International
- Jun- 2022 -22 June
ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 43.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…
Read More » - 22 June
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു
മോസ്കോ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്. ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു. ഇതിന് കാരണം…
Read More » - 22 June
യുഎഇയിൽ ബലിപെരുന്നാൾ ജൂലൈ 9 ന് ആകാൻ സാധ്യത
ദുബായ്: യുഎഇയിൽ ബലി പെരുന്നാൾ ജൂലൈ 9 നായിരിക്കാൻ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഇസ്ലാമിക മാസമായ ദുൽഹജ് മാസം ജൂൺ 30 വ്യാഴാഴ്ച്ച ആരംഭിക്കും. എമിറേറ്റ്സ്…
Read More » - 22 June
900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്ക്കരിക്കും: ഖത്തർ എയർവേയ്സ്
ദോഹ: 900 പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ ആവിഷ്ക്കരിക്കാൻ ഖത്തർ എയർവേയ്സ്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ അറിയിച്ചു. ദോഹയിൽ നടന്ന…
Read More » - 22 June
മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കൻ ശർഖിയ, തെക്കൻ…
Read More » - 22 June
ജോ ബൈഡന് അധികാരമേറ്റ ശേഷം യുഎസിന്റെ സുപ്രധാന ചുമതലകളില്‍ നിയമിക്കപ്പെട്ടവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യന്‍ വംശജര്‍
വാഷിംഗ്ടണ്‍: ജോ ബൈഡന് അധികാരമേറ്റ ശേഷം അമേരിക്കയുടെ സുപ്രധാന ചുമതല കളില്‍ നിയമിക്കപ്പെട്ടവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യന്‍ വംശജരെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്…
Read More » - 22 June
മൂന്ന് മാസത്തിനിടെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 100-ലധികം പേർ: യു.എൻ റിപ്പോർട്ട് പുറത്ത്
ന്യൂയോർക്ക്: ഇറാനില്‍ വധശിക്ഷ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്രസഭ. 100ലധികം ആളുകളെയാണ് 2022 ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഇറാന് വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് യു.എൻ റിപ്പോര്‍ട്ട്.…
Read More » - 22 June
യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
അബുദാബി: യുഎഇ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 28 നാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക. ജൂൺ 26…
Read More » - 22 June
അഫ്ഗാനില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ നിരവധി മരണം, മരണസംഖ്യ ഉയരും
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 280-ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 600-ലധികം ആളുകള്‍ക്ക്…
Read More » - 22 June
നീന്തല്‍ കുളങ്ങളില്‍ ‘ബുര്‍ക്കിനി’ വേണ്ട: ഫ്രാൻസിലെ മുസ്ലീം സ്ത്രീകളുടെ ആവശ്യം തള്ളി കോടതി
പാരീസ്: പൊതു നീന്തൽ കുളങ്ങളിൽ സ്ത്രീകൾക്ക് ബുർക്കിനി ധരിക്കാനാകില്ലെന്ന് ഫ്രാൻസിലെ ഹൈക്കോടതി. നീന്തൽ കുളങ്ങളിൽ ബുർക്കിനി വിലക്കിയ കീഴ്ക്കോടതി തീരുമാനത്തെ ഹൈക്കോടതി ശരിവെച്ചു. രാജ്യത്തെ ഗ്രെനൊബിൾ സിറ്റി…
Read More » - 22 June
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം: റിക്ടർ സ്കെയിലിൽ 6.1 തീവ്രത
ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ യു.എസ് ജിയോളജിക്കൽ സർവേ (യു.എസ്.ജി .എസ്) ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചു. ഇതുവരെ,…
Read More » - 21 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,143 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,143 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,045 പേർ രോഗമുക്തി നേടിയതായും…
Read More » - 21 June
2022-2023 വർഷത്തെ അധ്യയന കലണ്ടർ പുറത്തിറക്കിയിട്ടില്ല: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ…
Read More » - 21 June
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട് . ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു.…
Read More » - 21 June
അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി. ദുബായിയുടെ അടിസ്ഥാന ഭൂപടം ജിഐഎസ് സെന്റർ വഴിയാണ് ദുബായ് മുനിസിപ്പാലിറ്റി പുതുക്കിയത്. എമിറേറ്റിലെങ്ങുമുള്ള സർക്കാർ ആസ്തികളുടെ വിവരപ്പട്ടിക സഹിതമാണ്…
Read More » - 21 June
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ഇനി മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും. റോയൽ ഒമാൻ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ…
Read More » - 21 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,556 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,556 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,490 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 June
കള്ളടാക്സികൾ കണ്ടെത്താൻ നടപടിയുമായി ദുബായ്: 41 വാഹനങ്ങൾ പിടികൂടി
ദുബായ്: കള്ളടാക്സികൾ കണ്ടെത്താൻ നടപടിയുമായി ദുബായ്. റോഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)യും പാസഞ്ചേഴ്സ് ട്രാൻസ്പോർട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ…
Read More » - 21 June
ലൈസൻസില്ലാതെ പ്രവർത്തിച്ചു: ജനറൽ സർവ്വീസ് ഓഫീസ് അടച്ചുപൂട്ടി സൗദി
റിയാദ്: ലൈസൻസില്ലാതെ പ്രവർത്തിച്ച ജനറൽ സർവീസ് ഓഫീസ് അടച്ചുപൂട്ടി സൗദി അറേബ്യ. റിയാദിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.…
Read More » - 21 June
ശൈഖ് ഖലീഫയുടെ വിയോഗം: 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം ഇന്ന് അവസാനിക്കും
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണം ചൊവ്വാഴ്ച്ച അവസാനിക്കും. യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 21 June
മങ്കിപോക്സ് പടര്‍ന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടന
ഡല്‍ഹി: ലോകത്താകമാനം മങ്കിപോക്സ് പടര്‍ന്ന് പിടിക്കുന്നതായി ലോകാരോഗ്യ സംഘടന. 42 രാജ്യങ്ങളിലായി 2103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും പുരുഷന്മാരാണ്. 89 ശതമാനം കേസുകളും…
Read More » - 21 June
ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല: അറിയിപ്പുമായി സൗദി
റിയാദ്: 2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ്…
Read More » - 21 June
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു: ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. 2 ആരോഗ്യ പ്രവർത്തകർക്കെതിരെയാണ് ഖത്തർ നടപടി സ്വീകരിച്ചത്. ഇതിൽ ഒരാൾ ഫിസിയോതെറപ്പിസ്റ്റും മറ്റേയാൾ കപ്പിങ്…
Read More » - 21 June
വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം പോലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇവയോട് പ്രതികരിക്കരുതെന്നും യുഎഇ…
Read More » - 21 June
ലോക സംഗീത ദിനം: രാവേറും വരെ പാട്ടുമായി തെരുവുകളിൽ സംഗീത പ്രേമികളുടെ ആഘോഷം
ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയും
Read More »