International
- Aug- 2022 -21 August
40 കാരനായ യുവാവ് 13 വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മതം മാറ്റി വിവാഹം കഴിച്ചു
റാവല്‍പിണ്ടി: 40 വയസുള്ള യുവാവ് 13കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലാണ് സംഭവം. റാവല്‍പിണ്ടി സ്വദേശിനിയും ക്രിസ്ത്യന്‍ മതവിശ്വാസിയുമായ…
Read More » - 21 August
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ് : ‘സമത്വം, നീതി, പരസ്പര ബഹുമാനം’ എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സമാധാനപരമായ ബന്ധത്തിന് പാകിസ്ഥാന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയും പാകിസ്ഥാനുമായുള്ള…
Read More » - 21 August
‘യുദ്ധം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല’: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള…
Read More » - 21 August
അവസാന നിമിഷം ഡുഗിൻ തീരുമാനം മാറ്റി, മകളെ ഒറ്റയ്ക്ക് തിരിച്ചയച്ചു: മകളുടെ കാർ കത്തിയമരുന്നത് കണ്ട് ഞെട്ടി ഡുഗിൻ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയായി അറിയപ്പെടുന്ന അലക്സാണ്ടർ ഡുഗിന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടലിലാണ് റഷ്യ. റഷ്യൻ മാധ്യമങ്ങളാണ് ഇത്…
Read More » - 21 August
ഉക്രൈൻ യുദ്ധത്തിൽ പുടിന് ബുദ്ധി ഉപദേശിച്ച മുഖ്യ സൂത്രധാരന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയായി അറിയപ്പെടുന്ന അലക്സാണ്ടർ ഡുഗിന്റെ മകൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡാരിയ ഡുഗിനെ കൊലപ്പെടുത്തിയ സ്ഫോടനം…
Read More » - 21 August
ചന്ദ്രനിൽ, ഈ മേഖലയിലാണ് നാസ ബഹിരാകാശ സഞ്ചാരികളെ ഇറക്കുക
ന്യൂയോർക്ക്: ദശാബ്ദങ്ങൾക്ക് ശേഷം, വീണ്ടും ചാന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 1969ൽ, ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവത്തിനു ശേഷം അടുത്ത…
Read More » - 21 August
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 681 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 681 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 697 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 August
ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ട്: പാകിസ്ഥാൻ പ്രധാനമന്ത്രി
വാഷിംഗ്ടൺ: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗ്ഗമെന്നും…
Read More » - 20 August
ഇത് മറിയം 44 മക്കളുടെ അമ്മ, 13-ാം വയസ് മുതല്‍ തുടര്‍ച്ചയായി പ്രസവിച്ച 41കാരി
കാമ്പല: ഒന്നോ രണ്ടോ മക്കള്‍ ഉള്ള ആധുനിക അമ്മമാര്‍ക്ക് അവരെ വേണ്ടത്ര ശ്രദ്ധിക്കാനോ പരിപാലിക്കാനോ നേരം കിട്ടുന്നില്ല. രണ്ട് മക്കള്‍ എന്നത് അധികമായി കാണുന്ന ഇന്നത്തെ യുവതലമുറയ്ക്ക്…
Read More » - 20 August
പാകിസ്ഥാനില്‍ ഭീകരാക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വാ പ്രവിശ്യയിലെ പോലീസ് ഔട്ട്പോസ്റ്റിന് സമീപത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.…
Read More » - 20 August
അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാൻ വിദേശ രാജ്യങ്ങളുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി താലിബാന്റെ പരമോന്നത നേതാവ്. രാജ്യത്ത് നിലനിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് വിദേശബന്ധങ്ങൾക്ക്…
Read More » - 20 August
12 പേര് കൊല്ലപ്പെട്ട ഭീകരാക്രമണം: ഹോട്ടല്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തില്‍
മൊഗാദിഷു: സൊമാലിയയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ അല്‍ ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ അല്‍-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണെന്നാണ് വിവരം. സൊമാലിയന്‍…
Read More » - 20 August
തായ്വാന് അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന
ബീജിംഗ്: തായ്വാന് അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന. തായ്വാന് വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന…
Read More » - 20 August
നദിയിലെ വെള്ളം വറ്റി: കണ്ടത് രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ
ബെൽഗ്രേഡ്: കൊടും വരൾച്ച മൂലം ജലനിരപ്പ് താഴ്ന്ന നദിയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ കണ്ടെത്തി. സെർബിയയുടെ കിഴക്കൻ മേഖലയായ പ്രഹോവോയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച ദൃശ്യമായത്.…
Read More » - 20 August
കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു! മുടികൊഴിച്ചിൽ തടയും, നഷ്ടപ്പെട്ട മുടി വീണ്ടെടുക്കും – പഠന റിപ്പോർട്ട്
കഷണ്ടി മാറുമെന്ന പരസ്യങ്ങൾ എല്ലായിടത്തും ഉണ്ട്. നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ കഴിയുമെന്ന ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും നിലവിലുണ്ട്. ഇതെല്ലാം കൂടുതലും ഷാംപൂകളുടെയും കഷണ്ടി മാറാനുള്ള ചികിത്സയുടെയും പേരിലാണ്. ചികിത്സയുടെ…
Read More » - 20 August
ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടർ ലേലം ചെയ്തു: ലഭിച്ചത് അഞ്ചരക്കോടി രൂപ
ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിൾ കമ്പനിയുടെ ആദ്യകാല കമ്പ്യൂട്ടർ ലേലത്തിൽ വിറ്റു. ഏകദേശം 5.4 കോടി രൂപയോളമാണ് ഇതിന് ലഭിച്ചത്. ആപ്പിൾ 1 പ്രോട്ടോടൈപ്പ് കമ്പ്യൂട്ടറാണ് ലേലത്തിൽ…
Read More » - 20 August
വിവാദം രൂക്ഷമായി: ഡ്രഗ് ടെസ്റ്റിന് വിധേയയായി ഫിൻലാൻഡ് പ്രധാനമന്ത്രി
ഹെൽസിങ്കി: ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. സന്നയുടെ പാർട്ടി ആഘോഷ വീഡിയോയെ തുടർന്ന് പ്രതിപക്ഷം വൻവിവാദം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഈ നടപടി. പരിശോധനയ്ക്ക് വിധേയരായ…
Read More » - 20 August
ഇന്ത്യയും ചൈനയും കൈകോര്‍ത്തു പോയില്ലെങ്കില്‍ എഷ്യന്‍ സെഞ്ച്വറി ഉണ്ടാകില്ല: എസ് ജയശങ്കറിന്റെ പരാമർശങ്ങളെ പിന്തുണച്ച് ചൈന
ബെയ്ജിംഗ്: ഏഷ്യൻ സെഞ്ച്വറിയെക്കുറിച്ചുള്ള ജയശങ്കറിന്റെ പരാമർശങ്ങളെ പിന്തുണച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങൾ…
Read More » - 19 August
ജബർ അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു
ദുബായ്: ജബർ മുഹമ്മദ് ഗാനെം അൽ സുവൈദിയെ യുഎഇ സഹമന്ത്രിയായി നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മെഡൽ സാദ്ധ്യതകൾ ഇങ്ങനെ
ടോക്കിയോ: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന്റെ 27-ാമത് എഡിഷൻ ജപ്പാനിലെ ടോക്കിയോയിൽ 2022 ഓഗസ്റ്റ് 22 മുതൽ 28 വരെ നടക്കും. ഇവന്റിന്റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി…
Read More » - 19 August
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം: ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
ഷാർജ: അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ടു പേർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഷാർജയിലാണ് സംഭവം. രണ്ട് ആഫ്രിക്കക്കാരാണ് മരിച്ചത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ…
Read More » - 19 August
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 119 പേർ രോഗമുക്തി…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: തത്സമയം കാണാം, വിശദവിവരങ്ങൾ
മുംബൈ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. ജപ്പാനിലെ ടോക്കിയോയിലെ ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിലാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുക. ഓഗസ്റ്റ് 22,…
Read More » - 19 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 693 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 693 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 659 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 August
ഒമാനിൽ മൂടിക്കെട്ടിയ അന്തരീക്ഷം: വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ
മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ. ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ അനുഭവപ്പെടുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. അൽ വുസ്ത, ദോഫാർ…
Read More »