ദുബായ്: ചികിത്സാ പിഴവിന് ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബായ് കോടതി. ഇരയ്ക്ക് 800,000 ദിർഹം ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
നടുവേദനയെ തുടർന്നാണ് ഇര സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇവരുടെ നില കൂടുതൽ വഷളായി. തുടർന്ന് രോഗിയ്ക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി. തുടർന്ന് വീണ്ടും രോഗിയുടെ നില വഷളായി. ഇതോടെയാണ് ഇര ആശുപത്രിയ്ക്കും ഡോക്ടർക്കുമെതിരെ പരാതി നൽകിയത്.
Post Your Comments