International
- Sep- 2024 -16 September
ഡൊണാള്ഡ് ട്രംപിന് നേരെ ഗോള്ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമം: എഫ്ബിഐ
വാഷിങ്ടണ്: യുഎസ് മുന് പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില് റിപ്പബ്ലിക്കന് സ്ഥാനാര്ഥിയുമായ ഡൊണാള്ഡ് ട്രംപിന് നേരെ ഗോള്ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമമെന്ന് എഫ്ബിഐയുടെ കണ്ടെത്തല്. Read Also: ഒരു രാജ്യം…
Read More » - 16 September
76-ാമത് എമ്മി അവാർഡുകൾ 2024: വിജയികളുടെ പൂർണ്ണ പട്ടിക പുറത്ത്
അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നൽകുന്ന പുരസ്കാരമാണ് എമ്മി അവാർഡുകൾ എമ്മി എന്ന് ചുരുക്കപ്പേരിൽ ആണിത് അറിയപ്പെടുന്നത്. 2024 ലെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ…
Read More » - 16 September
ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം: ക്ലബിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ വെടിയുതിർത്ത പ്രതി അറസ്റ്റിൽ
വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് ക്ലബിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന്…
Read More » - 15 September
നെറ്റ്ഫ്ളിക്സ് ഇനി ഈ ഡിവൈസുകളില് ലഭിക്കില്ല: വിശദാംശങ്ങള് ഇങ്ങനെ
ന്യൂഡല്ഹി: പ്രശസ്ത വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്്സ് ഇപ്പോഴിതാ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയുള്ള ആപ്പിള് ഉപകരണങ്ങളില് ഇനി കാലക്രമേണ…
Read More » - 15 September
ഡിപ്രഷൻ ബാധിച്ചവർക്ക് യുവാവിന്റെ വ്യത്യസ്ത തെറാപ്പി: ഒരു മണിക്കൂർ ആലിംഗന വൈദ്യം, ചിലവ് 7100 രൂപ
ഡിപ്രഷൻ മൂലവും പല സമ്മർദ്ദങ്ങൾ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരിൽ നിന്നുള്ള ഒരു ആലിംഗനം അത്രമേൽ വിലപ്പെട്ടതാകും. എന്നാൽ എത്ര പേർ…
Read More » - 14 September
റഷ്യ ചാരപ്രവര്ത്തനത്തിന് പരിശീലനം നല്കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്
മോസ്കോ: റഷ്യ ചാരപ്രവര്ത്തനത്തിന് പരിശീലനം നല്കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരില് പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി…
Read More » - 12 September
കരയിലും കടലിലും വായുവിലും ഒരുപോലെ ശത്രുലക്ഷ്യങ്ങളെ ആക്രമിക്കും: വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം
സോൾ: വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഒരിടവേളയ്ക്കു ശേഷമാണ് ഉത്തര കൊറിയ ഇപ്പോൾ വീണ്ടും മിസൈൽ വിക്ഷേപിച്ചത്. ഉത്തര കൊറിയയുടെ ഈ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം…
Read More » - 10 September
20 സിഗരറ്റ് ഉപയോഗിക്കുമ്പോള് ശ്വാസകോശത്തിനുണ്ടാകുന്ന നാശമാണ് ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള് സംഭവിക്കുന്നത്
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള് ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള് സംഭവിക്കുന്നത്. നോര്വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 10 September
ഇനി ദുബായിൽനിന്ന് അബുദാബിയിലേക്കും തിരിച്ചും എത്താൻ വെറും അരമണിക്കൂർ: അതിവേഗ ട്രെയിൻ ഉടൻ
യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ ഒരു നാഴികക്കല്ല് കൂടി. ഇത്തിഹാദ് റെയിൽ കൂടാതെ ഹൈ സ്പീഡ് റെയിൽ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും.…
Read More » - 9 September
വിയറ്റ്നാമിനെ തകര്ത്ത് തരിപ്പണമാക്കി യാഗി, മലയിടിഞ്ഞു: ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് 203 കിലോമീറ്റര് വേഗതയില്
ഹാനോയ്: ഈ വര്ഷത്തില് ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിയില് തകര്ന്നടിഞ്ഞ് വിയറ്റ്നാം. മണിക്കൂറില് 203 കിലോമീറ്ററിലേറെ വേഗതയില് ശനിയാഴ്ച രാവിലെ വടക്കന് വിയറ്റ്നാമില് കരതൊട്ട യാഗി…
Read More » - 9 September
തുടര്ച്ചയായി 104 ദിവസത്തെ ജോലി,ഇതിനിടയില് അവധി ലഭിച്ചത് ഒരു ദിവസം: അവയവങ്ങള്ക്ക് നാശം സംഭവിച്ച് യുവാവിന് ദാരുണ മരണം
ബെയ്ജിംഗ്: തുടര്ച്ചയായി 104 ദിവസത്തെ ജോലി. ഇതിനിടയില് അവധി ലഭിച്ചത് ഒരേയൊരു നാള്. കഠിനമായ ഈ തൊഴില് ക്രമം മൂലം ഒന്നിലധികം അവയവങ്ങള്ക്ക് നാശം വന്ന് 30-കാരന്…
Read More » - 9 September
മുടി വെട്ടാതെ സ്കൂളിലെത്തി, സ്കൂള് ചട്ടം ലംഘിച്ച വിദ്യാര്ത്ഥികളുടെ തല വടിച്ച് അധ്യാപകന്: വ്യാപക പ്രതിഷേധം
മെയ്സോഡ്: മുടിയുടെ കാര്യത്തില് സ്കൂള് നിയമങ്ങള് ലംഘിച്ച 66 ഓളം വിദ്യാര്ത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയില് നിന്നും പുറത്താക്കി. തായ്ലന്റിലാണ് സംഭവം. അധ്യാപകന്റെ പ്രവര്ത്തിയില് വ്യാപകമായ…
Read More » - 8 September
2025ല് അപകടകരമായ കാര്യങ്ങള് ഭൂമിയില് സംഭവിക്കും: ബാബയുടെ പ്രവചനം സത്യമാകുമോ എന്ന ആശങ്കയില് ലോകം
ലണ്ടന്: ബാല്ക്കന്സിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വംഗയുടെ പ്രവചനങ്ങള് ലോക പ്രസിദ്ധമാണ്. പ്രവചനങ്ങള് കൊണ്ട് ലോകത്തെ ആകെ ഞെട്ടിച്ച ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള് പലതും…
Read More » - 7 September
ആദ്യമായി മുഖം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു
പാരിസ്: ലോകത്തെ ആദ്യത്തെ മുഖം മാറ്റിവയ്ക്കല് ശസ്ത്രക്രിയക്ക് വിധേയായ യുവതി മരിച്ചു. ഫ്രഞ്ച് വനിത ഇസബെല് ഡിനോയിര് ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില് ആണ് മരണം…
Read More » - 7 September
3 മണിക്കൂറില് 39കാരന് കൊന്ന് തള്ളിയത് 81 മൃഗങ്ങളെ
കാലിഫോര്ണിയ: എകെ 47 അടക്കമുള്ള തോക്കുകള് ഉപയോഗിച്ച് 39 കാരന് മൂന്ന് മണിക്കൂറില് കൊന്ന് തള്ളിയത് 81 ജീവനുകള്. നഗരത്തെ നടുക്കിയ അരുകൊലയില് യുവാവിനെ പൊലീസ് പടികൂടി.…
Read More » - 5 September
സൗദിയിൽ അതിശക്തമായ മഴ: മക്കയിലെയും, ജിദ്ദയിലെയും തെരുവുകൾ മുങ്ങി
റിയാദ്: സൗദിയിൽ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെ കനത്ത മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പല പ്രദേശങ്ങളിലും…
Read More » - 4 September
ഉത്തര കൊറിയയില് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരങ്ങള് മരിച്ചതിന് 30 ഉദ്യോഗസ്ഥരെ കൊന്ന് കിം ജോങ് ഉന്
പോങ്യോങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള് തടയുന്നതില് പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന് ഉത്തരകൊറിയന് ഏകാധിപതി കിം ജോങ് ഉന് ഉത്തരവിട്ടതായി ദക്ഷിണകൊറിയന് മാധ്യമങ്ങളുടെ റിപ്പോര്ട്ട്. പ്രകൃതി…
Read More » - 4 September
നരകവാതില് എന്നറിയപ്പെടുന്ന ഭീമന് ഗര്ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്
സൈബീരിയയിലെ നരകവാതില് എന്നറിയപ്പെടുന്ന ഭീമന് ഗര്ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്. തണുത്തുറഞ്ഞ യാന ഹൈലന്ഡില് സ്ഥിതിചെയ്യുന്ന ബതഗൈക ഗര്ത്തമാണ് നരകത്തിലേക്കുള്ള വാതില് എന്ന് അറിയപ്പെടുന്നത്.…
Read More » - 4 September
യുക്രൈനില് റഷ്യയെ മിസൈല് ആക്രമണം: 50 മരണം, ഇരുന്നൂറിലധികം പേര്ക്ക് പരിക്ക്
കീവ് : റഷ്യ യുക്രൈനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില് 50 പേര് കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്ക്ക് പരിക്കേറ്റു. യുക്രേനിയന് പ്രസിഡന്റ് സെലെന്സ്കി ആക്രമണത്തിന്റെ വിശദവിവരങ്ങള് മാധ്യമങ്ങളോട് വെളിപ്പെടുത്തി. read…
Read More » - 4 September
2 വയസ്സിന് താഴെയുള്ള കുട്ടികള് മൊബൈല് ഫോണുകളും ടിവിയും ഉപയോഗിക്കരുത്: കടുത്ത നിയന്ത്രണ നിര്ദ്ദേശങ്ങള്
സ്റ്റോക്ക് ഹോം: 2 വയസ്സിന് താഴെയുള്ള കുട്ടികള് മൊബൈല് ഫോണുകളും ടിവിയും ഉപയോഗിക്കുന്നത് നിരോധിച്ച് സ്വീഡന് . ഇതിനായി സ്വീഡനിലെ പബ്ലിക് ഹെല്ത്ത് ഏജന്സി പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള്…
Read More » - 3 September
ഭാര്യയെ ബോധം കെടുത്തി മറ്റുള്ളവര്ക്ക് ബലാത്സംഗം ചെയ്യാന് അവസരമൊരുക്കി ഭര്ത്താവ്: ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്
പാരീസ്: ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കിയ ശേഷം മറ്റുള്ളവര്ക്ക് ബലാത്സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്ന 71 കാരനായ ഭര്ത്താവിന്റെ വാര്ത്തയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നത് .…
Read More » - 3 September
കാബൂളിൽ ചാവേർ സ്ഫോടനം: 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു
അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ തിങ്കളാഴ്ച ഒരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ തെക്കുപടിഞ്ഞാറൻ ഖലാ ബക്തിയാർ…
Read More » - 1 September
വേവിക്കാത്ത പന്നിയിറച്ചി കഴിച്ചു, പിന്നാലെ പാരസൈറ്റ് ഇന്ഫെക്ഷന്: ഭയപ്പെടുത്തുന്ന സി.ടി. സ്കാന് പങ്കുവെച്ച് ഡോക്ടര്
ഫ്ളോറിഡ: പൂര്ണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാന് ചിത്രം പങ്കുവെച്ച് ഡോക്ടര്. ഫ്ളോറിഡ എമര്ജന്സി ഡിപ്പാര്ട്മെന്റില് നിന്നുള്ള ഡോക്ടറാണ് ഭയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. Read…
Read More » - Aug- 2024 -31 August
ഭൂമി കുഴിഞ്ഞ് കാണാതായ 48കാരിയെക്കുറിച്ച് വിവരമില്ല, ലഭിച്ചത് ഒരു ചെരിപ്പ് മാത്രം
ക്വാലാലംപൂര്: നടപ്പാതയിലെ ഭൂമി കുഴിഞ്ഞ് കാണാതായ ഇന്ത്യക്കാരിക്കായുള്ള തെരച്ചില് അതീവ അപകടം പിടിച്ച നിലയിലെന്ന് അധികൃതര്. എട്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അധികൃതരുടെ പ്രതികരണമെത്തുന്നത്. തുടര്ന്നും മുങ്ങല്…
Read More » - 30 August
വയനാടിനായി കൈകോർത്ത് മലയാളം മിഷൻ കുരുന്നുകൾ: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് അരക്കോടി രൂപ
ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ…
Read More »