International
- Nov- 2021 -11 November
‘ഇന്ത്യ തോൽപ്പിക്കുമ്പോൾ പാകിസ്ഥാനിൽ ഞങ്ങളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തും’ : പാക് ഹിന്ദുസ്ത്രീ
ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയോട് തോൽക്കുമ്പോഴൊക്കെ അവിടുത്തെ യുവാക്കൾ ഹിന്ദു മൈനോറിറ്റി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുമായിരുന്നെന്ന് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു സ്ത്രീ…
Read More » - 11 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 30,287 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 30,287 കോവിഡ് ഡോസുകൾ. ആകെ 21,459,764 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 November
എല്ലാ അന്താരാഷ്ട്ര വിപണികളിൽ നിന്നും സൊമാറ്റോ ഔദ്യോഗികമായി പിൻമാറി
ന്യൂഡൽഹി: അമേരിക്ക (യുഎസ്), ലണ്ടൻ (യുകെ), സിംഗപ്പൂർ, ഏറ്റവും ഒടുവിൽ ലെബനൻ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ അന്താരാഷ്ട്ര ബിസിനസുകളിലും സൊമാറ്റോ പ്ലഗ് പിൻവലിച്ചു. അതേസമയം ഫുഡ് അഗ്രഗേറ്റർ…
Read More » - 11 November
ആറ് മാസത്തെ താമസത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ആറ് മാസത്തെ താമസത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. സ്പേസ് എക്സ് ക്രൂ ഡ്രാഗൺ കാപ്സ്യൂളിൽ ഫ്ലോറിഡ തീരത്താണ്…
Read More » - 11 November
പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ ഇസ്ലാമിനെക്കുറിച്ചു പറഞ്ഞ് ഖുറാൻ തന്നു, ഇപ്പോൾ എന്നും ഖുറാൻ വായിക്കുന്നു: ഹെയ്ഡൻ
ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ തനിക്ക് ഖുറാൻ സമ്മാനിച്ചിരുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ . ന്യൂസ് കോർപ് ഓസ്ട്രേലിയയ്ക്ക്…
Read More » - 11 November
ജർമ്മനിയെ ശ്വാസം മുട്ടിച്ച് കൊവിഡ്: 24 മണിക്കൂറിൽ 50,196 പേർക്ക് രോഗം
ബർലിൻ: ഫ്രാൻസിന് പിന്നാലെ ജർമ്മനിയിലും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50,196 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് നാലാം തരംഗ വ്യാപനം ആഞ്ഞടിക്കുകയാണ്.…
Read More » - 11 November
ട്വെന്റി 20 ലോകകപ്പ്: ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു
ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. ഇന്നത്തെ മത്സരത്തിലെ വിജയികൾ നവംബർ 14ന്…
Read More » - 11 November
പത്തു വയസുകാരൻ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ: നടപടിയുമായി അധികൃതർ
കുവൈത്ത് സിറ്റി: പത്തു വയസുകാരൻ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് ഗതാഗത വകുപ്പ്. കുവൈത്തിലാണ് സംഭവം. കുട്ടി എസ് യു വി കാർ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ…
Read More » - 11 November
കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: ഫ്രാൻസിൽ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതർ
പാരീസ്: ഫ്രാൻസിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രാജ്യത്ത് കൊവിഡ് അഞ്ചാം തരംഗം ആരംഭിച്ചതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയൽരാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണെന്നും രാജ്യം അഞ്ചാം തരംഗ…
Read More » - 11 November
എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി
ദുബായ്: എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി. അന്താരാഷ്ട്ര പൊതു സേവന സ്ഥാപനമായ സെർകോ മിഡിൽ ഈസ്റ്റാണ് ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്…
Read More » - 11 November
‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും
വാഷിംഗ്ടൺ: സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ജനപ്രിയ നോവലായ ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തു പ്രതിയുടെ ഒരു പേജ്…
Read More » - 11 November
ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ അവസാന പ്രസിഡന്റ് അന്തരിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ അവസാന പ്രസിഡന്റ് എഫ് ഡബ്ല്യു ക്ലെർക്ക് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചനം അവസാനിപ്പിച്ച കാലത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. നെൽസൺ മണ്ടേലയെ…
Read More » - 11 November
കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്പ്പെടുക്കണമെന്ന് യുഎഇ
ദുബായ്: കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്പ്പെടുക്കണമെന്ന് യുഎഇ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിർദ്ദേശം. യു എ ഇ നാഷണൽ ക്രൈസിസ്…
Read More » - 11 November
‘ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ല‘: ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ
ടോക്യോ: ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ലെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. ഇന്ത്യ മതസൗഹാർദ്ദത്തിന്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു. Also Read:തന്നെ സംഘി…
Read More » - 11 November
ഡെലിവറി ഡ്രൈവർമാർക്ക് സുരക്ഷ ഒരുക്കേണ്ടത് കമ്പനികളുടെ ബാധ്യത: നിർദ്ദേശം നൽകി അബുദാബി ഗതാഗത വിഭാഗം
അബുദാബി: ഡെലിവറി ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്ന് അബുദാബി. മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാർക്ക് ഹെൽമെറ്റ് ഉൾപ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും കമ്പനികൾ…
Read More » - 11 November
ചൈനയില്‍ വീണ്ടും അതിതീവ്ര കൊറോണ വൈറസ് വ്യാപിക്കുന്നു : നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യം
ബീജിങ്: ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് . ഇതോടെ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാന്‍ ജില്ലകളിലായി ആറ്…
Read More » - 11 November
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി നൽകി സൗദി
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സൗദി അറേബ്യ. കോവിഡ് പ്രതിരോധ വാക്സിൻ പൂർണമായി എടുത്തവർക്ക് പാർക്കിലും ബീച്ചിലും നടപ്പാതകളിലും സൗദി പ്രവേശനാനുമതി നൽകി. ഇവർക്കു…
Read More » - 11 November
വാക്സിനെടുത്താൽ സെക്സ് ഫ്രീ: ആൾക്കാരെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി സോനാ ക്ലബ്, വീഡിയോ
വിയന്ന: വാക്സിനെടുക്കാൻ വരുന്നവർക്ക് ‘ഫ്രീ സെക്സ്’ ഓഫർ ചെയ്ത് ഓസ്ട്രിയയിലെ സോനാ ക്ലബ്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്സിൻ എടുക്കുന്നവർക്ക്, അരമണിക്കൂർ നേരം സൗജന്യ സെക്സ് ആണ്…
Read More » - 11 November
യുഎഇയിലെ പള്ളികളിൽ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: സമയക്രമം പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിലുടനീളമുള്ള പള്ളികളിൽ നാളെ നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥന നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം മഴയ്ക്ക്…
Read More » - 11 November
അമേരിക്ക കോടികള്‍ മുടക്കിയത് പാഴായി, താലിബാന് അഫ്ഗാന് പിടിച്ചെടുത്തത് ഈ ഒരൊറ്റ കാരണത്താല്‍
കാബൂള്‍ : താലിബാന് അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തിട്ട് മൂന്ന് മാസം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും ജനങ്ങള്‍ ഇപ്പോഴും കൂട്ടപ്പലായനം നടത്തുകയാണ്. താലിബാന് നേതാക്കള്‍ക്ക് ഭരണം…
Read More » - 11 November
മാനവ സാഹോദര്യത്തിന്റെ സന്ദേശം: അബുദാബി അക്ഷർധാം ക്ഷേത്രത്തിന്റെ ആദ്യ ശില സ്ഥാപിച്ചു
അബുദാബി: അബുദാബി അക്ഷർത്ഥാം ക്ഷേത്രത്തിന്റെ ആദ്യശില സ്ഥാപിച്ചു. മാനവ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ കൊത്തിയെടുത്ത ആദ്യ ശില അബുദാബി അബൂമുറൈഖയിൽ നിർമിക്കുന്ന ക്ഷേത്ര സമുച്ചയത്തിലാണ് സ്ഥാപിച്ചത്. നവംബർ…
Read More » - 11 November
‘എന്തിനാണ് ആളുകൾ കല്യാണം കഴിക്കുന്നത്?’: ജൂണിൽ മലാല ചോദിച്ചു, നാല് മാസങ്ങൾക്ക് ശേഷം പാകിസ്ഥാനിയായ മാലികുമായി വിവാഹം
ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ…
Read More » - 11 November
‘ലോകം ശീതയുദ്ധ കാലത്തിലേക്ക് മടങ്ങിപ്പോയേക്കും‘: മുന്നറിയിപ്പുമായി ഷീ ജിൻ പിംഗ്
ബീജിംഗ്: ലോകം ശീതയുദ്ധ കാലത്തിലേക്ക് മടങ്ങിപ്പോകാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്. ഏഷ്യാ പസഫിക് മേഖലയിൽ സ്ഥിതി ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 November
വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിയ ദേവീ വിഗ്രഹം കാനഡയിൽ നിന്നും തിരികെ എത്തിച്ചു
ഡൽഹി: നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ നിന്നും കടത്തിയ അമൂല്യവസ്തുക്കൾ തിരികെ എത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അന്നപൂർണ്ണ ദേവിയുടെ കരിങ്കൽ വിഗ്രഹം കാനഡയിൽ നിന്നും ഡൽഹിയിലെത്തിച്ചു. ഡൽഹിയിലെ…
Read More » - 11 November
“മലാലയുടെ വിവാഹം നിലപാടുകളിൽ വെള്ളം ചേർക്കൽ“: രൂക്ഷവിമർശനവുമായി തസ്ലീമ നസ്രീൻ
ഡൽഹി: പാക് സാമൂഹിക പ്രവർത്തക മലാല യൂസഫ് സായിയുടെ വിവാഹത്തെ പരിഹസിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. മലാലയുടെ വിവാഹം തന്നെ ഞെട്ടിച്ചെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ…
Read More »