International
- Dec- 2021 -4 December
ഇറാന്റെ ഏറ്റവും സുരക്ഷിതമായ ആണവകേന്ദ്രങ്ങളിലൊന്നിനെ തകര്‍ത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി
ടെഹ്റാന്: ഇറാന്റെ ഏറ്റവും സുരക്ഷിതമായ ആണവകേന്ദ്രങ്ങളിലൊന്നിനെ തകര്‍ത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ്. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് മൊസാദ് ഇറാന്റെ ആണവ കേന്ദ്രം തകര്‍ത്തത്. രഹസ്യാന്വേഷണ ഏജന്‍സിയിലേക്ക് ഒരു…
Read More » - 4 December
മതത്തെ നിന്ദിച്ചാല്‍ അവരുടെ തലവെട്ടുക തന്നെ ചെയ്യും, ഹദീസില്‍ പറഞ്ഞപ്രകാരം ചെയ്യും
ഇസ്ലാമാബാദ് : പാകിസ്താനില്‍ കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ യുവാവിനെ നടു റോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അറസ്റ്റിലായ പാകിസ്താനികള്‍. അള്ളാഹുവിനെ അധിക്ഷേപിക്കുന്നവരുടെ തല വെട്ടണമെന്ന്…
Read More » - 4 December
ഇന്ത്യ-റഷ്യ 2+2 യോഗം : റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് നാളെ ഇന്ത്യയിലെത്തും
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ ആദ്യമായി നടക്കാൻ പോകുന്ന 2+2 യോഗത്തിന്റെ ഭാഗമായി റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ഇന്ത്യയിലെത്തും. ഡിസംബർ അഞ്ചിനാണ് അദ്ദേഹം ഇന്ത്യയിലെത്തുക.…
Read More » - 4 December
വിക്കിപീഡിയ സ്ഥാപകൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ലേലത്തിന് : സ്ട്രോബറി ഐമാക്കിന് മോഹവില
വാഷിംഗ്ടൺ: വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വേയ്ൽസ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ ലേലത്തിന്. 20 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ഉപയോഗിച്ചിരുന്ന സ്ട്രോബറി ഐമാക്ക് എന്ന കമ്പ്യൂട്ടറാണ് ലേലത്തിന് വെച്ചിരിക്കുന്നത്. 2001…
Read More » - 4 December
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു : പിറകിൽ ഇസ്രായേലി സോഫ്റ്റ്വെയറുകൾ
ന്യൂയോർക്ക്: അമേരിക്കയുടെ തന്ത്രപ്രധാന ഭരണവിഭാഗമായ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഔദ്യോഗിക ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് നിർമ്മിച്ച ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഫോണുകൾ ഹാക്ക്…
Read More » - 4 December
അസ്വസ്ഥത, മൂക്കൊലിപ്പ് : ഹിപ്പപ്പൊട്ടാമസിന് കോവിഡ് സ്ഥിരീകരിച്ചു
ബ്രസ്സൽസ്: ബെൽജിയത്തിൽ ഹിപ്പപ്പൊട്ടാമസിന് കോവിഡ് സ്ഥിരീകരിച്ചു. ബ്രസ്സൽസിലെ ആന്റ്വെർപ്പ് മൃഗശാലയിലുള്ള ഹിപ്പപ്പൊട്ടാമസ് ജോഡികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്തരത്തിലുള്ള ജീവികളിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് അധികാരികൾ…
Read More » - 4 December
പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് ബൈഡൻ : യു.എസ് റഷ്യ ബന്ധം തകരുന്നു
വാഷിംഗ്ടൺ: അയൽരാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അതിർത്തിക്ക് സമീപം 94, 000…
Read More » - 4 December
‘സ്ത്രീ ഉപഭോഗ വസ്തുവല്ല’ : ആഗോള പ്രതിച്ഛായ മാറ്റാൻ പുതിയ അടവുകളുമായി താലിബാൻ
കാബൂൾ: ലോകത്തിനു മുൻപിൽ പ്രതിച്ഛായ മാറ്റാനുള്ള പുതിയ തന്ത്രങ്ങളുമായി താലിബാൻ. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് താലിബാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീയെ ഒരു വസ്തുവായിട്ടല്ല കാണുന്നതെന്നും, വിവാഹം…
Read More » - 4 December
ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധികൾ വിവരിച്ച് നിത്യാനന്ദയുടെ കൈലാസ രാജ്യ പ്രതിനിധി യു എന്നിൽ
ന്യൂഡൽഹി: സ്വന്തമായൊരു രാജ്യം, അവിടത്തെ അധിപൻ. ഇതാണ് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത നിത്യാനന്ദയുടെ ഇപ്പോഴത്തെ അവസ്ഥ.രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി താമസിക്കുകയാണെന്നാണ് നിത്യാനന്ദ ലോകത്തെ അറിയിച്ചത്…
Read More » - 4 December
ആണവ പദ്ധതി സംബന്ധിച്ച ചർച്ചയിൽ ഇറാൻ ഉഴപ്പുന്നു : വേറെ വഴി നോക്കാനറിയാമെന്ന് യു.എസ്
ന്യൂയോർക്ക്: ആണവ പദ്ധതി സംബന്ധിച്ച ചർച്ചകളിൽ ഇറാൻ ഉഴപ്പുന്നുവെന്ന് യു.എസ്. ഇറാനും മറ്റു ലോക ശക്തികളും തമ്മിലുള്ള ചർച്ച എങ്ങുമെത്താത്തത് ഇക്കാര്യത്തിൽ ഇറാൻ കാണിക്കുന്ന അലസത മൂലമാണെന്ന്…
Read More » - 4 December
‘ഞാൻ യുദ്ധത്തിൽ ഇസ്രായേലി മധ്യസ്ഥനായിരുന്നു’ : വെളിപ്പെടുത്തലുമായി ജോ ബൈഡൻ
വാഷിംഗ്ടൺ: ഇസ്രായേലിൽ ആറു ദിന യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഞാൻ ഇസ്രായേലി മധ്യസ്ഥനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജോ ബൈഡൻ. ഗോൾഡ മിർ ഇസ്രായേൽ ഭരിച്ചിരുന്ന കാലഘട്ടത്തിൽ, താൻ നിയമ…
Read More » - 4 December
‘ലോകത്തിനു മുൻപിൽ പാകിസ്ഥാൻ നാണംകെട്ടു’ : ശ്രീലങ്കൻ പൗരന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളികൾ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഈ കൊലപാതകം പാകിസ്ഥാന് തന്നെ നാണക്കേടായി…
Read More » - 4 December
നിയമാനുസൃതമായ, മാതൃകാപരമായ ഡ്രൈവിംഗ് : 50 പേരെ ആദരിച്ച് അബുദാബി പോലീസ്
അബുദാബി: സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാതൃകാപരമായ ഡ്രൈവിംഗ് കാഴ്ചവെച്ചവരെ അബുദാബി പോലീസ് അനുമോദിച്ചു. 50 പേരാണ് ഈ പദ്ധതിയിൽ പങ്കെടുത്തത്. പോലീസ് ഹാപ്പിനസ് പട്രോളിംഗ് വിഭാഗവും…
Read More » - 4 December
വാക്സിൻ ഓരോ വർഷവും എടുക്കേണ്ടി വരുമെന്ന് ഫൈസർ : ശരിവെച്ച് അന്റോണിയോ ഫൗസി
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ എല്ലാ വർഷവും എടുക്കേണ്ടി വരുമെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി. വാക്സിൻ നിർമ്മാതാക്കളായ ഫൈസർ മുന്നോട്ടു വച്ച നിർദ്ദേശത്തെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം.…
Read More » - 4 December
ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം : രോഗികളിൽ പത്ത് ശതമാനവും കുട്ടികൾ
ജോഹന്നാസ്ബർഗ്: കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപനം രൂക്ഷമാകുന്നതിനിടയിൽ രോഗികളിൽ നല്ലൊരു ശതമാനം കുട്ടികളാണെന്ന് കണ്ടെത്തൽ. ഒമിക്രോൺ സ്ഥിരീകരിച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനം പേർ കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കൻ…
Read More » - 4 December
ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം : വരാൻ പോകുന്ന തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിദഗ്ധർ
ജോഹന്നാസ്ബർഗ് ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം വരാൻ പോകുന്ന അടുത്ത തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിദഗ്ധർ. ബോട്ട്സ്വാനയിലെ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ.സികുലൈൽ മോയോയാണ് കോവിഡ് സാമ്പിളുകൾ പരിശോധിക്കവേ ഇങ്ങനെ ഒരു…
Read More » - 3 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ൽ താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 പേർ രോഗമുക്തി…
Read More » - 3 December
ഒമിക്രോൺ വ്യാപനം: യാത്രകൾ റദ്ദാക്കി പ്രവാസികൾ
മസ്കറ്റ്: ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെ ആശങ്കയിലായിരിക്കുകയാണ് മസ്കറ്റിലെ പ്രവാസികൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസികൾ ക്രിസ്മസിന് നാട്ടിൽ പോകാനായി…
Read More » - 3 December
കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി
റിയാദ്: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ 18 വയസ്സ് പൂർത്തിയായവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് സൗദി…
Read More » - 3 December
സുപ്രധാന കരാറുകളിൽ ഒപ്പിട്ട് യുഎഇയും ഫ്രാൻസും
ദുബായ്: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഫ്രാൻസും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കരാറുകളിൽ ഒപ്പുവെച്ചത്. 80 റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ…
Read More » - 3 December
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 4.5 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 4.5 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം…
Read More » - 3 December
ഒമിക്രോൺ: അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്, ടൂറിസ്റ്റ് വിസയ്ക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കുവൈത്ത്. ഒമിക്രോൺ സാന്നിധ്യം ഗൾഫ് മേഖലയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.…
Read More » - 3 December
പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി : പരസ്യമായി കത്തിച്ചു
ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ വിദേശ പൗരന്മാര്ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. ശ്രീലങ്കന്‍ പൗരനെ നടുറോഡിലിട്ട് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. പാക് പഞ്ചാബിലെ സിയാല്‍കോട്ടിലുള്ള…
Read More » - 3 December
പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി
മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി ഒമാൻ. തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ…
Read More » - 3 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 54 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 54 പുതിയ കോവിഡ് കേസുകൾ. 79 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More »