സ്വര്‍ണവും, രത്നവും ഉള്‍പ്പെട്ട…
Read More » - 19 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 400 ൽ താഴെ പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 391 പുതിയ കോവിഡ് കേസുകൾ. 505 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More »