International
- Mar- 2025 -16 March
ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും
ഫ്ലോറിഡ: ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം രാവിലെ 9.13നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കുക. 10.35ഓടെ നാലംഗ ബഹിരാകാശ സഞ്ചാരികൾ നിലയത്തിന്…
Read More » - 15 March
ട്രംപ് ഭരണകൂടം 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു
വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയെടുത്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിസാ മാനദണ്ഡങ്ങളിലും പിടിമുറുക്കുന്നു. 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള നടപടികളുമായിട്ടാണ് ട്രംപ്…
Read More » - 15 March
ഒരു മാസം പെയ്യേണ്ട മഴ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തു: ഇറ്റലി മുങ്ങി
റോം: വടക്കന്‍ ഇറ്റലിയില്‍ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഫ്ളോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ടസ്കനിയില് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഫ്ളോറന്‍സ് കത്തീഡ്രല്‍…
Read More » - 15 March
ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍
സാന്റോ ഡൊമിങ്കോ: വസന്തകാല അവധിക്കായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയ എത്തിയ 20കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍. വസന്തകാല ആഘോഷങ്ങള്‍ക്ക് ഏറെ…
Read More » - 15 March
റംസാൻ മാസത്തിലും പാകിസ്ഥാനിൽ പള്ളിക്കുള്ളിൽ ഐഇഡി സ്ഫോടനം: ഭീകരതയുടെ തീ ആളിക്കത്തിച്ച പാകിസ്ഥാൻ സ്വയം വെണ്ണീറാകുമ്പോൾ
പെഷവാർ : റമദാൻ സമയത്ത് പാകിസ്ഥാനിലെ ഒരു പള്ളിയിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാനിൽ പ്രാർത്ഥനയ്ക്കിടെയാണ് ഒരു പള്ളിയിൽ ശക്തമായ സ്ഫോടനം ഉണ്ടായത്.…
Read More » - 15 March
വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്: എച്ച്.ഐ.വി തടയാനുള്ള ഇൻജക്ഷൻ ‘ലെനാകപവിര്‍’ ട്രയൽ വിജയം
ന്യൂദൽഹി: ലോകത്തിന് തന്നെ ഭീഷണിയായ എച്ച് ഐ വി വൈറസിനെ തടയാനുള്ള ഇൻജെക്ഷനായ ലെനാകപവിര്‍ ട്രയൽ വിജയകരമായതോടെ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇത് വളരെയേറെ സുരക്ഷിതവും പ്രയോജനപ്രദവുമാണെന്നാണ്…
Read More » - 15 March
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നു: സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം…
Read More » - 15 March
കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാർക്ക് കാർണി
ഒട്ടോവ: കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി അധികാരമേറ്റ് മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെയാണ് മാർക്ക് കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്റ് സമുച്ചയത്തിൽ നടന്ന…
Read More » - 14 March
സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു
സിറിയ: സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു. ‘ പുതിയ ചരിത്രത്തിന്റെ തുടക്കം’ എന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരാ ഭരണഘടനാ പ്രഖ്യാപനത്തില്‍…
Read More » - 14 March
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി ഇന്ന് അധികാരമേല്‍ക്കും
ഒട്ടാവ : കാനഡയില്‍ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി ഇന്ന് അധികാരമേല്‍ക്കും. കാനഡയുടെ 24ാം പ്രധാനമന്ത്രിയാണ് മാര്‍ക് കാര്‍ണി. പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം…
Read More » - 14 March
യുക്രെയ്നില്‍ സമാധാനം കൈവരുന്നു : വെടി നിര്‍ത്തലിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്
മോസ്കോ : യുക്രെയ്നില്‍ ഉപാധികളോടെ വെടി നിര്‍ത്തലിന് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വെടി നിര്‍ത്തലിലൂടെ അടിസ്ഥാന…
Read More » - 13 March
ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു
ധാക്ക: ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ നയതന്ത്ര സൗഹൃദം ശക്തമാകുന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. സാമ്പത്തികവും നയതന്ത്ര ഫലവും ആയ ബന്ധം ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ശക്തമാകുന്നതാണ് സ്ഥിതി.…
Read More » - 13 March
സാങ്കേതിക തടസം : സുനിത വില്യംസിൻ്റെ മടക്കയാത്ര വീണ്ടും മുടങ്ങി
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി.…
Read More » - 13 March
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് എത്തിക്കാനായി സ്പെയ്സ് എക്സിന്റെ ബഹിരാകാശ ദൗത്യം പുറപ്പെടും
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ‘തിരിച്ചെത്തിക്കാനായി’ സ്പെയ്സ് എക്സിന്റെ ബഹിരാകാശ ദൗത്യം പുറപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ…
Read More » - 12 March
ക്രിമിനല്‍ സംഘത്തിലെ യുവതിയെ തടവില്‍വെച്ച് പോളിഷ് ബോര്‍ഡര്‍ കാവല്‍സേന
വര്‍സോ: കസാക്കിസ്ഥാനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ക്രിമിനല്‍ സംഘത്തിലെ യുവതിയെ തടവില്‍വെച്ച് പോളിഷ് ബോര്‍ഡര്‍ കാവല്‍സേന. 56 കിഡ്നികളടക്കം വിറ്റ കേസിലെ പ്രതി യുക്രെയ്ന് പൗരയായ…
Read More » - 12 March
ഒടുവില്‍ മടക്കയാത്രക്ക് തീയതിയായി; ബഹിരാകാശത്ത് ചരിത്രം തിരുത്തി സുനിത വില്യംസ്
‘നമ്മള് എപ്പോള്‍ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവര്‍ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ സുനിത വില്യംസ് പറഞ്ഞു.…
Read More » - 12 March
ബലൂച് പാക് ട്രെയിൻ ഹൈജാക്ക്: 30 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു: 214 പേരെ ബന്ദികളാക്കി
500 ഓളം ആളുകളുമായി പോയ പാസഞ്ചർ ട്രെയിൻ രാജ്യത്തെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികൾ ഹൈജാക്ക് ചെയ്തു. ആക്രമണത്തിന് അവകാശവാദമുന്നയിച്ച ബലൂചിസ്ഥാൻ ലിബറേഷൻ ആർമി – ജാഫർ…
Read More » - 11 March
പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു : മരണഭീതിയിൽ 450 ഓളം യാത്രികർ
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയത്. 450 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ഇവരെയെല്ലാം ബന്ദിയാക്കി വച്ചിരിക്കുകയാണ്. ക്വറ്റയില്‍ നിന്ന്…
Read More » - 11 March
റഷ്യ-യുക്രെയ്ന് സമാധാന ചര്‍ച്ച ഇന്ന്
റിയാദ്: റഷ്യ-യുക്രെയ്ന് സമാധാന ചര്‍ച്ച ഇന്ന് ജിദ്ദയില്‍ നടക്കും. ചര്‍ച്ചയ്ക്ക് മുന്നോടിയായി യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി സൗദിയിലെത്തി.സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി…
Read More » - 9 March
വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു: ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു: ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
Read More » - 9 March
സിറിയ വീണ്ടും അശാന്തിയിലേയ്ക്ക്: നിരവധി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി, 1000ത്തിലധികം പേര് കൊല്ലപ്പെട്ടു
സിറിയ: ബഷര്‍ അല്‍ അസദിനെ സിറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് അസദ് അനുകൂലികളും സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 1000 പേര്. അസദ്…
Read More » - 7 March
പാരീസിലെ റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് : ട്രെയിനുകൾ റദ്ദാക്കി അധികൃതർ
പാരീസ് : ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവെ സ്റ്റേഷനിലെ ട്രാക്കുകൾക്ക് സമീപം രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു പൊട്ടാത്ത ബോംബ് കണ്ടെത്തി.…
Read More » - 7 March
മസ്കിന് വീണ്ടും തിരിച്ചടി: സ്റ്റാര്‍ഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസില്‍…
Read More » - 7 March
തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളി. റാണ നിലവില്‍…
Read More » - 6 March
കോൺഗ്രസിൻ്റെ ‘ഡിസെബിലിറ്റൈസേഷൻ അജണ്ട’ : യുഎസ്എഐഡി ഫണ്ടിംഗിൽ വ്യക്തത വരുത്തി ഇന്ത്യ
ന്യൂദൽഹി : ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തെ സ്വാധീനിക്കാൻ യുഎസ്എഐഡി ( യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ) ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…
Read More »