International
- Dec- 2021 -2 December
ഒമിക്രോൺ വകഭേദം : ആദ്യ കേസ് സ്ഥിരീകരിച്ച് യു.എസ്
ന്യൂയോർക്ക്: രാജ്യത്തെ ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ച് യു.എസ്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഭാഗമാണ് യു.എസിലെ ആദ്യ കോവിഡ് വകഭേദമായ ഒമിക്രോൺ…
Read More » - 2 December
ഉക്രെയ്ൻ വിഷയം: റഷ്യക്കെതിരെ അമേരിക്ക
വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ അമേരിക്ക. ഉക്രെയിനിൽ റഷ്യയുടെ അനാവശ്യ കൈകടത്തൽ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഉക്രൈൻ അമേരിക്കയുടെ സുഹൃദ് രാജ്യമാണെന്നും യൂറോപ്യൻ യൂണിയന്റെ ഭാഗമായ മേഖലയിൽ…
Read More » - 1 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 34 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 34 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28 പേർ രോഗമുക്തി…
Read More » - 1 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 24,744 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 24,744 കോവിഡ് ഡോസുകൾ. ആകെ 21,895,945 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 85 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 1 December
ദുബായ് ഫിറ്റ്നസ് ചലഞ്ച്: ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം. ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തിയത്. 16.5 ലക്ഷം…
Read More » - 1 December
യുഎഇ ദേശീയ ദിനം: താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി
തിരുവനന്തപുരം: യുഎഇയിലെ താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം നൽകുമെന്ന് ടെലികോം കമ്പനി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡു ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു…
Read More » - 1 December
അഫ്ഗാൻ പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നതിനായി കാബൂളിലെ എംബസിയിലെ കോൺസുലാർ വിഭാഗം തുറന്ന് സൗദി
റിയാദ്: കാബൂളിലെ എംബസിയിൽ കോൺസുലാർ വിഭാഗം തുറക്കാനൊരുങ്ങി സൗദി അറേബ്യ. അഫ്ഗാൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ നൽകുന്നതിനായി ചൊവ്വാഴ്ച മുതൽ കോൺസുലാർ വിഭാഗം സൗദി അറേബ്യ തുറക്കുന്നത്.…
Read More » - 1 December
ദേശീയ ദിന അവധി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ദേശീയ ദിന അവധി ദിവസങ്ങളിൽ ട്രക്ക്, ട്രെയ്ലർ, തൊഴിലാളി ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. നാലാം തീയതി പുലർച്ചെ 5 വരെയാണ് ഭാരവാഹനങ്ങൾക്ക് നിരോധനം…
Read More » - 1 December
ഒമിക്രോണിന്റെ ഉത്ഭവവും ഞെട്ടിക്കുന്ന വിവരങ്ങളും കണ്ടെത്തിയത് സ്വകാര്യ ലാബ് മേധാവി
കേപ്ടൗണ്‍ : കൊവിഡ് വൈറസിന് രൂപാന്തരം പ്രാപിച്ച് പുറത്തുവന്ന ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. കൊവിഡിനെ ഒരുവിധം പിടിച്ചുകെട്ടിയെന്ന ആശ്വാസത്തിലായിരുന്നു മിക്ക രാജ്യങ്ങളും. എന്നാല്‍ ഒമിക്രോണ്‍ വൈറസ് തിരിച്ചറിഞ്ഞതോടെ ലോകം നിശ്ചലമായി…
Read More » - 1 December
സൗദിയിൽ ഒമിക്രോൺ വകഭേദം സ്ഥീരീകരിച്ചു: അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 1 December
യുഎഇ ദേശീയ ദിനം: ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി ഷാർജ
ഷാർജ: ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് വിലക്ക്. ഷാർജാ പോലീസാണ് വിലക്കേർപ്പെടുത്തിയത്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. നാലു ദിവസത്തേക്കാണ് വിലക്ക്.…
Read More » - 1 December
യുഎഇ ദേശീയ ദിനം: വിവിധ എമിറേറ്റുകളിലുള്ള 1875 തടവുകാർക്ക് മാപ്പ് നൽകി
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന 1875 തടവുകാരെ വിട്ടയക്കാൻ തീരുമാനം. യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് തീരുമാനം. അബുദാബിയിൽ 870 തടവുകാർക്കും ദുബായ്…
Read More » - 1 December
വാക്സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ കോവിഡ് ബാധിച്ചു മരിച്ചു
ന്യൂയോർക്ക്: കോവിഡ് 19 വാക്സിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കോവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ…
Read More » - 1 December
ദേശീയ ദിനം: നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനവുമായി യുഎഇ
ദുബായ്: സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സമ്മാമം നൽകാനൊരുങ്ങി യുഎഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി. നാളെ ജനിക്കുന്ന കുട്ടികൾക്ക് ബേബി കാർ…
Read More » - 1 December
‘യാത്രാ നിരോധനം കൊണ്ട് ഒമിക്രോൺ തടയാൻ സാധിക്കില്ല‘: ലോകാരോഗ്യ സംഘടന
ജനീവ: യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഒമിക്രോൺ വ്യാപനം തടയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങൾ വ്യാപകമായി വിലക്കേർപ്പെടുത്തുന്ന…
Read More » - 1 December
ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്, പരിശോധന നിർബ്ബന്ധമാക്കി
ഡബ്ലിൻ: ഒമിക്രോൺ വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂവെന്ന് അയർലൻഡ് വ്യക്തമാക്കി. അയർലൻഡിൽ…
Read More » - 1 December
വ്യാജവാർത്ത പ്രചരിപ്പിച്ചാൽ വൻതുക പിഴയും തടവും: പുതിയ സൈബർ നിയമവുമായി യുഎഇ
അബുദാബി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷകൾ നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളോ കിംവദന്തികളോ പ്രചരിപ്പിച്ചാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവുമാണ്…
Read More » - 1 December
പൊതുമാപ്പിനിടയിലും പ്രതികാരം തുടരുന്നു: നൂറിലധികം മുൻ അഫ്ഗാൻ സൈനികരെ താലിബാൻ കൊലപ്പെടുത്തി
കാബൂൾ: നൂറിലധികം മുൻ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണ് താലിബാൻ ഇത്തരത്തിൽ വധിച്ചതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഹ്യൂമൻ…
Read More » - 1 December
തോക്ക് സംസ്കാരം: സ്കൂളില്‍ വെടിവെപ്പ്, മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. 15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാർഥിയെ പൊലീസ്…
Read More » - 1 December
ഒമിക്രോൺ വാക്സിൻ: തീരുമാനം നാല് മാസത്തിനുള്ളിലെന്ന് യൂറോപ്യൻ യൂണിയൻ
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പ്രതിരോധം നൽകുന്ന പുതിയ വാക്സിൻ ആവശ്യമെങ്കിൽ നാല് മാസത്തിനുള്ളിൽ അംഗീകാരം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. എന്നാൽ ഇത്തരം വാക്സിൻ ആവശ്യമാണോയെന്ന്…
Read More » - 1 December
സിൻജിയാംഗിലും ടിബറ്റിലും മതവിശ്വാസികൾ നേരിടുന്നത് കൊടും ക്രൂരത: ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ തെളിവുകൾ പുറത്ത്
ബീജിംഗ്: ചൈനയിൽ മതവിശ്വാസികൾക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. ടിബറ്റൻ മേഖലകളിലെ ബുദ്ധമത വിശ്വാസികൾക്കും സിൻജിയാംഗിലെ ഉയിഗുർ മുസ്ലീം വിഭാഗത്തിനുമെതിരെയാണ് ചൈനീസ് സർക്കാരിന്റെ…
Read More » - 1 December
കോളനി വാഴ്ചയിൽ നിന്നും സമ്പൂർണ്ണ മോചനം: ബാർബഡോസ് റിപ്പബ്ലിക് ആയി
ലണ്ടൻ: കോളനി വാഴ്ചയിൽ നിന്നും സമ്പൂർണ്ണ മോചനം നേടിയ ബാർബഡോസ് റിപ്പബ്ലിക് ആയി. രാജ്യത്തിന്റെ പരമാധികാരിസ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞി-II യെ ഔദ്യോഗികമായി നീക്കം ചെയ്യുകയും രാജ്യത്തിന്റെ…
Read More » - 1 December
ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം
തിരുവനന്തപുരം: ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, ലാബ് ടെക്നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിംഗിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ…
Read More » - 1 December
കാബൂളില്‍ വന്‍ ബോംബ് സ്ഫോടനം : നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വന്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പാതയോരത്തുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം…
Read More »