International
- Dec- 2021 -2 December
കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യമില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ആരോഗ്യമന്താലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാന…
Read More » - 2 December
ആശ്വാസ നടപടി: കോവാക്സിൻ എടുത്തവർക്ക് ഖത്തറിൽ പ്രവേശനം അനുമതി
ദോഹ: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിൻ എടുത്തവർക്കും ഇനി ഖത്തറിൽ പ്രവേശനമുണ്ടാകും. ഭാരത് ബയോടെക്നോളജിയുടെ കോവാക്സിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് അംഗീകാരം നൽകിയത്.…
Read More » - 2 December
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ. ദേശീയ ദിനാഘോഷ വേളയിലാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ്…
Read More » - 2 December
യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഡിസംബർ 1-ന് രാത്രിയാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറബ് രാജ്യത്തിലൂടെ ഒരു ആഫ്രിക്കൻ…
Read More » - 2 December
യുഎഇ ദേശീയ ദിനം: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്
അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്. യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്ന സ്റ്റാമ്പാണ് പുറത്തിറക്കിയത്.…
Read More » - 2 December
ഭാര്യയുടെ അമിത വൃത്തിയിൽ യുവാവിന് വിവാഹമോചനം: ലാപ്ടോപ്പും ഫോണും വരെ സോപ്പ് ഉപയോഗിച്ച് കഴുകുന്നു
ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തിയിൽ വലഞ്ഞ യുവാവിന് അവസാനം വിവാഹമോചനം ലഭിച്ചു. ബെംഗളൂരുവിലാണ് സംഭവം. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഭാര്യക്ക് വൃത്തി കൂടിയതെന്ന് യുവാവ് വ്യക്തമാക്കി. കല്യാണം…
Read More » - 2 December
വീണ്ടും ലോക്ക്ഡൗൺ ഉണ്ടാകില്ല: പുതിയ കോവിഡ് വകഭേദങ്ങളെ നേരിടാൻ ആരോഗ്യ മേഖല സജ്ജമെന്ന് സൗദി
ജിദ്ദ: വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സൗദി അറേബ്യ. വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി…
Read More » - 2 December
ഒമിക്രോണിന്റെ ഉത്ഭവം ദക്ഷിണാഫ്രിക്കയില്‍ നിന്നല്ലെന്ന് സൂചന : പുതിയ വൈറസ് ലോകം മുഴുവനും വ്യാപിച്ചു
കേപ്ടൗണ്‍ : ഒമിക്രോണ്‍ വകഭേദത്തെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തുന്നതിനു മുന്‍പേ അത് ബ്രിട്ടനില്‍ ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്കോട്ട്ലാന്‍ഡില്‍ സ്ഥിരീകരിച്ച മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത് നവംബര്‍…
Read More » - 2 December
ഉംറ വിസകളിൽ എത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ താമസിക്കാൻ അനുമതി: തീരുമാനവുമായി സൗദി
ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്ന തീർഥാടകർക്കു താമസിക്കാനുള്ള അനുമതി 30 ദിവസം വരെ നൽകി സൗദി അറേബ്യ. അതേസമയം വിദേശത്ത് നിന്നെത്തുന്ന പതിനെട്ടു…
Read More » - 2 December
സൗദിയിൽ മൂടൽ മഞ്ഞിന് സാധ്യത: യാത്രക്കാർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ മൂടൽ മഞ്ഞിന് സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ കാഴ്ച മറയ്ക്കും വിധം മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം…
Read More » - 2 December
താലിബാനും ഇറാനിയന്‍ സേനയും തമ്മില്‍ വെടിവയ്പ്പ് : താലിബാനെ ഇല്ലാതാക്കാന്‍ നീക്കം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാനും ഇറാനിയന്‍ സേനയും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്റെ അതിര്‍ത്തി രക്ഷാ സേനയും താലിബാനും തമ്മില്‍ കഴിഞ്ഞ ദിസമാണ് ഏറ്റുമുട്ടലുണ്ടായത്. അഫ്ഗാന് പ്രവിശ്യയായ…
Read More » - 2 December
കോവിഡിനെ നേരിടാൻ ഇനി മുതൽ വർഷം തോറും വാക്സിൻ എടുക്കേണ്ടി വന്നേക്കും: ഫൈസർ മേധാവി
ന്യൂയോർക്ക് : കോവിഡിനെ നേരിടാൻ എല്ലാ വർഷവും ഇനി വാക്സിൻ എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല. വർഷം തോറും വാക്സിൻ സ്വീകരിച്ചാൽ കോവിഡ്…
Read More » - 2 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 64 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 64 പുതിയ കോവിഡ് കേസുകൾ. 83 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 2 December
യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും
ദുബായ്: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 2 December
മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം: നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ…
Read More » - 2 December
‘ഉക്രൈനിൽ നിന്നും പാശ്ചാത്യരാജ്യങ്ങൾ വിട്ടുനിൽക്കുക’ : ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പുടിൻ
മോസ്കോ: ഉക്രൈൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ശക്തമായ താക്കീതു നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഉക്രൈൻ റഷ്യയെ സംബന്ധിച്ച് ഒരു നിയന്ത്രണരേഖയാണെന്നും, അതിന്മേൽ ഉണ്ടാകുന്ന എല്ലാ…
Read More » - 2 December
ടെൽഅവീവ് ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ നഗരം : പാരിസ്, സിംഗപ്പൂർ തൊട്ടുപിറകിൽ
ജെറുസലേം: ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ നഗരമായി ഇസ്രായേലിലെ ടെൽ അവീവിനെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ഗവേഷണ സംഘടനയായ എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റാണ് ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ…
Read More » - 2 December
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ വൻപ്രതിഷേധം : നൂറുകണക്കിന് സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി
ഗ്വദർ: പാകിസ്ഥാനിൽ നടക്കുന്ന ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പരിസരവാസികളുടെ വൻപ്രതിഷേധം. ചൈന-പാകിസ്ഥാൻ സംയുക്ത സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഗ്വദർ തുറമുഖത്തു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി നൂറുകണക്കിന്…
Read More » - 2 December
ബൈഡനുമായുള്ള സംവാദത്തിനെത്തിയത് കോവിഡ് സ്ഥിരീകരിച്ച ശേഷം : ഡൊണാൾഡ് ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജോ ബൈഡനുമായി സംവാദത്തിനെത്തിയത് കോവിഡ് സ്ഥിരീകരിച്ച ശേഷമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ ഭരണകൂടത്തിൽ, അന്നത്തെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന…
Read More » - 2 December
‘അന്താരാഷ്ട്ര ബഹിരാകാശ നിലയം അപകടത്തിലാക്കി’: റഷ്യൻ മിസൈൽ പരീക്ഷണത്തിനെതിരെ കമല ഹാരിസ്
ന്യൂയോർക്ക്: റഷ്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിനെതിരെ രൂക്ഷവിമർശനവുമായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പരീക്ഷണത്തിന്റെ ഫലമായി ചിതറിത്തെറിച്ച ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിലനിൽപ്പ്…
Read More » - 2 December
കുടിയേറ്റക്കാരുടെ അനധികൃത കടന്നുകയറ്റം : അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലിത്വാനിയ
വിൽനിയസ് : അനധികൃതമായി നുഴഞ്ഞു കയറുന്ന കുടിയേറ്റക്കാരുടെ ഭീഷണി തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലിത്വാനിയ. പോളിഷ് അതിർത്തിയിലാണ് ലിത്വാനിയൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതിർത്തിയിലൂടെയുള്ള കുടിയേറ്റക്കാരുടെ നുഴഞ്ഞു…
Read More » - 2 December
പുടിന്റെ ഇന്ത്യാ സന്ദർശനം: ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നത് സുപ്രധാന കരാറുകൾ
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും. റഷ്യയിൽ നിന്നും ഏഴര ലക്ഷം…
Read More » - 2 December
‘തായ്വാനെ ആക്രമിച്ചാൽ യു.എസും ജപ്പാനും നോക്കി നിൽക്കില്ല’ : ഷീ ജിൻപിംഗിനു മുന്നറിയിപ്പു നൽകി ഷിൻസോ ആബെ
തായ്പെയ്: ചൈനയുടെ തായ്വാൻ അധിനിവേശ പദ്ധതികൾക്കെതിരെ മുന്നറിയിപ്പു നൽകി മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ചൈന തായ്വാനെ ആക്രമിച്ചാൽ യു.എസും ജപ്പാനും നോക്കി നിൽക്കില്ല എന്നാണ്…
Read More » - 2 December
‘യാത്രാവിലക്ക് അന്യായം’: ലോക രാജ്യങ്ങളോട് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോർക്ക്: ഒമിക്രോൺ ഭീതിയിൽ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതിരുകളില്ലാത്ത വൈറസാണിത്.…
Read More » - 2 December
കരൾ രോഗം: ഖാലിദ സിയ ഗുരുതരാവസ്ഥയിൽ
ധാക്ക: കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസ് ബാധിച്ച് നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ…
Read More »