International
- Mar- 2022 -17 March
പുടിനെ മനോരോഗിയെന്ന് വിളിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ: മുൻ കാമുകൻ പിടിയിൽ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മനോരോഗമാണെന്ന് വിമർശിച്ച മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റ വെഡ്ലർ (23) എന്ന യുവതിയുടെ…
Read More » - 17 March
യഥാര്‍ത്ഥത്തില്‍ പുടിന് ആരാണ് ? ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് വിശേഷിപ്പിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കുറിച്ചാണ് ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. പുടിന് യഥാര്‍ത്ഥത്തില്‍ ആരാണെന്നതിനെ കുറിച്ച് ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാനാകുന്നില്ല.…
Read More » - 17 March
പൊലീസ് വക്താവ് മാധ്യമ പ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തി: വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ…
കമ്പാല: ഉഗാണ്ടയിൽ പൊലീസ് വക്താവ് മാധ്യമ പ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതിന്…
Read More » - 17 March
തട്ടിക്കൊണ്ടു പോകുകയോ തടവിൽ വെയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് ഒരാളെ തട്ടിക്കൊണ്ടുപോകുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആൾമാറാട്ടം നടത്തിയോ തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ മർദ്ദിച്ചോ…
Read More » - 17 March
ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണം: കമ്പനികൾക്ക് മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ഖത്തർ. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്നും ഖത്തർ നിർദ്ദേശിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 17 March
യുക്രെയ്ന് അധിനിവേശത്തിന്റെ പേരില്‍ പുടിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച് ബൈഡന്
വാഷിംങ്ടണ്‍: യുക്രെയ്നെതിരെ അധിനിവേശ ആക്രമണങ്ങള്‍ തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ, യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്നിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍…
Read More » - 17 March
പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്: ശുഐബ് അക്തര്‍
കറാച്ചി: പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയതെന്ന് പാകിസ്ഥാന് പേസ് ഇതിഹാസം ശുഐബ് അക്തര്‍. തന്റെ ഫാസ്റ്റ് ബോളിംഗ് അവര്‍ നോക്കി നിന്നിരുന്നുവെന്നും ഞാന്‍ ഒരു ലോക്കല്‍…
Read More » - 17 March
പക്ഷിയെ നോക്കി പോയ കുട്ടികൾ കൊടുംകാട്ടിൽ കുടുങ്ങി: 27-ാം ദിവസം കണ്ടെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ആമസോൺ മഴക്കാടുകളിൽ അബദ്ധത്തിൽ അകപ്പെട്ട് കാണാതായ, ആറും എട്ടു വയസുള്ള കുട്ടികളെ തിരികെ കിട്ടി. ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്ന് തൊലിയൊട്ടി അസ്ഥികൾ തെളിഞ്ഞ നിലയിലാണ് കുരുന്നുകളെ…
Read More » - 17 March
ശ്രീലങ്കയിൽ ജനങ്ങൾക്ക് നൽകാൻ അരിപോലുമില്ല, ജനം തെരുവിൽ, സാമ്പത്തികമായി വൻ തകർച്ച: അടിയന്തിര സഹായവുമായി ഇന്ത്യ
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ഇതോടെ, ജനം തെരുവിലിറങ്ങി. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ…
Read More » - 17 March
ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം: രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു
ജെറുസലേം: ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്റെ…
Read More » - 17 March
റഷ്യ യുദ്ധം നിർത്തണം : അന്താരാഷ്ട്ര കോടതിയിൽ വോട്ട് ചെയ്തവരിൽ മുൻ സുപ്രീം കോടതി ജസ്റ്റിസും
ആംസ്റ്റര്‍ഡാം: ഉക്രൈൻ-റഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, എല്ലാ സൈനിക ഓപ്പറേഷനുകളും റഷ്യ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച് അന്താരാഷ്ട്ര കോടതി. റഷ്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ്…
Read More » - 17 March
കാണ്ഡഹാർ ഹൈജാക്ക്: സഹൂർ മിസ്ത്രിക്ക് പിന്നാലെ റാഞ്ചികളുടെ തലവൻ സഫറുള്ള ജമാലിയും അജ്ഞാതരാൽ കൊല്ലപ്പെട്ടു
കറാച്ചി: കാണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജ്ഞാതർ ആണ്, ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയവരിൽ തലവനായ,…
Read More » - 17 March
‘ഉടൻ അധിനിവേശം നിർത്തി പിന്മാറുക’ : റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഹേഗ്: ഉക്രൈൻ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോടാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇതുമൂലം, നിരവധി പേരുടെ ജീവൻ ഇതുവരെ നഷ്ടമായെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 17 March
ലോകത്ത് വീണ്ടും ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നു : മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ലോക രാജ്യങ്ങളില്‍ വീണ്ടും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എപ്പിഡിമിയോളജിസ്റ്റ് മരിയ വാന്‍ ഖേര്കോവെയാണ്, ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ, കൊവിഡിന്റെ…
Read More » - 17 March
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന് ഫലം കണ്ടില്ല, പുടിന്റെ ആത്മവീര്യം നഷ്ടമായെന്ന് വിദേശ മാധ്യമങ്ങള്‍
മോസ്കോ: യുക്രെയ്നെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച പുടിന്റെ തീരുമാനം റഷ്യയ്ക്ക് തന്നെ തിരിച്ചടിയായെന്ന് സൂചന.ആക്രമണത്തിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും, വ്ളാഡിമിര്‍ പുടിന് തന്റെ തീരുമാനവുമായി മുന്നോട്ട്…
Read More » - 17 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ബുധനാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ…
Read More » - 16 March
അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബൂദാബി: അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറൽ നിയമം…
Read More » - 16 March
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ
മസ്കത്ത്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ. ഒമാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കുറയ്ക്കാനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 16 March
റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി വന്‍ ഭൂകമ്പം : സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ…
Read More » - 16 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,881 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,881 കോവിഡ് ഡോസുകൾ. ആകെ 24,368,088 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 16 March
റഷ്യന്‍ ടാങ്കുകള്‍ തകര്‍ത്തു തരിപ്പണമാക്കുന്നത് ജാവലിനുകള്‍ : യുക്രെയ്ന്റെ വിജയരഹസ്യം ഇതാണ്
കീവ്: യുക്രെയ്ന് എന്ന ചെറു രാജ്യത്തിനു മുന്നില്‍ റഷ്യ അടിയറവ് പറയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. യുക്രെയ്ന്റെ ആയുധ ശേഖരത്തിലെ ആന്റി ടാങ്ക് മിസൈലുകളാണു ദിവസങ്ങളുടെ മാത്രം…
Read More » - 16 March
ഗതാഗത ലംഘന പിഴ: ഇളവ് നാളെ അവസാനിക്കുമെന്ന് ഖത്തർ
ദോഹ: ഗതാഗത ലംഘനങ്ങളുടെ പിഴ നാളെ അവസാനിക്കുമെന്ന് ഖത്തർ. ഗതാഗത ലംഘന സെറ്റിൽമെന്റ് സംരംഭത്തിന് കീഴിൽ 2021 ഡിസംബർ 18 ന് ആരംഭിച്ച 3 മാസത്തെ ഇളവ്…
Read More » - 16 March
ദുബായ് എക്സ്പോ വേദിയിൽ ഇതുവരെ സന്ദർശനം നടത്തിയത് 27 ലക്ഷം കുട്ടികൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരാണ് ദുബായ് എക്സ്പോ വേദി സന്ദർശിച്ചത്. ഇതുവരെ 1.98 കോടിയിലേറെ പേരാണ്…
Read More » - 16 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,073 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 16 March
പാചക വാതകം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: പാചകവാതകം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ്. നേരിയ അശ്രദ്ധപോലും വൻ അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ, സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.…
Read More »