മസ്‌കത്ത്: അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്‌സ്. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ഹെൽത്ത് സെന്ററിൽ നിന്നും നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സൊഹാർ ഹോസ്പിറ്റലിലേക്കാണ് ഒമാൻ റോയൽ എയർഫോഴ്‌സ് അറിയിച്ചു.
അടിയന്തിരമായി വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിലാണ് കുട്ടിയെ എത്തിക്കാൻ റോയൽ ഒമാൻ എയർഫോഴ്‌സിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ
Post Your Comments