International
- Mar- 2025 -22 March
മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍. മാര്‍പാപ്പയെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ നയിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയാണ് ഇക്കാര്യം…
Read More » - 21 March
ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 1400 വിമാന സര്‍വീസുകള്‍, ആഗോള വ്യോമ ഗതാഗതത്തെ ബാധിച്ച് ഹീത്രോയിലെ തീപിടിത്തം
ലണ്ടന്‍: തീപിടിത്തത്തെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണമാണ്…
Read More » - 21 March
ഇന്ത്യന്‍ യുവതിയുടെ തിരോധാനത്തില്‍ പൊലീസ് സംശയിച്ചിരുന്ന യുവാവ് രാജ്യംവിട്ടു
ഇന്ത്യന്‍ യുവതിയുടെ തിരോധാനത്തില്‍ പൊലീസ് സംശയിച്ചിരുന്ന യുവാവ് രാജ്യംവിട്ടു. മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും സുദീക്ഷയുടെ സീനിയറുമായിരുന്ന ജോഷ്വ റിബെയാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക് വിട്ടത്.…
Read More » - 21 March
വൈദ്യുതി സബ്സ്റ്റേഷനിലെ തീപ്പിടിത്തം : ഹീത്രൂ വിമാനത്താവളം അടച്ചു
ലണ്ടന്‍ : വൈദ്യുതി സബ്സ്റ്റേഷനിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. നിരവധി വിമാനങ്ങള്‍ ഇതിനകം വഴിതിരിച്ചുവിട്ടു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21-ന് അര്‍ധരാത്രിവരെ…
Read More » - 21 March
വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതാണ് വീണ്ടും ആക്രമണത്തിന് കാരണമായത്: ഇസ്രായേല്‍
ഗാസ: ഗാസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേല്‍. പലസ്തീനുമായി ഉണ്ടായിരുന്നത് 42 ദിവസത്തേക്കുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രം ആണുണ്ടായിരുന്നത്. അതിനുശേഷം…
Read More » - 21 March
വാർദ്ധക്യത്തെ പിന്നിലാക്കി തന്റെ നിത്യയൗവനം കാത്തുസൂക്ഷിച്ച് 61 കാരൻ, ഇപ്പോൾ കണ്ടാലും 38 മാത്രമേ പറയൂ! രഹസ്യം ഇത്
യൗവനം നിലനിർത്താൻ പല പൊടികൈകളും ചെയ്യുന്നവരാണ് നമ്മൾ അല്ലെ? എപ്പോഴും അതിനായി പല ചികിത്സകളും ആളുകൾ നടത്താറുണ്ട്. ഇവിടെയിതാ അറുപത്തിയൊന്നുകാരനായ ആള് മുപ്പത്തിയെട്ടുകാരന്റെ സൗന്ദര്യവും പ്രായവും കാത്തുസൂക്ഷിക്കുകയാണെന്ന്…
Read More » - 21 March
ഭാഗിക വെടിനിർത്തലിന് തത്ത്വത്തിൽ അംഗീകരിച്ച് റഷ്യയും യുക്രെയ്നും
കിയവ്: ഭാഗിക വെടിനിർത്തലിന് തത്ത്വത്തിൽ അംഗീകരിച്ച് റഷ്യയും യുക്രെയ്നും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയാണ് മഞ്ഞുരുക്കത്തിന്റെ വാതിൽ തുറന്നത്.…
Read More » - 20 March
20 സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന നാശമാണ് ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 20 March
ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടത് 436 പേർ
ഗാസാസിറ്റി: വെറും 36മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത് 436 പേർ.ഗാസയിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 436 പേര് കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും…
Read More » - 20 March
കൊൽക്കത്തയിലും ഡൽഹിയിലും സിഐഎയ്ക്ക് ‘രഹസ്യ താവളങ്ങൾ’ ഉണ്ടായിരുന്നു? ജോൺ എഫ് കെന്നഡി വധഫയലുകൾ വെളിപ്പെടുത്തുന്നത്..
ബംഗാളിലും ഡൽഹിയിലും അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ സിഐഎയ്ക്ക് രഹസ്യ താവളങ്ങൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. റഷ്യൻ പിന്തുണയുള്ള അന്താരാഷ്ട്ര വാർത്താ ടെലിവിഷൻ ശൃംഖലയായ ആർടി ഓൺ എക്സിൽ പങ്കിട്ട…
Read More » - 20 March
ഇന്ത്യയിൽ 2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി ട്രംപിന്റെ കമ്പനി : വരുന്നത് മഹാരാഷ്ട്രയിൽ
2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിൽ. റിയാലിറ്റി ഫോം ആയ ട്രിബേക്ക ഡെവലപ്പേർസ് ആണ് ഇന്ത്യൻ കമ്പനിയായ കുന്ദൻ…
Read More » - 19 March
ഭൂമി നിങ്ങളെ മിസ് ചെയ്തിരുന്നു, സ്ഥിരോത്സാഹം എന്തെന്നുള്ളത് കാട്ടിത്തന്നു:ക്രൂ-9 സംഘത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശ യാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത…
Read More » - 19 March
ബഹിരാകാശത്ത് പോകാൻ തയ്യാറായി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല
ന്യൂയോർക്ക് : ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്പേസ് എക്സ് ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇപ്പോഴിത…
Read More » - 19 March
ഗാസയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രായേലിന്റെ ആക്രമണം: ഇന്ന് കൊല്ലപ്പെട്ടവരില്‍ യുഎന്‍ സംഘാംഗവും
ഗാസയിലേക്ക് കരമാര്‍ഗ്ഗവും ആക്രമണം തുടങ്ങി ഇസ്രയേലി സൈന്യം. മധ്യ തെക്കന്‍ ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം. ലഭ്യമാകുന്ന വിവരം…
Read More » - 19 March
സുനിത വില്യംസിന്റെ മടങ്ങിവരവ്; നാസയെയും ട്രംപിനെയും അഭിനന്ദിച്ച് മസ്ക്
വാഷിംഗ്ടണ്‍: ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്പേസ് എക്സിനും നാസക്കും ഡൊണള്‍ഡ് ട്രംപിനും അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം. അതേസമയം ഈ ദൗത്യത്തിന്റെ…
Read More » - 19 March
ഗണപതി ഭക്തയായ സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയവയില്‍ ഗണേശ വിഗ്രഹവും: ആദ്യ തവണ കൊണ്ടുപോയത് ഭഗവത്ഗീതയും സമോസയും
ന്യൂയോര്‍ക്ക്: താൻ ഒരു ഉത്തമ ഗണപതി ഭക്തയെന്ന് വ്യക്തമാക്കി സുനിത വില്യംസ്. ബഹിരാകാശ ദൗത്യത്തില്‍ പുതിയ ചരിത്രം കുറിച്ചാണ് സുനിത വില്യസംസും ബുഷ് വില്‍മോറും മടങ്ങി എത്തിയത്.മടങ്ങി…
Read More » - 19 March
ആശങ്കകൾക്കെല്ലാം അറുതിയായി: സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി
ഫ്ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ…
Read More » - 18 March
സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു
ന്യൂയോര്‍ക്ക്: ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും കാത്തിരുന്ന ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലേറെ ചെലവഴിച്ചതിന് പിന്നാലെയാണ് സ്പേക്സ്…
Read More » - 18 March
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും ഇന്ന് ഭൂമിയിലേക്ക്
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ്…
Read More » - 17 March
അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്
വാഷിങ്ടണ്‍: അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച മുതൽ വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് മിസോറിയിലാണ്.…
Read More » - 17 March
സുനിത വില്യംസും ബുച്ച് വിൽമോറും നാളെ യാത്ര തിരിക്കും : മടക്കയാത്രയുടെ സമയം അറിയിച്ച് നാസ
വാഷിങ്ടൺ : ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം നാളെ രാവിലെ 8.15…
Read More » - 17 March
റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു
റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്. ന്യൂമോണിയ…
Read More » - 16 March
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍ ഇടംനേടി. ഇന്ത്യന്‍ വംശജരായ അനിത ആനന്ദ്, കമല്‍ ഖേര എന്നിവരാണ് കാര്‍ണിയുടെ മന്ത്രിസഭയില്‍…
Read More » - 16 March
പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് ബോംബ് ആക്രമണം : 90 പേർ കൊല്ലപ്പെട്ടന്ന് ബലൂച് ലിബറേഷൻ ആർമി
പെഷവാർ : ഞായറാഴ്ച പാകിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 16 March
അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 35 മരണം
വാഷിങ്ടൺ: അമേരിക്കയുടെ വിവിധ ഭാഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 35 പേർ മരിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹാമ എന്നീ നഗരങ്ങളിൽ…
Read More »