International
- Oct- 2024 -27 October
വീണ്ടും ചൈനയ്ക്ക് മുന്നില്‍ കൈനീട്ടി പാക്കിസ്ഥാന്: കടമായി ചോദിച്ചത് 11,774 കോടി രൂപ
ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയോട് പാക്കിസ്ഥാന് വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യണ്‍ ഡോളറാണ് (10 ബില്യണ്‍ യുവാന്‍)…
Read More » - 27 October
അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളുരുവിൽ
ബെംഗളൂരു: ബ്രിട്ടനിലെ ചാൾസ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിലാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്. അർബുദ ചികിത്സയ്ക്കായാണ് ചാൾസ്…
Read More » - 26 October
3500 കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കിയ 26കാരൻ പിടിയില്‍
പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കൂടുതലും വലയിലാക്കിയത്
Read More » - 26 October
ഇറാന് നേരെ ഇസ്രയേലിന്റെ ആക്രമണം: കനത്ത തിരിച്ചടി ഉടനെയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാന്: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള…
Read More » - 26 October
ഇറാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം: ടെഹ്റാനില്‍ പലയിടങ്ങളിലും സ്ഫോടനങ്ങൾ
ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുളള മറുപടിയായി ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് സെക്കന്റുകൾക്കുള്ളിൽ 5ലധികം ഉഗ്രസ്ഫോടനങ്ങളുണ്ടായത്. ആക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു.…
Read More » - 25 October
പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫിലെ വിമാന കമ്പനികള്‍ ആകാശ പാത മാറ്റുന്നു
ദോഹ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സ് ഉള്‍പെടെ,ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികള്‍ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു.ദുബായില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ് എയര്‍വേസ്,…
Read More » - 24 October
ലോകത്തെ വിസ്മയിപ്പിച്ച ‘ടാര്സന്’ പരമ്പരയിലെ നടന് വിടവാങ്ങി
ലോസ് ഏഞ്ചല്‍സ്: ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച ‘ടാര്സന്’ ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാര്‍സനെ അവതരിപ്പിച്ച ഹോളിവുഡ് നടന് റോണ്‍ എലി (86) അന്തരിച്ചു. അദ്ദേഹത്തിന്റെ മകള്‍…
Read More » - 24 October
എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത മകന് നീതി തേടി ഒരു അമ്മ
ന്യൂയോര്‍ക്ക്: എഐ സാങ്കേതികവിദ്യ നല്ലത് തന്നെ. എന്നാല്‍, സാങ്കേതികവിദ്യ നമ്മെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷേ നാം ഒട്ടും പ്രതീക്ഷിക്കാത്ത, മുന്‍കരുതലുകളെടുക്കാത്ത പ്രശ്നങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. അത്തരം…
Read More » - 24 October
ഗാസയിലും ലബനനിലും വെടിനിര്‍ത്തല്‍: സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നടത്തുന്ന മേഖല…
Read More » - 24 October
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെയും ഐഎസിന്റെ എട്ട് മുതിർന്ന നേതാക്കളെയും ഇറാഖിൽ വധിച്ചു
ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ തലവനെ വധിച്ചു. സലാഹുദ്ദീൻ പ്രവിശ്യയിലെ ഹംറിൻ പർവതമേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഐഎസ് തലവൻ ജസീം അൽ മസൂറി അബു അബ്ദുൽ…
Read More » - 23 October
പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇന്ത്യ ഇടപെടണം’: നരേന്ദ്ര മോദിയോട് ആവശ്യം ഉന്നയിച്ച് ഇറാന് പ്രസിഡന്റ്
കസാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയന്. ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാന്…
Read More » - 23 October
പിസയോടൊപ്പം കോഡ് പറഞ്ഞാല്‍ റെസ്റ്റോറന്റില്‍ നിന്ന് കൊക്കെയ്നും
ബെര്‍ലിന്‍: പിസയോടൊപ്പം ലഹരിപദാര്‍ത്ഥമായ കൊക്കെയ്നും വിതരണം ചെയ്ത പിസ റെസ്റ്റോറന്റ് മാനേജരെ കൈയ്യോടെ പിടികൂടി പോലീസ്. ജര്‍മനിയിലാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ…
Read More » - 23 October
ഹിസ്ബുല്ലയുടെ ശക്തി ക്ഷയിക്കുന്നു, ഹിസ്ബുല്ലയുടെ തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍
ബെയ്റൂട്ട്: ഹസന് നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍. ബെയ്റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തല്‍. നേതൃത്വം ഒന്നാകെ…
Read More » - 22 October
ക്യൂബയില്‍ വൈദ്യുതിയില്ല: നട്ടംതിരിഞ്ഞ് ജനങ്ങള്‍
ഹവാന: ക്യൂബയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവര്‍ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് ക്യൂബ ഇരുട്ടിലായത്. ജലവിതരണം പോലെയുള്ള സേവനങ്ങള്‍ക്ക് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതിയെ…
Read More » - 21 October
ഇസ്രായേല്‍ വധിക്കുമെന്ന ഭയം: ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്ന് ഒളിച്ചോടി
ബെയ്റൂട്ട് : ഇസ്രായേല്‍ വധിക്കുമെന്ന ഭയത്തില്‍ ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് .ടെഹ്റാനിലാണ് നയിം ഖാസിം ഇപ്പോള്‍ ഉള്ളത്…
Read More » - 20 October
ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം; ഉപയോഗിച്ചത് ടണ്‍ കണക്കിന് സ്ഫോടക വസ്തുക്കള്‍
ജെറുസലേം: ഹമാസ് തലവന്‍ യാഹ്യാ സിന്‍വറിനെ വധിച്ചതിന് തൊട്ടു പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം. ലബനനിലെ മഹൈബിബ് പട്ടണത്തിലെ…
Read More » - 20 October
ആക്രമണത്തിന് മുമ്പ് തുരങ്കത്തില്‍ അഭയം തേടുന്ന സിന്‍വാര്‍, ഭാര്യയുടെ കൈയിലുള്ളത് 27 ലക്ഷത്തിന്റെ ബാഗ്?
ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്…
Read More » - 20 October
ഏഴ് ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു
ബീജിംഗ്: തകരാറുകള്‍ കാരണം ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു എജി ചൈനയിലെ ഏഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. പ്രാദേശികമായി നിര്‍മ്മിച്ച 499,539 കാറുകളും 188,371 ഇറക്കുമതി ചെയ്ത…
Read More » - 20 October
പെട്രോള്‍ ബോംബുകള്‍ നിറച്ച മിനിവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇടിച്ചുകയറ്റി: 49കാരന് അറസ്റ്റില്‍
ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വാന്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ഭരണകക്ഷിയുടെ ഓഫീസിലേക്ക് പെട്രോള്‍ ബോംബുകള്‍ എറിയുകയും ചെയ്ത ആള് അറസ്റ്റില്‍. അക്രമി എത്തിയ വാഹനത്തിനകത്ത് നിന്ന്…
Read More » - 19 October
ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി
ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി. യഹിയ സിന്‍വറിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ വിദഗ്ധനായ…
Read More » - 19 October
ബീച്ചില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൂറ്റന്‍ തിരമാല യുവാവിനെയും കൊണ്ടുപോയിട്ട് ആറ് ദിവസം
മെഡന്‍: ബീച്ചില്‍ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 -കാരനെ ആഞ്ഞടിച്ച തിരമാലയില്‍ പെട്ട് കാണാതായി. ഒക്ടോബര്‍ 13 -ന് കെഡുങ് തുമ്പാങ് ബീച്ചില്‍ വച്ചാണ് ഇന്തോനേഷ്യയിലെ…
Read More » - 19 October
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവെ, ഓപ്പറേഷൻ ടേബിളിൽ കണ്ണീരോടെ ചാടിയെണീറ്റ് യുവാവ്
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയ്ക്കൊരുങ്ങുമ്പോൾ യുവാവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. ഞെട്ടിത്തരിച്ച ഡോക്ടർമാർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ഓപ്പറേഷൻ ആരംഭിച്ചപ്പോൾ…
Read More » - 19 October
വീട്ടിലിരുന്ന് മണിക്കൂറിന് 5000 രൂപ പ്രതിഫലം, ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയണം: വൻ അവസരങ്ങളുമായി ഇലോൺ മസ്ക്
വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാൻ അവസരവുമായി ഇലോൺ മസ്ക്.ഇലോൺ മസ്കിന്റെ എക്സ് എഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക്…
Read More » - 18 October
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു
പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ
Read More » - 18 October
അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമോ?
അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടത്തവേ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമാണെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പ്പാളിയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്. താമസിയാതെ ഇതു പ്രചരിച്ചു.…
Read More »