Latest NewsNewsInternational

‘പ്രകോപനപരമായ’ പാട്ടിനൊപ്പം വധുവിന്റെ നൃത്തം: വിവാഹ ദിനത്തില്‍ തന്നെ വിവാഹമോചനം നടത്തി വരന്‍

വിവാഹ മണ്ഡപത്തില്‍ വച്ചു തന്നെ വിവാഹമോചനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു

ബാഗ്ദാദ്: വിവാഹ ചടങ്ങിനിടെ, ‘പ്രകോപനപരമായ’ സിറിയന്‍ പാട്ടിനൊപ്പം നൃത്തം ചെയ്ത വധുവിനെ വിവാഹദിവസം തന്നെ വിവാഹമോചനം നടത്തി വരൻ. 2022 ലെ ഏറ്റവും വേഗമേറിയ വിവാഹമോചനത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഈ വാർത്ത.

read also: ഏഴ് മണിക്കൂർ നീണ്ട പരിശോധന, ദിലീപിന്റെ ഫോണും ഹാർഡ് ഡിസ്ക്കുകളും പിടിച്ചെടുത്തു: റെയ്ഡ് ആസൂത്രിതമെന്ന് ദിലീപ് ഫാൻസ്‌

ലാമിസ് കാനന്‍ ആലപിച്ച ‘മെസയ്താര ‘ എന്ന സിറിയന്‍ ഗാനത്തിനാണ് യുവതി ചുവടുവച്ചത്. എന്നാല്‍ ഈ ഗാനത്തിലെ വരികള്‍ ഇഷ്ടപ്പെടാത്ത വരന്‍ ഇതിനൊപ്പമുള്ള വധുവിന്റെ നൃത്തവും തന്നെ വല്ലാതെ വേദനിപ്പിച്ചെന്നതിനാല്‍ വിവാഹ മണ്ഡപത്തില്‍ വച്ചു തന്നെ വിവാഹമോചനം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട് . വരന്റെ മാതാപിതാക്കളും ഈ തീരുമാനത്തിന് പിന്തുണ നല്‍കി . ഇതിനു പിന്നാലെ വരനും വധുവുമായി ചടങ്ങില്‍ വച്ച്‌ തര്‍ക്കവുമുണ്ടായി

shortlink

Related Articles

Post Your Comments

Related Articles


Back to top button