International
- May- 2024 -3 May
കോവിഡ് വാക്സിന്റെ പാർശ്വഫലം അത്യപൂർവ്വം,10ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക് മാത്രം, എടുത്തവർ അപകടാവസ്ഥയിലല്ലെന്നും ഗവേഷകർ
ലോകത്തെ ആട്ടിയുലച്ച കോവിഡ് മഹാമാരിക്ക് പ്രതിരോധം തീർക്കാൻ ലോകമെമ്പാടും ആശ്രയിച്ച വാക്സിനാണ് കോവിഷീൽഡ്. ആദ്യകാലങ്ങളിൽ താരപരിവേഷം കിട്ടിയ കോവിഷീൽഡ് ഇപ്പോൾ സമൂഹത്തിൽ ആശങ്കകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായി മാറിയിരിക്കുകയാണ്.…
Read More » - 2 May
വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഹൈസ്കൂള്‍ അദ്ധ്യാപിക പിടിയില്‍
വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് അലെക്സ ലൈംഗികബന്ധത്തിലേർപ്പെട്ടതായി പൊലീസ്
Read More » - 2 May
ദത്തുപുത്രനുമായി കിടക്ക പങ്കിട്ട് വനിതാ നേതാവ്, കൈയോടെ പിടികൂടി ഭർത്താവ്: പാർട്ടിയില്‍ നിന്ന് പുറത്താക്കൽ
പൂർണ നഗ്നയായി ദത്തുപുത്രനൊപ്പം കിടക്കുകയായിരുന്നു ചോയിവാഡ്കോ എന്നാണ് റിപ്പോർട്ട്
Read More » - 2 May
കനത്ത മഴയില്‍ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വന്‍ ദുരന്തം, 36 മരണം, കാറുകള്‍ മണ്ണിനടിയില്‍: മരണ സംഖ്യ ഉയരും
ബെയ്ജിങ്: കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകര്‍ന്ന് വന്‍ ദുരന്തം. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്ന് 36 ഓളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. തെക്കേ…
Read More » - 2 May
കാമുകിക്കൊപ്പം ടൂർപോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത കാമുകൻ കാമുകിയെ വഞ്ചിച്ച് മറ്റൊരു യുവതിയെ കൂടെക്കൂട്ടി, കാമുകി ചെയ്തത്
പ്രണയ ബന്ധത്തിൽ വഞ്ചന കാണിക്കുന്നവർക്ക് തിരിച്ച് പലതരത്തിൽ പണി കൊടുക്കുന്നവരുണ്ട്. അത്തരത്തിലൊരു കാമുകന് കിട്ടിയ പണി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കാമുകിയെ വഞ്ചിച്ച് മറ്റൊരു യുവതിയുമായി…
Read More » - 2 May
ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ്, 7 ദിവസത്തെ ദുഃഖാചരണം
അബുദബി: ഇന്ന് അന്തരിച്ച അൽ ഐൻ മേഖലയിലെ അബുദബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്…
Read More » - 1 May
15കാരനെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക, അറസ്റ്റ്
15കാരനെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക, അറസ്റ്റ്
Read More » - Apr- 2024 -30 April
രാജ്യത്തെ പക്ഷിപ്പനി കേസുകൾ ജാഗ്രതയോടെ നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം, സ്ഥിതി നിയന്ത്രണത്തിലെന്ന് വിശദീകരണം
ഇന്ത്യയിലും ആഗോളതലത്തിലും – ഏവിയൻ ഇൻഫ്ലുവൻസ (പക്ഷി പനി) പൊട്ടിപ്പുറപ്പെടുന്നതിൻ്റെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേസുകൾ സ്ഥിരീകരിച്ചവരിൽ നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. സീസണൽ ഇൻഫ്ലുവൻസയുടെ…
Read More » - 30 April
കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാനും സാധ്യത: നിർമാതാക്കൾ ബ്രിട്ടീഷ് കോടതിയിൽ
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി…
Read More » - 30 April
ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്തും പ്രസംഗിച്ചും നിറസാന്നിധ്യമായി ജസ്റ്റിൻ ട്രൂഡോ: പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ…
Read More » - 29 April
നേഹ ഹിരേമത്ത് കൊലപാതകം: ‘ജസ്റ്റിസ് ഫോർ നേഹ’ ബാനർ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ, വീഡിയോ വൈറൽ
ബിവിബി കോളേജ് കാമ്പസിൽ ഏപ്രിൽ 18നാണ് നേഹ ഹിരേമത്ത് ക്രൂരമായി കൊല്ലപ്പെട്ടത്
Read More » - 29 April
തൊഴിലാളി ദിനം: എന്തുകൊണ്ട് മെയ് ഒന്ന്? രണ്ട് രാജ്യങ്ങളിൽ മാത്രം ആഘോഷമില്ല
അന്തര്‍ദ്ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളെ ഓര്‍ത്തുള്ള ആഘോഷമാണ് മെയ് ഒന്നിന് ലോകമെങ്ങും നടക്കുന്നത്. തൊഴിലാളികുടെ അവകാശങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്.…
Read More » - 29 April
8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രം: മെയ് ദിനം
എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്. അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.…
Read More » - 29 April
മെയ് ദിനം അഥവാ അന്താരാഷ്ട്ര തൊഴിലാളി ദിനം എന്തെന്ന് അറിയാം
മെയ് 1 ന് ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും മെയ് ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നു . മിക്ക രാജ്യങ്ങളിലെയും പോലെ, മെയ് ദിനത്തിൽ, പൊതു,…
Read More » - 29 April
കെനിയക്കാരൻ ആറര കോടിയുടെ കൊക്കൈനുമായി കൊച്ചിയിലെത്തിയതിന് പിന്നിൽ ആര്? ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
കൊച്ചി: കെനിയൻ പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറര കോടി രൂപയുടെ കൊക്കൈനുമായി പിടിയിലായി. സംഭവത്തിൽ കൊച്ചിയിലുള്ള ഇടപാടുകാർ ആരെന്ന് കണ്ടെത്താൻ ഡിആർഐ അന്വേഷണം ഊർജിതമാക്കി. എത്യോപ്യയിൽ നിന്നും…
Read More » - 29 April
തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ചവരുടെയെല്ലാം അകാല മരണം: ഫറവോയുടെ ശാപത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി
ഈജിപ്തിലെ ഫറവോയായിരുന്ന തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ചവരുടെയെല്ലാം അകാല മരണത്തിന് പിന്നിൽ ‘ഫറവോയുടെ ശാപ’മല്ലെന്ന് ഗവേഷകർ. പതിറ്റാണ്ടുകളോളം ലോകമെമ്പാടും പ്രചരിച്ച ‘ഫറവോയുടെ ശാപം’ എന്ന അന്ധവിശ്വാസത്തിനാണ് ഇതോടെ…
Read More » - 28 April
ആസ്ക് മീ എനിതിംഗ് സര്‍വീസുമായി ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹര്‍: മുന്നറിയിപ്പ്
ഇസ്ലാമാബാദ് : ആഗോള ഭീകരന് മസൂദ് അസ്ഹര്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട് . എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തന്റെ അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് മുഹമ്മദ്…
Read More » - 28 April
ഇന്ത്യയ്ക്ക് ഭീഷണിയായിരുന്ന പാക് ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു, ഇപ്പോള്‍ കൊല്ലപ്പെട്ടത് ഹാജി അക്ബര്‍
ശ്രീനഗര്‍ : പാകിസ്ഥാനിലെ ലഷ്കര്‍-ഇ-ഇസ്ലാം ഭീകര സംഘടനയുടെ കമാന്‍ഡര്‍ ഹാജി അക്ബര്‍ അഫ്രീദിയെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് . ഖൈബര്‍ ജില്ലയിലെ ബാരയിലാണ് സംഭവം .…
Read More » - 28 April
അമേരിക്കയിൽ അപകടത്തിൽ ഇലക്ട്രിക് കാർ കത്തി മലയാളി യുവാവിനും കുടുംബത്തിനും ദാരുണാന്ത്യം
കൊടുമൺ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വൈദ്യുതകാർ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേർ മരിച്ചു. കൊടുമൺ സ്വദേശിയും ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസക്കാരനുമായ ജോർജ് സി.ജോർജി (ജോർജി)ന്റെ മകൻ തരുൺ…
Read More » - 28 April
സൗന്ദര്യം കൂട്ടാൻ ‘വാംപയർ ഫേഷ്യൽ’ : പരീക്ഷിച്ച സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ
വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ്…
Read More » - 28 April
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കെനിയൻ പൗരൻ വയറിനുള്ളിൽ ഒളിപ്പിച്ചത് ആറുകോടി രൂപയുടെ കൊക്കെയ്ൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറു കോടി രൂപ വിലവരുന്ന കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിലായി. മിഷേൽ എന്നയാളാണ് വയറിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.…
Read More » - 27 April
വെബ്സൈറ്റുകൾക്ക് വിൽക്കാനായി കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പകർത്തി, പ്രതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുവൈറ്റിൽ നിന്നും അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ്…
Read More » - 27 April
അമേരിക്കൻ ക്യാംപസിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധം: ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ, സർവകലാശാല വിലക്ക്
ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലയിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധിച്ച ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ. അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയാണ് പ്രിൻസ്ടൺ സർവ്വകലാശാലയിൽ വച്ച് പൊലീസിന്റെ…
Read More » - 26 April
കാര്‍ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
പ്ലസന്റണ്‍: യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 25 April
5000 കോടി രൂപയുടെ യുദ്ധ ഉപകരണങ്ങള്‍ യുക്രെയിന് കൈമാറി ബ്രിട്ടണ്
കീവ്: ബ്രിട്ടനില്‍ നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്‍) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ താമസിയാതെ ലഭ്യമാകുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. ഇതോടെ, 5000…
Read More »