International
- Jun- 2022 -27 June
‘ഞങ്ങൾ നിങ്ങളെ കണ്ടുപിടിക്കും’: ബോംബിടുന്ന റഷ്യൻ ഫൈറ്റർ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി സെലെൻസ്കി
കീവ്: റഷ്യൻ ഫൈറ്റർ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഉക്രൈനു മേലെ ആക്രമണം നടത്തുന്ന ഫൈറ്റർ പൈലറ്റുമാരെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. ‘ഉക്രൈന് മേൽ ആക്രമണം…
Read More » - 27 June
പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികൾ മരിച്ച നിലയിൽ, മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ളവർ
ജൊഹന്നാസ്ബര്‍ഗ്: പാർട്ടി ആഘോഷിക്കാൻ ബാറിലെത്തിയ 21 കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലെ ബാറിലാണ് സംഭവം. മരിച്ചവരിലേറെയും 13 വയസ്സ് പ്രായമുള്ള കുട്ടികൾ ആണെന്നാണ് റിപ്പോർട്ടുകൾ…
Read More » - 27 June
ലെബനനിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു: ഒരു കുട്ടി മരിച്ചു
ബൈറൂത്ത്: വടക്കൻ ലെബനനിലെ ഖിബ്ബെയിൽ കെട്ടിടം തകർന്ന് ഒരു കുട്ടി മരിച്ചു. ട്രിപ്പോളിയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണതിനെ തുടർന്ന്, ഒരു കുട്ടി മരിക്കുകയും, നിരവധി…
Read More » - 26 June
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ’: പ്രധാനമന്ത്രി
ബെര്‍ലിന്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 26 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,722 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,722 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,576 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 June
നവോമി ഒസാക്ക: മീഡിയ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു
മീഡിയ കമ്പനി ആരംഭിക്കാനൊരുങ്ങി നവോമി ഒസാക്ക. ഹന കുമ (Hana Kuma) എന്നാണ് പുതിയ കമ്പനിക്ക് പേര് നൽകിയിട്ടുള്ളത്. ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്റികൾ സംപ്രേഷണം ചെയ്യുന്നതിലാണ് ഹന…
Read More » - 26 June
അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ്
അബുദാബി: അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ജൂൺ 29 മുതലാണ് സർവ്വീസുകൾ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. അബുദാബിയ്ക്കും ബെയ്ജിംഗിനുമിടയിൽ നേരിട്ടുള്ള പാസഞ്ചർ…
Read More » - 26 June
റഡിഡൻസി നിയമങ്ങൾ ലംഘിച്ചു: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ
കുവൈത്ത് സിറ്റി: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ. രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തിയത്. 2022 ജനുവരി 1…
Read More » - 26 June
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ
അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ്…
Read More » - 26 June
ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുതരണം: ഭൂകമ്പാനന്തര നടപടികൾക്കായി സഹായമാവശ്യപ്പെട്ട് താലിബാൻ
കാബൂൾ: വിദേശ രാജ്യങ്ങളിലുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്ന് അമേരിക്കയോടാവശ്യപ്പെട്ട് താലിബാൻ. തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ മാറ്റണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ വിദേശകാര്യമന്ത്രി അമീർഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 26 June
ഹജ്: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും. 5622 തീർത്ഥടകരെയാണ് 21 വിമാനങ്ങളിലായി സൗദിയിൽ എത്തിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ…
Read More » - 26 June
ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി
മക്ക: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി…
Read More » - 26 June
വിക്ഷേപണം പാളി: പോയ പോലെ തിരിച്ചുവന്ന മിസൈൽ റഷ്യൻ ട്രൂപ്പുകളെ ചാമ്പലാക്കി
കീവ്: വിക്ഷേപണം പാളിയ റഷ്യൻ മിസൈൽ സ്വന്തം ട്രൂപ്പുകളെ തന്നെ ചാമ്പലാക്കിയതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. റഷ്യൻ സൈനികർ തൊടുത്ത മിസൈലിന്റെ വിക്ഷേപണമാണ് പിഴച്ചത്. ഉക്രൈനിലെ…
Read More » - 26 June
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: വിദ്യാര്‍ത്ഥിനിയെ കഴുത്തറത്തു കൊന്നു
കയ്റോ: ഇരുപത്തിയൊന്നു കാരിയായ വിദ്യാര്‍ത്ഥിനിയെ റോഡിലൂടെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നു. ഈജിപ്ത് സര്‍വകലാശാല വിദ്യാര്‍ഥിനിയായ നയ്റയെയാണ് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കെയാണ് സഹപാഠി മുഹമ്മദ്…
Read More » - 25 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 734 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700ന് മുകളിൽ. ശനിയാഴ്ച്ച 734 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 25 June
തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ച് ബൈഡന്
വാഷിങ്ടണ്‍: അമേരിക്കയില്‍ ചരിത്രം തിരുത്തി കുറിച്ച് പ്രസിഡന്റ് ജോ ബൈഡന് തോക്കുനിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ചു. ഇതോടെ തോക്കു നിയന്ത്രണ ബില്‍ അമേരിക്കയില്‍ നിയമമായി. യുഎസില്‍ തുടര്‍ക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകള്‍ക്ക്…
Read More » - 25 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,692 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,692 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,726 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 June
നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ…
Read More » - 25 June
വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് ഉയരും: കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ താപനില നിലവിൽ 48 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.…
Read More » - 25 June
ട്രാഫിക് സുരക്ഷ: ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്
ദുബായ്: ട്രാഫിക് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്. ടാക്സി കോർപറേഷനിലെ 50 ഡ്രൈവർമാർക്കാണ് ട്രാഫിക് സുരക്ഷ സംബന്ധിച്ച ക്ലാസെടുത്തത്. ദുബായ് പൊലീസിലെ ജനറൽ…
Read More » - 25 June
ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചുവപ്പ് സിഗ്നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക്…
Read More » - 25 June
ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചു: അറിയിപ്പുമായി സൗദി
മക്ക: ഹജിന് മുന്നോടിയായി ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചുവെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഹജ് തീർത്ഥാടകർക്ക്…
Read More » - 25 June
പട്ടിണി മൂലം ലോകം കൊടും വിപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന
ന്യൂയോര്‍ക്ക്: ലോകം കൊടും വിപത്തിലേയ്ക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന തലവന്‍ അന്റോണിയോ ഗുട്ടറസ്. പല പ്രദേശത്തും പട്ടിണി ഒരേ സമയം റിപ്പോര്‍ട്ട് ചെയ്യുന്നത് ആപത്ത് ആണെന്ന്…
Read More » - 25 June
ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും 20.84…
Read More » - 25 June
ഇറാനിൽ ഭൂചലനം: യുഎഇയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു
ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ…
Read More »