COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 89 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 119 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: സി.പി.എം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയെന്ന് സന്ദീപ് വാര്യർ

8,12,486 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,99,473 പേർ രോഗമുക്തി നേടി. 9,274 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 65 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: നടുറോഡിൽ വെച്ച് പുള്ളിപ്പുലിയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവ്, നിസ്സഹായനായി പുലി: ഞെട്ടിക്കുന്ന വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button