International
- Jun- 2022 -21 June
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 20 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,232 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. തിങ്കളാഴ്ച്ച 1,232 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,152 പേർ രോഗമുക്തി…
Read More » - 20 June
എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ദുബായ്: എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഫെഡറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്. 6 മാസത്തിനുള്ളിൽ എടുത്ത കളർ…
Read More » - 20 June
ദുബായ് എക്സ്പോ സിറ്റിയിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല
ദുബായ്: ദുബായ് എക്സ്പോ സിറ്റിയിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും ദുബായ് എക്സ്പോ സിറ്റിയിൽ പ്രവേശനമുണ്ടായിരിക്കില്ല. എക്സ്പോ സിറ്റി പൂർണമായും കാൽനട വൽക്കരിക്കപ്പെടുമെന്ന്…
Read More » - 20 June
ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം
ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസം കൂടിയാണ് ജൂൺ 21.
Read More » - 20 June
യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈയാഴ്ച അവസാനത്തോടെ യുഎഇയിൽ വേനൽമഴ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ…
Read More » - 20 June
സ്വകാര്യ ജെറ്റിൽ വേൾഡ് ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ഡിസ്നി: ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം
ലോസ് ഏഞ്ചൽസ്: ഡിസ്നി വാഗ്ദാനം ചെയ്യുന്ന അതിഗംഭീരമായ ഒരു ലോക പര്യടനത്തിനായി തയ്യാറെടുക്കുക. ‘ലോകമെമ്പാടുമുള്ള ഡിസ്നി പാർക്കുകളിലൂടെ ഒരു സ്വകാര്യ ജെറ്റ് യാത്ര’ എന്നാണ് ഈ പര്യടനത്തിന്റെ…
Read More » - 20 June
എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 20 June
പണം സ്വീകരിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ കർശന നടപടി: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: പണം സ്വീകരിച്ചു തെറ്റായ വിവരങ്ങളോ അനധികൃത ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവും 20 ലക്ഷം…
Read More » - 20 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,532 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,532 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 June
പ്രവാസികൾക്ക് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്പോർട്ട് സാധുത നിർബന്ധം: അറിയിപ്പുമായി സൗദി
റിയാദ്: പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ അനുവദിക്കുന്നതിന് ചുരുങ്ങിയത് 90 ദിവസത്തെ പാസ്പോർട്ട് സാധുത നിർബന്ധമാണെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) ആണ്…
Read More » - 20 June
മസ്കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: ഒമാൻ എയർ
മസ്കത്ത്: മസ്കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർ. ഖരീഫ് സീസണിലെ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. ജൂൺ 23 മുതൽ സെപ്തംബർ…
Read More » - 20 June
അശ്രദ്ധമായി വാഹനമോടിച്ചു: 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ
അബുദാബി: അശ്രദ്ധമായി വാഹനമോടിച്ച 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ. അശ്രദ്ധമായി വാഹനമോടിക്കുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്തതിന് 18 വയസുകാരനെ വീട്ടു തടങ്കലിലാക്കി. ഉമ്മുൽ ഖുവൈൻ…
Read More » - 20 June
ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ
റിയാദ്: ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ. തുർക്കി, ഇന്ത്യ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളാണ് സൗദി പിൻവലിച്ചത്. കോവിഡ്…
Read More » - 20 June
ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്. കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ആരോഗ്യ മേഖലാ ജീവനക്കാർക്ക് മാസ്ക്…
Read More » - 20 June
സൗദിയിൽ ചൂട് ഉയരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: സൗദി അറേബ്യയിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. രാജ്യത്തിന്റെ…
Read More » - 20 June
അർദ്ധനഗ്നനായി നടന്നു: യുവാവിന് കനത്ത പിഴ ചുമത്തി ബഹ്റൈൻ
മനാമ: അർദ്ധനഗ്നനായി തെരുവിലൂടെ നടന്ന യുവാവിന് കനത്ത പിഴ ചുമത്തി ബഹ്റൈൻ. യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ ബഹ്റൈൻ കോടതിയുടെ ഉത്തരവ്. ലഹരി ഉപയോഗിച്ച് തിരക്കുള്ള…
Read More » - 20 June
സംഗീത പരിപാടി നടക്കുന്ന സ്ഥലത്ത് വെടിവെപ്പ്: 15 വയസുള്ള ആള് കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. സംഗീത പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായ വെടിവെപ്പില്‍ 15 വയസുള്ള ആള് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നതില്‍ വ്യക്തതയില്ല. പോലീസ്…
Read More » - 20 June
‘റഷ്യൻ സംഗീതം ഇനി നമുക്ക് വേണ്ട’ രാജ്യത്ത് റഷ്യൻ സംഗീത നിരോധനവുമായി യുക്രൈൻ
കീവ്: മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കുമെന്ന് യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. 450 പ്രതിനിധികൾ അടങ്ങുന്ന…
Read More » - 20 June
ചുളിവകറ്റാനുള്ള ബോട്ടക്സ് ചികിത്സ ഉൾപ്പെടെ നടത്തി ബ്യൂട്ടിപാര്‍ലറിന് 50,000 രൂപ ബില്ല് നല്‍കാതെ അമ്മയും മകളും മുങ്ങി
വാഷിംങ്ടണ്‍: വിവിധ സൗന്ദര്യ വർദ്ധക ട്രീറ്റുമെന്റുകൾ ചെയ്ത ശേഷം ബ്യൂട്ടിപാർലറിനു 50,000 ത്തോളം രൂപയുടെ ബില്ല് കൊടുക്കാതെ കടന്നുകളഞ്ഞ് രണ്ട് സ്ത്രീകൾ. സംഭവത്തിൽ ബ്യൂട്ടിപാർലർ ഉടമ പോലീസിൽ…
Read More » - 20 June
‘നൃത്ത കണ്ണുകൾ’ എന്നു വിളിക്കുന്ന ഗുരുതരമായ കാഴ്ച പ്രശ്നം നിങ്ങൾക്കുണ്ടോ?
ഓരോ 1,000 കുഞ്ഞുങ്ങളിൽ ഒരാൾ നിസ്റ്റാഗ്മസുമായി ജനിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read More » - 20 June
‘സുരക്ഷ തേടാനുള്ള അവകാശം’ : ലോക അഭയാർത്ഥി ദിനത്തെക്കുറിച്ചറിയാം
ജൂൺ 20 ലോക അഭയാർത്ഥി ദിനമായി അംഗീകരിക്കാൻ 2001 ൽ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു
Read More » - 20 June
ഉരുളകിഴങ്ങുകളിലും ഫ്രൂട്ട്സുകളിലും മയക്കുമരുന്ന് കടത്ത്
ബൊഗോട്ട: വ്യാജ ഉരുളകിഴങ്ങുകള്ക്കുള്ളില് മയക്കുമരുന്ന് കടത്ത്. കൊളംബിയയിലാണ് സംഭവം. 2,866 പൗണ്ട് അഥവാ 13,000 കിലോ മയക്കുമരുന്നാണ് കൊളംബിയയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ ഉരുളകിഴങ്ങുകളിലും…
Read More » - 20 June
ഉത്തര കൊറിയയില്‍ ആശങ്ക പടര്‍ത്തി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
പ്യോംങ്യാംഗ്: കൊറോണ മഹാമാരിക്ക് പിന്നാലെ ഉത്തര കൊറിയയില്‍ ആശങ്ക പടര്‍ത്തി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉത്തര കൊറിയന്‍…
Read More » - 19 June
പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് പുതുനഗരം മേഖല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. സമൂഹത്തിൽ…
Read More »