International
- Nov- 2021 -23 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ സർക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുൺ ധവാൻ വ്യക്തമാക്കി. നിരവധി…
Read More » - 23 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,559 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,559 കോവിഡ് ഡോസുകൾ. ആകെ 21,758,290 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 November
കുട്ടികളെ പരിചരിക്കാൻ പരിശീലനം: നഴ്സറി സ്കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: നഴ്സറി സ്കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബദാബി. നഴ്സറികളിലും പരിസരങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്ക്കരണം. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ…
Read More » - 23 November
ഇന്ത്യയിലെ ഹിന്ദുവിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന ആഹ്വാനവുമായി ഐഎസ്: മുരുഡേശ്വരിലെ ശിരഛേദം ചെയ്ത ശിവവിഗ്രഹം പരസ്യം
ഡല്‍ഹി: ഇന്ത്യയിലെ ഹൈന്ദവ വിഗ്രഹങ്ങള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഐസിസ് മാഗസിന്. കര്‍ണാടകയിലെ മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവര്‍ ഫോട്ടോ ആക്കിയാണ് മാഗസിന്…
Read More » - 23 November
യുഎഇ ഗോൾഡൻ ജൂബിലി: അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്
അബുദാബി: വിസ് എയർ അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്. യുഎഇയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് നടപടി. 50 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന…
Read More » - 23 November
യുഎഇ ഗോൾഡൻ ജൂബിലി: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഷാർജ: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈനും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ്…
Read More » - 23 November
വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാൻ ഖത്തർ
ദോഹ: വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തിന് വേണ്ടി ഒരു കോടി ഡോളർ സംഭാവന നൽകാനൊരുങ്ങി ഖത്തർ. 5 വർഷത്തെ കരാറിൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും…
Read More » - 23 November
തുർക്കി സന്ദർശിക്കാനൊരുങ്ങി ശൈഖ് മുഹമ്മദ് ബിൻ സയിദ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുർക്കി സന്ദർശിക്കും. തുർക്കി പ്രസിഡന്റ് റജബ്…
Read More » - 23 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കോവിഡ് കേസുകൾ. 86 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 23 November
ഹോട്ടലില്‍ വച്ച് മറഡോണ കടന്ന് പിടിച്ചു, പതിനാറാം വയസില്‍ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയായി: ക്യൂബന്‍ യുവതി
അര്‍ജന്റീന: പതിനാറാം വയസില്‍ ഫുട്ബോള്‍ ഇതിഹാസ താരം ഡിഗോ മറഡോണ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തലുമായി ക്യൂബന്‍ യുവതി. ഒരു കേസുമായി ബന്ധപ്പെട്ട് അര്‍ജന്റീനയിലെ കോടതിയില്‍ മൊഴി…
Read More » - 23 November
18 വയസു കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല: കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: 18 വയസു കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി മൂന്നാം ഡോസ് പ്രയോജനപ്പെടുത്തണമെന്ന്…
Read More » - 23 November
കേരളത്തിൽ താമസിക്കുന്നത് 217 പാകിസ്ഥാൻ പൗരന്മാർ, കുടിയേറ്റക്കാർക്കെതിരെ കേസുകളില്ല: സുപ്രീംകോടതിയില്‍ കേരളം
ന്യൂഡല്‍ഹി: മ്യാൻമറിൽ നിന്നുള്ള 12 റോഹിങ്ക്യൻമാരും 217 പാകിസ്ഥാൻ പൗരന്മാരും സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചത് 70 ബംഗ്ലാദേശി…
Read More » - 23 November
‘ഞാൻ പാവമാണേ, എനിക്ക് എന്റെ രാജ്യത്തോട് വെറുപ്പില്ല’: ലൈവിൽ പൊട്ടിക്കരഞ്ഞ് ഐ.എസ് പ്രവർത്തക ഷമീമ ബീഗം
ലണ്ടൻ: തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പോരാടാൻ സിറിയയിലേക്ക് യാത്ര തിരിച്ച ഷമീമ ബീഗം തനിക്ക് നാട്ടിലേക്ക് തിരിച്ചെത്തണമെന്ന ആവശ്യവുമായി വീണ്ടും കരഞ്ഞുകൊണ്ട് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ഐസിസിന്റെ ഭാഗമായി…
Read More » - 23 November
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഓസ്ട്രേലിയ: വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശനം നൽകും
സിഡ്നി: കൊവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി ഓസ്ട്രേലിയ. വാക്സിനേഷൻ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ വിസ ഉള്ളവർക്ക് യാത്രാവിലക്ക് നീക്കി. ഡിസംബർ 1 മുതൽ ഇളവുകൾ പ്രാബല്യത്തിൽ…
Read More » - 23 November
ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ തെരുവ് യുദ്ധം: 9 പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി
മെക്സിക്കോ സിറ്റി: ലഹരി മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒൻപത് പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി. മെക്സിക്കോയിലെ സകാറ്റെകാസിലെ ഒരു മേൽപ്പാലത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജ്യത്തെ…
Read More » - 23 November
‘മാധ്യമങ്ങൾക്കും സ്ത്രീകൾക്കും എതിരായ നിയമങ്ങൾ‘: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിൽ ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടനകൾ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം മാധ്യമങ്ങൾക്കും സ്ത്രീകൾക്കും എതിരായി ഏർപ്പെടുത്തിയ നിയമങ്ങളിൽ ആശങ്കയറിയിച്ച് മനുഷ്യാവകാശ സംഘടനകൾ. താലിബാന്റെ മാധ്യമ വിരുദ്ധ- സ്ത്രീവിരുദ്ധ നിയമങ്ങൾ അപകടകരമാണെന്ന് ഹ്യൂമൻ റൈറ്റ്സ്…
Read More » - 23 November
ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം: ഈ 15ആൻഡ്രോയ്ഡ് ആപ്പുകൾ നിങ്ങളുടെ സ്മാർട്ട് ഫോണിന് ഹാനികരമായേക്കാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം. ജോക്കർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക്…
Read More » - 23 November
കേരളത്തിലെ ഹോട്ടലിൽ പൂട്ടിയിട്ട വിദേശി പുഴുവരിച്ച നിലയില്‍: ഗുരുതര വീഴ്ച
തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലില്‍ പൂട്ടിയിട്ടിരുന്ന 77കാരന് ഇര്വിന് ഫോക്സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുന്‍പ്…
Read More » - 23 November
ലോകത്തിന്റെ കൊവിഡ് ആസ്ഥാനമായി വീണ്ടും യൂറോപ്പ്: രോഗബാധയും മരണസംഖ്യയും കുതിച്ചുയരുന്നു
ലണ്ടൻ: യൂറോപ്പിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. മരണസംഖ്യയും വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. Also Read:44,917 പുതിയ കേസുകൾ: ബ്രിട്ടണെയും വരിഞ്ഞ്…
Read More » - 23 November
ജർമ്മനിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: മുന്നറിയിപ്പുമായി സർക്കാർ
ബെർലിൻ: ജർമ്മനിയിൽ കൊവിഡ് വ്യാപനം അങ്ങേയറ്റം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ, വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ എടുക്കുകയോ അല്ലെങ്കിൽ രോഗം…
Read More » - 23 November
44,917 പുതിയ കേസുകൾ: ബ്രിട്ടണെയും വരിഞ്ഞ് മുറുക്കി കൊവിഡ്
ലണ്ടൻ: ബ്രിട്ടണിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. പുതിയതായി 44,917 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,889,926 ആയി. കഴിഞ്ഞ…
Read More » - 23 November
വാഗ്ദാനം ലംഘിച്ച് താലിബാൻ: സ്ത്രീകൾ അഭിനയിക്കുന്ന ടിവി പരിപാടികൾ നിർത്തലാക്കാൻ ഉത്തരവ്
കാബൂൾ: വീണ്ടും സ്ത്രീവിരുദ്ധ നിലപാടുമായി താലിബാൻ. സ്ത്രീകൾ പങ്കെടുക്കുന്ന ടിവി ഷോകളും സീരിയലുകളും കലാപരിപാടികളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് താലിബാൻ തടഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മതമാർഗ്ഗനിർദേശങ്ങളിലാണ്…
Read More » - 23 November
ഒമാൻ സുൽത്താനും ഖത്തർ അമീറും ചർച്ച നടത്തി: 6 കരാറുകൾ ഒപ്പ് വെച്ചു
ദോഹ: ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി…
Read More » - 23 November
ഭീകര സംഘടനകളുമായി അനുരഞ്ജനം: പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം
ഇസ്ലാമാബാദ്: ഭീകര സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദഗ്ധർ. തെഹ്രീക് ഇ താലിബാൻ, തെഹ്രീക് ഇ ലബ്ബൈക്, അഫ്ഗാൻ താലിബാൻ എന്നിവർക്ക്…
Read More » - 23 November
അനുവാദമില്ലാതെ പിരിവ് നടത്തിയാൽ പിടിവീഴും: യുഎഇയിൽ ഈ കുറ്റത്തിന് ലഭിക്കുന്നത് തടവും വൻ തുക പിഴയും
അബുദാബി: അനാവശ്യമായി,യുഎഇയിൽ അനധികൃത പിരിവ് ടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം അമ്പതിനായിരം…
Read More »