International
- Apr- 2022 -20 April
ബഹിരാകാശ യുദ്ധങ്ങളുടെ സാദ്ധ്യതകളെ ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍: ബഹിരാകാശ യുദ്ധങ്ങളെ ഇനി പ്രോത്സാഹിപ്പിക്കില്ലെന്ന് അമേരിക്ക. ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അറിയിച്ചു. ഭരണകൂടത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ് കമലാഹാരിസ്…
Read More » - 20 April
മോട്ടോര്‍ സൈക്കിളില്‍ തോക്കുമായി എത്തിയ ഭീകരര്‍ 80 പേരെ കൊലപ്പെടുത്തി
കുക്കാവ: മോട്ടോര്‍ സൈക്കിളില്‍ തോക്കുമായി എത്തിയ ഭീകരര്‍ 80 പേരെ കൊലപ്പെടുത്തി. നൈജീരിയയിലെ തെക്കന്‍ പീഠഭൂമിയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലാണ് ഭീകരര്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. മോട്ടോര്‍ സൈക്കിളുകളില്‍…
Read More » - 20 April
ഇന്ത്യയെ പ്രശംസിച്ചും നന്ദി അറിയിച്ചും റഷ്യ
മോസ്കോ: ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍, ഇന്ത്യയുടെ അവസരോചിതമായ ഇടപെടലുകളെ അഭിനന്ദിച്ച് റഷ്യ. യുക്രെയ്നെതിരെ യുദ്ധം നടന്നുകൊണ്ടിരിക്കേ ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കും നിഷ്പക്ഷ നിലപാടുകള്‍ക്കുമാണ്…
Read More » - 20 April
‘ഞങ്ങൾ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് വരും’: ഇമ്രാൻ ഖാന്റെ മുൻ ഭാര്യയ്ക്ക് നേരെ ഭീഷണി
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തിന്റെ കിടപ്പുമുറിയിൽ പ്രവേശിക്കുമെന്ന ഭീഷണിയുമായി നവാസ് ഷെരീഫിന്റെ അനുയായികൾ. ഏപ്രിൽ 17 ഞായറാഴ്ച, ജെമീമയുടെ…
Read More » - 20 April
ജയിലിൽ ഹലാൽ ഭക്ഷണം കിട്ടുന്നില്ല: പരാതിയുമായി തടവുകാരൻ
ജോര്‍ജിയ: റമദാന് മാസത്തിൽ തനിക്ക് ഹലാല്‍ ഭക്ഷണം നല്കാന് ജയില്‍ അധികൃതര്‍ വിസമ്മതിച്ചുവെന്ന പരാതിയുമായി തടവുകാരന്. യു.എസിലെ ജോര്‍ജിയയിലാണ് സംഭവം. ഹലാൽ ഭക്ഷണം നൽകാൻ ജയിൽ അധികൃതർ…
Read More » - 20 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കെ.ജി.ഫ് തരംഗം: ഏറ്റെടുത്ത് മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: സിനിമ മേഖലയിൽ കെ.ജി.ഫ് തരംഗം സുനാമി പോലെ അലയടിക്കുകയാണ്. പ്രായഭേദമില്ലാതെ പലരും ഇതിനോടകം കെ.ജി.ഫ് ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, സിനിമയുടെ തരംഗം അങ്ങ് ഇംഗ്ലീഷ് പ്രീമിയർ…
Read More » - 20 April
ഭീകരവാദത്തിന് അറസ്റ്റിലായ 2 പേർ അഭിനന്ദന്റെ കൂടെ നിൽക്കുന്ന പാകിസ്ഥാൻ മേജറുമായി കൂടിക്കാഴ്ച നടത്തിയവർ: ഡൽഹി പൊലീസ്
ന്യൂഡൽഹി: പാകിസ്ഥാനിൽ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി ഭീകരവാദ കുറ്റം ചുമത്തി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത…
Read More » - 20 April
യു.എസിൽ ഉണ്ടായ ബോട്ട് അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ…
Read More » - 20 April
ശ്രീലങ്കയിൽ സ്ഥിതി അതീവ ഗുരുതരം: പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സംഘർഷം ശക്തം. പ്രക്ഷോഭങ്ങൾക്കിടെ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരാള്‍ മരിച്ചു. കൊളംബോയിൽ നിന്ന് 95 കിലോമീറ്റർ അകലെ…
Read More » - 20 April
ആൾതാമസം ഇല്ലാത്തിടത്ത് ഇന്ത്യൻ അതിർത്തിയിൽ ചൈന മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിൽ ദുരൂഹത
ന്യൂഡൽഹി: ആൾതാമസം ഇല്ലാത്തിടത്ത് ഇന്ത്യൻ അതിർത്തിയിൽ ചൈന മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിൽ ദുരൂഹത. കിഴക്കന്‍ ലഡാക് അതിര്‍ത്തിയിലെ ഹോട്ട്സ്പ്രിംഗ് മേഖലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന തങ്ങളുടെ പ്രദേശത്ത്…
Read More » - 19 April
കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വേണം : ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വേണമെന്ന അഭ്യര്‍ത്ഥനയുമായി റഷ്യ. യുറോപ്പില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍…
Read More » - 19 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 143 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 143 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 240 പേർ…
Read More » - 19 April
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവെച്ചു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയിൽ, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിൽ സർക്കാറിനെതിരെ ദിവസങ്ങളായി നടന്നുവരുന്ന…
Read More » - 19 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,844 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,844 കോവിഡ് ഡോസുകൾ. ആകെ 24,658,623 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 April
യുദ്ധം നിര്‍ത്താന്‍ തയ്യാറാണെന്ന് സമ്മതിച്ച് റഷ്യ : യുക്രെയ്ന് നിലപാടുകള്‍ മാറ്റുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: റഷ്യയുടെ യുക്രെയ്ന് അധിനിവേശം രണ്ടാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും അയവ് വന്നിട്ടില്ല. യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ചര്‍ച്ച…
Read More » - 19 April
ട്വിറ്ററിനെ ചൊല്ലി ശീത യുദ്ധം, ഏത് വിധേനേയും സ്വന്തമാക്കുമെന്ന് ഇലോണ്‍ മസ്ക്
കാലിഫോര്‍ണിയ: സമൂഹ മാധ്യമമായ ട്വിറ്ററിനെ ചൊല്ലി ശീത യുദ്ധം ആരംഭിച്ചു. ട്വിറ്ററിനെ ഏത് വിധേനേയും പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. എന്നാല്‍, കമ്പനിയെ ഒരിക്കലും…
Read More » - 19 April
ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ വാഹനം ഡ്രൈവ് ചെയ്യരുത്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്
അബുദാബി: ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ ഡ്രൈവ് ചെയ്യരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ച് അബുദാബി പോലീസ്. റോഡപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡ്രൈവർമാരുടെ ക്ഷീണം, മയക്കം…
Read More » - 19 April
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21 ന് മുൻപ് നൽകണം: നിർദ്ദേശവുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21-ാം തീയ്യതിയോടെ നൽകണമെന്ന് നിർദ്ദേശം നൽകി ഒമാൻ. റമദാൻ പ്രമാണിച്ചാണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു…
Read More » - 19 April
വേഗത കുറച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും : മുന്നറിയിപ്പുമായി പോലീസ്
റാസ് അൽ ഖൈമ: റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി റാസ് അൽ ഖൈമ പോലീസ്. മറ്റു വാഹനങ്ങൾക്ക്…
Read More » - 19 April
മയക്കുമരുന്ന് വില്‍പ്പനയും കറുപ്പ് കൃഷിയും നിരോധിച്ച് താലിബാന് ഭരണകൂടം: സാമ്പത്തിക തകര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്
കാബൂള്‍: അഫ്ഗാനിലെ പ്രധാനവരുമാനങ്ങളായ മയക്കുമരുന്നിന്റേയും കറുപ്പ് കൃഷിയുടേയും നിരോധനം സ്വയം ഏര്പ്പെടുത്തിയതോട താലിബാന് കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്താനാകാതെ, ഗ്രാമീണ- നഗരമേഖയിലെ പദ്ധതികള്‍ക്കായി ഫ്രാന്‍സിന്റെ…
Read More » - 19 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 229 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 229 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 408 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 April
സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ച് പാക് പ്രസിഡന്റ്: ഷഹബാസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു
ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു. മന്ത്രിസഭ അധികാരമേൽക്കുന്നത് വൈകിപ്പിക്കാൻ, പ്രസിഡന്റ് ആരിഫ് അൽവി നടത്തിയ നീക്കത്തെ തുടർന്നാണ് സത്യപ്രതിജ്ഞ മാറ്റിവച്ചത്. തിങ്കളാഴ്ച…
Read More » - 19 April
വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: വാക്സിൻ വിവരങ്ങൾ വാട്സ്ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശം നൽകി കുവൈത്ത്. കോവിഡ് വാക്സിൻ എടുത്ത ശേഷം പാസ്പോർട്ട് പുതുക്കിയ സ്വദേശികളും വിദേശികളും കുവൈത്ത് ആരോഗ്യ…
Read More » - 19 April
2025 വരെ സൂര്യനില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടാകും, ഭൂമിയെ വലിയ തോതില്‍ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
നാസ: 2022 ജനുവരി മുതല്‍ സൂര്യനില്‍ ചില അസാധാരണ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. 2025 വരെ സൂര്യനിലെ ഈ പ്രതിഭാസം തുടരുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…
Read More » - 19 April
അഫ്ഗാനിസ്ഥാനിലെ സ്കൂളുകളില്‍ സ്ഫോടന പരമ്പര: ആറുപേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്കൂളുകളില്‍ സ്ഫോടന പരമ്പര. മൂന്നു സ്ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിൽ, അബ്ദുള്‍ റഹിം…
Read More »